താൾ:CiXIV31 qt.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടു 12 അട്ടം

rally used by inferiors when addressing superiors instead
of the first personal pronoun, ag, your humble servant.

അടിയന്ത്രം, ത്തിന്റെ. s. Urgency, urgent business;
exigency; pressing difficulty, a necessity. 2. a ceremony.

അടിയളവ, ിന്റെ. s. Measuring the shadow in the
sun to ascertain the hour or time of day.

അടിയാത്തി, യുടെ. s. 1. A female slave. 2. a maid
servant.

അടിയാൻ, ന്റെ. s. 1. A slave, a bondman. 2. a ser-
vant.

അടിയായ്മ, യുടെ. s. Slavery, bondage, servitude.

അടിയാൾ, ളിന്റെ. s. A female slave; a female servant.

അടിയിടുന്നു, ട്ടു, വാൻ. v. n. To begin, to commence.

അടിയിരുത്തുന്നു, ത്തി, വാൻ. v. n. 1. To walk. 2.
to go. 3. to come. This phrase is used only when speak-
ing of great men.

അടിയില, യുടെ. s. A vessel, or plantain leaf in which
the Rajah eats rice.

അടിയുന്നു, ഞ്ഞു, വാൻ. v. n. To drift (as a vessel,
timber, &c.,) on shore.

അടിവയറ, റ്റിന്റെ. s. The abdomen, lower part of
the belly.

അടിവഴുക്കൽ, ലിന്റെ. s. The act of slipping, sliding:
a false step, a slip.

അടിവഴുക്കുന്നു, ക്കി, വാൻ. v. n. To slip, to slide.

അടിവഴുതൽ, ലിന്റെ. s. Slipping, sliding; a false
step; a slip.

അടിവഴുതുന്നു, തി, വാൻ. v. n. To slip, to slide.

അടിവാരം, ത്തിന്റെ. s. The bottom or foot of a
mountain, tree, &c.

അടിവെക്കുന്നു, ച്ചു, പ്പാൻ. v. n. To walk slowly.

അടിസ്ഥലം, ത്തിന്റെ. s. The fountain head.

അടിസ്ഥാനം, ത്തിന്റെ. s. 1. A foundation, ground-
work; base, basis. 2. support, countenance. അടിസ്ഥാ
നമിടുന്നു. To lay a foundation, &c.

അടുക്ക, ിന്റെ. s. 1. Row, range, pile, layer, partitions
in rows. 2. a thread, or twist of yarn, &c.

അടുക്കടുക്കായി. adv. In rows.

അടുക്കൽ, postpos. Near, to, with.

അടുക്കള, യുടെ. s. A cook room.

അടുക്കളക്കാരൻ, ന്റെ. s. A cook.

അടുക്കളക്കുരികിൽ, ലിന്റെ. s. A house sparrow.

അടുക്കളപ്പുര, യുടെ. s. A cook house, or kitchen.

അടുക്കളപ്രവൃത്തി, യുടെ. s. Cookery, cooking.

അടുക്കളവെപ്പ, ിന്റെ. s. See the above.

അടുക്കളവെല, യുടെ. s. Idem.

അടുക്കിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to put in rows,
or arrange.

അടുക്കുന്നു, ത്തു, പ്പാൻ. v. n. To approach, to draw
near to a place.

അടുക്കുന്നു, ക്കി, വാൻ. v. a. To put in rows; to range;
to pile up.

അടുക്കുവത, യുടെ. s. A right due to the proprietor of
ground by the purchasers, or mortgager.

അടുത്ത. adj. 1. Near, next, proximate. 2. becoming,
belonging to; related to. അടുത്തനാൾ, The next
day; tomorrow.

അടുപ്പ, ിന്റെ. s. A fire place, hearth.

അടുപ്പം, ത്തിന്റെ. s. Nearness, closeness. 2. affiance
of blood or affection. 3. intimacy; familiarity.

അടുപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to ap-
proach, to bring to, or near the shore. 2. to put close.

അടെക്കാ, യുടെ. s. The beetle-nut.

അടെക്കാക്കത്തി, യുടെ. s. The scissors used for cutting
beetle-nut.

അടെക്കാമണിയൻ, ന്റെ. s. A plant, Indian Sphæ
ranthus.

അടെക്കാമരം, ത്തിന്റെ. s. The beetle-nut tree. Are-
ca fausel, or Catechu.

അടെക്കാവാണിയൻ, ന്റെ. s. A dealer in beetle-
nut.

അടെക്കുന്നു, ച്ചു, പ്പാൻ. v. a. & n. 1. To shut; to shut
up; to lock up. 2. to block up. 3. to stop; to impede; to
blockade. 4. to obstruct. 5. to secure; to close; to make
impervious. 6. to interfere. 7. to enclose, to confine,
to fence in. 8. to pay down as debt or tax to government
by instalments. v. n. To be obstructed or impeded: to
breath with difficulty.

അടെച്ചിൽ, ലിന്റെ. s. Stoppage, obstruction; the
act of shutting, stopping up, blocking up, &c.

അടെപ്പ, ിന്റെ. s. 1. A stopper, a cover. 2. obstacle,
impediment, opposition. 3. obstruction; difficulty.

അടെപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to stop up,
or throw impediments in the way.

അടെയുന്നു, ഞ്ഞു, വാൻ. v. n. 1. To get, to obtain.
2. to resort to. 3. to go or get into. 4. to be enclosed or
shut up. 5. to be shut or closed in, to be blocked up,
6. to be in the way. 7. to be paid or discharged.

അടെവ, ിന്റെ. s. The state of being stopped.

അട്ട, യുടെ. s. A leech.

അട്ടക്കരി, യുടെ. s. Soot, grime.

അട്ടം, ത്തിന്റെ. s. 1. An upstair house. 2. the up-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/26&oldid=176053" എന്ന താളിൽനിന്ന് ശേഖരിച്ചത്