താൾ:CiXIV31 qt.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഖചി 241 ഖണ്ഡം

ക്ലെശിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be distressed, to
be grieved, to be tormented. 2. to be careful, to toil, to
labour.

ക്ലെശിതൻ, ന്റെ. s. See ക്ലിഷ്ടൻ.

ക്ലെശിതം, &c. adj. Distressed, afflicted. ക്ലെശിക്കപ്പെ
ട്ടത.

ക്ലെശിപ്പിക്കുന്നു, ച്ചു, പ്പാൻ. v. a. To distress, to afflict.

ക്ലൈതകികം, ത്തിന്റെ. s. Wine, spirituous liquor.
മുന്തിരിങ്ങാരസം.

ക്ലൈബ്യം, ത്തിന്റെ. s. The neuter gender. നപുംസ
കലിംഗം.

ക്ലൊമം, ത്തിന്റെ. s. The bladder. മൂത്രാശയം.

ക്വ. ind. Where, in what place or degree. എവിടെ.

ക്വചന, adj. Little, some.

ക്വചിൽ, ind. Somewhere. ചിലെടത്ത,ചിലപ്പൊൾ.

ക്വപണനം, ത്തിന്റെ. s. The sound of any musical
instrument. വാദ്യശബ്ദം.

ക്വണം, ത്തിന്റെ. s. 1. Sound in general. ശബ്ദം.
2. the sound or tone of any musical instrument.

ക്വപണിതം. adj. Sounded. ശബ്ദിക്കപ്പെട്ടത.

ക്വഥിതം, ത്തിന്റെ. s. Decoction. കഷായം. adj. 1.
Boiled, stewed, digested. വെവിക്കപ്പെട്ടത. 2. painful,
sorrowful. സങ്കടമുള്ള.

ക്വാണം, ത്തിന്റെ. s. The sound of musical instru-
ments. വാദ്യശബ്ദം.

ക്വാഥം, ത്തിന്റെ. s. 1. Decoction of medicines, any
solution prepared with a continued and gentle heat. ക
ഷായം. 2. pain, sorrow. സങ്കടം. 3. calamity, dis-
tress. വ്യസനം.

ക്വാഥൊത്ഭവം, ത്തിന്റെ. s. Vitriol. തുത്തം.


ഖ. The second consonant in the Malayalam alphabet;
it is the aspirate of ക, C'h, or K'h.

ഖങ്കരം, ത്തിന്റെ. s. A curl, a lock of hair. കുറുനിര.

ഖഗം, ത്തിന്റെ. s. 1. A bird. പക്ഷി. 2. an arrow.
അമ്പ. 3. the sun. സൂൎയ്യൻ. 4. a planet. ഗ്രഹം. 5.
wind, air. കാറ്റ.

ഖഗെശ്വരൻ, ന്റെ. s. Garuda, the bird and vehicle
of VISHNU. ഗരുഡൻ.

ഖചരം, ത്തിന്റെ. s. 1. A bird. പക്ഷി. 2. a cloud,
&c. മെഘം. 3. any thing moving in the air. ആകാശ
ത്തിൽ സഞ്ചരിക്കുന്നവ.

ഖചിതം, &c. adj. 1. Mixed, blended, contained. ചെ
ൎക്കപ്പെട്ടത. 2. inlaid, set. പതിക്കപ്പെട്ടത.

ഖജം, ത്തിന്റെ. s. A ladle, a spoon. തവി.

ഖജലം, ത്തിന്റെ. s. Frost, hoar frost. മഞ്ഞ.

ഖജാക, യുടെ. s. A spoon, a ladle. തവി.

ഖഞ്ജകൻ, ന്റെ. s. A lame, crippled or limping person.
മുടന്തൻ.

ഖഞ്ജഖെടം, ത്തിന്റെ. s. The wag-tail. വാലാട്ടി പ
ക്ഷി.

ഖഞ്ജഖെലം, ത്തിന്റെ. s. The wag-tail. വാലാട്ടി പ
ക്ഷി.

ഖഞ്ജനം, ത്തിന്റെ. s. A small bird, a wag-tail. വാലാ
ട്ടി പക്ഷി.

ഖഞ്ജരീടം, ത്തിന്റെ. s. See ഖഞ്ജനം.

ഖടം, ത്തിന്റെ. s. 1. Phlegm, കഫം. 2. grass. പുല്ല.
3. a blind well. പൊട്ടക്കിണർ.

ഖടിനീ, യുടെ. s. Chalk. കുമ്മായം, ചുണ്ണാമ്പ.

ഖടീ, യുടെ. s. Chalk. ചുണ്ണാമ്പ.

ഖട്ടാശീ, യുടെ. s. The civet cat. മെരുക.

ഖട്ടാസം, ത്തിന്റെ. s. The civet. പച്ചപ്പുഴു.

ഖട്ടി, യുടെ. s. A bier. ശവക്കട്ടിൽ.

ഖട്ടിക, യുടെ. s. A bier. ശവക്കട്ടിൽ.

ഖട്ടികൻ, ന്റെ. s. A hunter, one who lives by killing
and selling game. വെടൻ.

ഖട്ടെരകൻ, ന്റെ. s. A dwarf. മുണ്ടൻ.

ഖട്വ, യുടെ. s. A bedstead, a cot, or couch. കട്ടിൽ.

ഖട്വാംഗം, ത്തിന്റെ. s. A club like the foot of a
bedstead. കുറുവടി.

ഖഡിക, യുടെ. s. Chalk. ചുണ്ണാമ്പ, കുമ്മായം.

ഖഡ്ഗകൊഷം, ത്തിന്റെ. s. A sheathe, scabbard.
വാളുറ.

ഖഡ്ഗം, ത്തിന്റെ. s. 1. A sword, or scymitar. വാൾ.
2. a rhinoceros. കാണ്ടാമൃഗം.

ഖഡ്ഗരാടം, ത്തിന്റെ. s. A shield. പരിച.

ഖഡ്ഗപിധാനം, ത്തിന്റെ. s. A scabbard, a, sheathe.
വാളുറ.

ഖഡ്ഗി, യുടെ. s. 1. A rhinoceros, കാണ്ടാമൃഗം. 2. one
armed with a sword. വാൾക്കാരൻ. 3. the tenth in-
carnation of VISHNU. വിഷ്ണുവിന്റെ പത്താമത്തെ
അവതാരം.

ഖണ്ഡധാര, യുടെ. s. Shears, scissors. കത്തിരി.

ഖണ്ഡനം, ത്തിന്റെ. s. 1. Division. ഛെദനം. 2.
dissertation, criticism. വ്യാഖ്യാനം.

ഖണ്ഡപരശു, വിന്റെ. s. A name of SIVA. ശിവൻ.

ഖണ്ഡപാലൻ, ന്റെ. s. A confectioner, a seller of
sweat meats, പലഹാരം വില്ക്കുന്നവൻ.

ഖണ്ഡം, ത്തിന്റെ. s. 1. A piece, part, fragment or
portion. 2. a chapter or section. 3. sugar cane. കരിമ്പ.

I i

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/255&oldid=176282" എന്ന താളിൽനിന്ന് ശേഖരിച്ചത്