താൾ:CiXIV31 qt.pdf/264

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗിരി 250 ഗുഡ

ഗാരുഡികൻ, ന്റെ. s. A charmer, a dealer in anti-
dotes. വശീകരണക്കാരൻ, വിഷഹാരി.

ഗാരുഡവിദ്യ, യുടെ, s. Juggle, legerdemain.

ഗാരുത്മകം, ത്തിന്റെ. s. An emerald. മരതകക്കല്ല.

ഗാരുത്മതം, ത്തിന്റെ. s. The emerald. മരതകം.

ഗാൎദ്ധം, ത്തിന്റെ. s. 1. Desire, greediness, cupidity.
ആത്യാഗ്രഹം. 2. an arrow. ആമ്പ.

ഗാൎഭിണം, ത്തിന്റെ. s. A number of pregnant woman,
ഗൎഭിണികളുടെ കൂട്ടം.

ഗാൎഹപത്യം, ത്തിന്റെ. s. A sacred fire perpetually
maintained by a householder, received from his father
and transmitted to his descendants. അഗ്നിത്രയത്തിൽ
ഒന്ന.

ഗാലവം, ത്തിന്റെ. s. A tree the bark of which is
used in dying, Lodh, Symplocaus racemosa. (Rox.) പാ
ച്ചൊറ്റി.

ഗാലി, യുടെ. s. A curse, execration, or imprecation.
പ്രാക്ക.

ഗാഹനം, ത്തിന്റെ. s. 1. Ablution, bathing, സ്നാ
നം. 2. entrance. പ്രവെശനം.


ഗി

ഗിരണം, ത്തിന്റെ. s. Swallowing. വിഴുങ്ങുക.

ഗിരി, യുടെ. s. A mountain, a hill. പൎവ്വതം.

ഗിരിക, യുടെ. s. A small rat, a mouse. ചുണ്ടെലി.

ഗിരികൎണ്ണിക, യുടെ. s. 1. The earth. ഭൂമി. 2. a plant.
Clitoria ternatea. വിഷ്ണുക്രാന്തി.

ഗിരികൎണ്ണി, യുടെ. s. See the preceding.

ഗിരിജ, യുടെ. s. 1. A name of the goddess Parvati,
as daughter of the personified Himalaya mountains, പാ
ൎവ്വതി. 2. a plant considered as a white species of Rāsna.
അരത്ത.

ഗിരിജം, ത്തിന്റെ. s. 1. Talc. അഭ്രം. 2. bitumen.
കല്മതം. 3. iron. ഇരിമ്പ. 4. Benzoin or gum benja-
min. സാമ്പ്രാണി.

ഗിരിജാമലം, ത്തിന്റെ. s. Talc. അഭ്രം.

ഗിരിജ്വരം, ത്തിന്റെ. s. The thunderbolt. ഇടിവാൾ.

ഗിരിതടം, ത്തിന്റെ. s. A valley. താഴ്വര.

ഗിരിപക്ഷാരി, യുടെ. s. A name of INDRA. ഇന്ദ്രൻ.

ഗിരിമല്ലിക, യുടെ. s. A plant, Echites antidysenterica.
കുടകപ്പാല.

ഗിരിശൻ, ന്റെ. s. A name of SIVA, as sleeping upon
or presiding over the mountain. ശിവൻ.

ഗിരിശൃംഗം, ത്തിന്റെ. s. 1. A name of GENÉSA. ഗ
ണെശൻ. 2. the peak of a mountain. പൎവ്വതശിഖരം.

ഗിരീശൻ, ന്റെ. s. A name of SIVA. ശിവൻ.

ഗിലം, ത്തിന്റെ. s. Citron. വടുകപ്പുളിനാരകം.

ഗിലനം, ത്തിന്റെ. s. Swallowing. വിഴുങ്ങുക.

ഗിലി, യുടെ. s. Swallowing. വിഴുങ്ങുക.

ഗിലിതം. adj. Eaten. ഭക്ഷിക്കപ്പെട്ടത.


ഗീ

ഗീതം, ത്തിന്റെ. s. Vocal music, a song, singing in
general. പാട്ട.

ഗീതാ, യുടെ. s. A name often applied to books as the
Bhagavat Gítá, which is also called Gítá only.

ഗീതി, യുടെ. s. 1. Vocal music, a song. പാട്ട. 2. a
form of the A'rya metres in which the couplet consists
of two long verses.

ഗീർ, ിന്റെ. s. Speech, speaking. വാക്ക.

ഗീൎണ്ണി, യുടെ. s. 1. Swallowing (the act.) വിഴുങ്ങുക.
2. fame, celebrity. കീൎത്തി. 3. praise, applause. സ്തുതി.

ഗീൎവ്വാണന്മാർ, രുടെ. s. Deities or gods. ദെവകൾ.

ഗീൎവ്വാണം, ത്തിന്റെ. s. The name of the Sanscrit
language which is said to be that of the gods. സംസ്കൃ
തഭാഷ.

ഗീഷ്പതി, യുടെ. s. A name of Vrihaspati regent of the
planet Jupiter, and preceptor of the gods. വ്യാഴം.


ഗു

ഗുച്ഛകം, ത്തിന്റെ. s. 1. A cluster of blossoms or flowers.
പൂങ്കുല. 2. a necklace of 32 strings. മാല.

ഗുച്ഛപത്രം, ത്തിന്റെ. s. The palm tree. പന.

ഗുച്ഛഫല, യുടെ. s. 1. A grape vine. മുന്ത്രിങ്ങാവള്ളി.
2. a plantain. വാഴ.

ഗുച്ഛം, ത്തിന്റെ. s. 1. A cluster of blossoms or flowers.
പൂങ്കുല. 2. a necklace of 32 strings. മാല.

ഗുച്ഛാൎദ്ധം, ത്തിന്റെ. s. A necklace of 34 strings. മാല.

ഗുഞ്ജ, യുടെ. s. 1. A small shrub, Abrus precatorius,
bearing a red and black seed which forms the smallest of
the jewellers weights; the seed averages about 1 5/16 gr.
troy, the artificial weight called by this name, weighs
about 2 3\16 grains. കുന്നി. 2. a tavern. കള്ളകട. 3. a salt
soil. ഉപ്പുനിലം.

ഗുഡ, യുടെ. s. A, plant, Euphorbia tirucalli. ചതുര
ക്കള്ളി.

ഗുഡപുഷ്പം, ത്തിന്റെ. s. A kind of Bassia, B. latifolia.
ഇരിപ്പ വൃക്ഷം.

ഗുഡഫലം, ത്തിന്റെ. s. A tree, commonly Pilu,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/264&oldid=176291" എന്ന താളിൽനിന്ന് ശേഖരിച്ചത്