താൾ:CiXIV31 qt.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗാത്രാ 249 ഗാരു

with salt, pepper, ghee &c. ചാറ.

ഗളതലം, ത്തിന്റെ. s. The neck, the throat. കഴു
ത്ത.

ഗളനാളം, s. The throat. കഴുത്ത.

ഗളന്തിക, യുടെ. s. A small pitcher. കരകം.

ഗളം, ത്തിന്റെ. s. The throat, the neck. കഴുത്ത.

ഗളവ്രതം, ത്തിന്റെ. s. A peacock. മയിൽ.

ഗളാവിലം, ത്തിന്റെ. s. A prawn, a shrimp. കൊഞ്ച.

ഗളിക്കുന്നു, ച്ചു, പ്പാൻ. v. n. To drop, to ooze down.
ഇറ്റിറ്റു വീഴുന്നു.

ഗളിതം, &c. adj. Fallen, dropped. വീണത, ഒഴുകപ്പെ
ട്ടത.

ഗളൊദ്ദെശം, ത്തിന്റെ. s. The neck. കഴുത്ത.


ഗാ

ഗാംഗടം, ത്തിന്റെ. s. A prawn or shrimp. കൊഞ്ച.

ഗാംഗടെയം, ത്തിന്റെ. s. See the preceding.

ഗാംഗെയൻ, ന്റെ. s. 1. A name of Cárticéya. കാ
ൎത്തികെയൻ. 2. BHÍSHMA ഭീഷ്മൻ.

ഗാംഗെയം, ത്തിന്റെ. s. 1. Gold. പൊന്ന. 2. an
aquatic plant. നീൎക്കിഴങ്ങ.

ഗാംഗെരുകീ, യുടെ. s. A plant. Hedysarum lagopodi-
cides, but it is variously described. ആനകുറുന്തൊട്ടി.

ഗാഢം. adj. Excessive, much, very much, heavy, op-
pressive, &c. അധികം, മുറുക്കം.

ഗാഢമുഷ്ടി, യുടെ. s. A sword. വാൾ.

ഗാഢാഗ്നി, യുടെ. s. A great fire. വലിയ തീ.

ഗാഢാന്ധകാരം, ത്തിന്റെ. s. A thick darkness. കൂ
രിരുട്ട.

ഗാഢാശ്ലെഷം, ത്തിന്റെ. s. A close embrace. ആ
ലിംഗനം.

ഗാണാപത്യം. adj. Belonging to GENAPATI. s. A cer-
tain religious sect. ഒരു മതം.

ഗാണിക്യം, ത്തിന്റെ. s. An assembly of harlots.
വെശ്യക്കൂട്ടം.

ഗാണ്ഡിവം, ത്തിന്റെ. s. The bow of ARJUNA. അ
ൎജ്ജുനന്റെ വില്ല.

ഗാണ്ഡീവം, ത്തിന്റെ. s. The bow of ARJUNA.

ഗാണ്ഡീവി, യുടെ. s. ARJUNA. അൎജ്ജുനൻ.

ഗാതു, വിന്റെ. s. 1. A song. 2. a nightingale.

ഗാത്രം, ത്തിന്റെ. s. 1. The body, ശരീരം. 2. the fore
quarter of an elephant. ആനയുടെ മുങ്കാൽ. 3. a
member, or limb. അവയവം.

ഗാത്രസങ്കൊചീ, യുടെ. s. The polecat. മരപ്പട്ടി.

ഗാത്രാനുലെപനീ, യുടെ. s. Fragrant unguents, &c.,

smeared on the body, perfume for the person. കളഭക്കൂട്ട.

ഗാഥകൻ, ന്റെ. s. A musician, a singer. പാട്ടുകാ
രൻ.

ഗാഥ, യുടെ. s. 1. A verse, a stanza. ശ്ലൊകം. 2. a
song, a chaunt. പാട്ട. 3. a mode in music. രാഗം. 4.
versification.

ഗാനം, ത്തിന്റെ. s. 1. Singing, song in general, or a
song. പാട്ട. 2. vocal or instrumental music. വാദ്യം.
ഗാനം ചെയ്യുന്നു. 1. To sing. 2. To play music.

ഗാനീ, യുടെ. s. Orris root.

ഗാന്തു, യുടെ. s. A goer, a traveller, one who goes
or moves. പൊകുന്നവൻ.

ഗാന്ധൎവ്വം, ത്തിന്റെ. s. 1. Song, singing. 2. a form
of marriage in which a man and woman by mutual con-
sent, interchange their necklaces or strings of flowers,
and both make a secret agreement to consider them-
selves as married to each other. ഒരു വക വിവാഹം.

ഗാന്ധാരം, ത്തിന്റെ. s. 1. The third of the seven
primary notes in music. സപ്തസ്വരങ്ങളിൽ മൂന്നാ
മത്തെത 2. the name of a country, Candahar, ഒരു രാ
ജ്യം.

ഗാന്ധാരി, യുടെ. s. The wife of DRUTARÁSHTRA and
mother of DURYOD'HANA. ദുൎയ്യൊധനന്റെ അമ്മ.

ഗാന്ധികൻ, ന്റെ. s. 1. A scribe, a clerk. എഴുത്തു<
കാരൻ 2. a seller of perfumes. സുഗന്ധവൎഗ്ഗം വി
ല്ക്കുന്നവൻ.

ഗാമിനീ, യുടെ. s. fem. 1. A goer, a woman who goes,
or moves. നടക്കുന്നവൾ. 2. a beautiful woman. സു
ന്ദരി.

ഗാമീ, യുടെ. s. A goer, or traveller. നടക്കുന്നവൻ.

ഗാമുകം. adj. Going, locomotive. പൊകുന്ന.

ഗാംഭീൎയ്യം, ത്തിന്റെ. s. 1. Depth, profundity. ആഴം.
2. magnificence, grandeur. മഹത്വം.

ഗായകൻ, ന്റെ. s. A singer. പാട്ടുകാരൻ.

ഗായത്രി, യുടെ. s. 1. A tree that yields the resin for-
merly called, Terra Japonica, (Mimosa catechu.) കരി
ങ്ങാലി 2. the Gayatri, or sacred verse in the Vedas to
be recited mentally only.

ഗായനൻ, ന്റെ. s. A singer. പാട്ടുകാരൻ.

ഗായന്തീ, യുടെ. s. A songstress. പാട്ടുകാരി.

ഗാരിത്രം, ത്തിന്റെ. s. Rice, grain, corn. ധാന്യം.

ഗാരുഡം, ത്തിന്റെ. s. 1. Am emerald 2.
a mantra or charm against poison. ഗരുഡമന്ത്രം. 3.
any thing belonging to Garuda. 4. one of the 18 Purá-
nas. പതിനെട്ട പുരാണങ്ങളിൽ ഒന്ന. 5. one of
the 32 Upanishads. ൩൨ ഉപനിഷത്തിൽ ഒന്ന.

K k

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/263&oldid=176290" എന്ന താളിൽനിന്ന് ശേഖരിച്ചത്