താൾ:CiXIV31 qt.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗൊത്രം 254 ഗൊപ

3. heaven, swerga or paradise. സ്വൎഗ്ഗം. 4. a ray of
light. രശ്മി. 5. the thunderbolt. ഇടിവാൾ. 6. the
moon. ചന്ദ്രൻ. 7. the sun. ആദിത്യൻ. 8. the sacri-
fice of a cow. പശു, യാഗം. 9. water. വെള്ളം. 10.
the eye. കണ്ണ. 11, an arrow. അമ്പ. 12. a quarter, as
the east, west, &c. ദിക്ക. 13. speech. വാക്ക. 14. the
earth. ഭൂമി. 15. a mother. മാതാവ.

ഗൊകണ്ടകം, ത്തിന്റെ. s. The name of a plant. ഞെ
രിഞ്ഞിൽ.

ഗൊകൎണം, ത്തിന്റെ. s. 1. A kind of deer. ഒരു വ
ക മാൻ. 2. a span from the tip of the thumb to that
of the little finger. ചാൺ. 3. the name of a place,
Gockarnam, considered the northern boundary of Mala-
bar. മലയാളത്തിന്റെെ വടക്കെ അതിർ. 4. a temple.
ഒരു ക്ഷെത്രം.

ഗൊകൎണ്ണീ, യുടെ. s. A plant, Aletris hyacinthoides,
പെരുങ്കുരുമ്പ.

ഗൊകിലം, ത്തിന്റെ. s. 1. A plough. കലപ്പ. 2. a
pestle. ഉലക്ക.

ഗൊകീലം, ത്തിന്റെ. s. 1. A plough. കലപ്പ. 2. a
pestle. ഉലക്ക.

ഗൊകുലം, ത്തിന്റെ. s. 1. A herd of kine, a multitude
of cattle. പശുക്കൂട്ടം. 2. a cow-house or station. തൊ
ഴുത്ത.

ഗൊകുലാഷ്ടമി, യുടെ. s. The eight lunar day from the
new moon in the month of October. തുലാമാസത്തിൽ
വരുന്ന വെളുത്ത അഷ്ടമി.

ഗൊകൃതം, ത്തിന്റെ. s. Cow-dung. ചാണകം.

ഗൊഖരം, ത്തിന്റെ. s. The name of a plant, Ruellia
longifolia. ഞെരിഞ്ഞിൽ.

ഗൊചരം, ത്തിന്റെ. s. 1. An object, or organ of sense,
as sound, shape, colour, &c. 2. conception, penetration,
perception, comprehension. ഇന്ദ്രിയാൎത്ഥം. 3. a country,
a district. ഒരു ദിക്ക. adj. 1. Conceivable, perceptible,
comprehensible. ഇന്ദ്രിയങ്ങളാൽ അറിയപ്പെടുന്ന
ത. 2. animate. സഞ്ചരിക്കുന്ന,

ഗൊജിഹ്വ, യുടെ. s. A potherb growing wild, com-
monly Goji, (Hieracium.) കൊഴുപ്പാ.

ഗൊണ്ഡം, ത്തിന്റെ. s. A prominent navel, or a
lump of flesh on the navel. മുഴച്ചപൊക്കിൾ.

ഗൊത, യുടെ. s. A herd of kine. പശുക്കൂട്ടം.

ഗൊത്രജൻ, ന്റെ. s. A relation, a kinsman. സംബ
ന്ധി.

ഗൊത്രഭിത്ത, ിന്റെ. s. A name of INDRA, regent of
the sky. ഇന്ദ്രൻ.

ഗൊത്രം, ത്തിന്റെ. s. 1. Family, tribe, race, lineage,

kin. വംശം. 2. a name, an appellation. പെർ. 3. a
mountain. പൎവ്വതം.

ഗൊത്രാ, യുടെ. s. 1. The earth. ഭൂമി. 2. a herd of kine.
പശുക്കൂട്ടം.

ഗൊത്രാരി, യുടെ. s. A name of INDRA. ഇന്ദ്രൻ.

ഗൊദ, യുടെ. s. See ഗൊദാവരി.

ഗൊദം, ത്തിന്റെ. s. The brain. തലച്ചൊർ.

ഗൊദാരണം, ത്തിന്റെ. s. 1. A plough. കലപ്പ. 2.
a spade or hoe. തൂമ്പാ.

ഗൊദാവരീ, യുടെ. s. The name of a river in the In-
dian peninsula, the Godáwari. ഒരു നദി.

ഗൊദുംബ, or ഗൊഡുംബ, യുടെ. s. 1. The water
melon. തണ്ണിമത്തെങ്ങാ. 2. a kind of cucumber, Cu
cums madraspatanus. ചെറുകുമ്മട്ടി.

ഗൊദാഹനീ, യുടെ. s. A milk-pail. പാൽക്കുഴ.

ഗൊധ, യുടെ. s. A leathern fence worn by archers on
the left arm to prevent it's being injured by the bow
string. കൈവാർ.

ഗൊധനം, ത്തിന്റെ. s. A herd of cows, a multitude
or number of cattle, especially if considered as property.
പശുക്കൂട്ടം.

ഗൊധാപദീ, യുടെ. s. A plant, Cissus pedata. ഉഴിഞ്ഞ.

ഗൊധാരം, ത്തിന്റെ. s. An iguana. ഉടുമ്പ.

ഗൊധി, യുടെ. s. 1. The forehead. നെറ്റി. 2. an igua-
na. ഉടുമ്പ.

ഗൊധിക, യുടെ. s. The gangetic alligator. ഉടുമ്പ, മു
തല.

ഗൊധുൿ, ക്കിന്റെ. s. 1. A herdsman, a cowherd,
ഇടയൻ. 2. a milkman. പശു കറക്കുന്നവൻ.

ഗൊധുമം, ത്തിന്റെ. s. Wheat. കൊതമ്പ.

ഗൊധൂമം, ത്തിന്റെ. s. Wheat. കൊതമ്പ.

ഗൊനൎദ്ദം, ത്തിന്റെ. s. A fragrant grass, Cyperus ro-
tundus. കഴിമുത്തെങ്ങാ.

ഗൊനസം, ത്തിന്റെ. s. A large kind of snake, sup-
posed to be the Boa. പെരിമ്പാമ്പ.

ഗൊപകം, ത്തിന്റെ. s. Myrrh. നറുമ്പയ.

ഗൊപതി, യുടെ. s. 1. A name of SIVA. ശിവൻ. 2. the
sun. ആദിത്യൻ. 3. a king. രാജാവ. 4. a bull. കാള.

ഗൊപനം, ത്തിന്റെ. s. Protection, preservation. ര
ക്ഷണം.

ഗൊപനീയം. adj. Worthy of protection. രക്ഷിക്ക
പ്പെടുവാൻ തക്ക.

ഗൊപൻ, ന്റെ. s. 1. A superintendant of a district.
അധികാരി. 2. the head of a cowpen. 3. a herdsman,
a cowherd, a milkman. ഇടയൻ. 4. a king. രാജാവ.
5. 1 preserver, a cherisher. രക്ഷിതാവ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/268&oldid=176295" എന്ന താളിൽനിന്ന് ശേഖരിച്ചത്