താൾ:CiXIV31 qt.pdf/254

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രൊശി 240 ക്ലെശ

bad bargain. കൊണ്ടവസ്തു തിരിച്ചു കൊടുക്കുക.

ക്രുൎങ, ിന്റെ. s. A curlew. അന്നിൽപmക്ഷി.

ക്രുത്ത, ിന്റെ. s. Anger, passion, wrath, indignation.
കൊപം.

ക്രുധ, യുടെ. s. Anger, wrath, passion, indignation.
കൊപം.

ക്രുധൻ, ന്റെ. s. An angry, passionate, wrathful man.
കൊപി.

ക്രുദ്ധിക്കുന്നു, ച്ചു, പ്പാൻ. v. n. To be angry, to be wrath-
ful, to be passionate. കൊപിക്കുന്നു.

ക്രുഷ്ടം, ത്തിന്റെ. Weeping, sobbing. കരച്ചിൽ.

ക്രൂരത, യുടെ. s. 1. Cruelty, pitilessness. നിൎദ്ദയ. 2.
hardness, harshness. കഠിനം. 3. ferociousness. 4. mis-
chievouisness, villany. 5. formidableness, terribleness.

ക്രൂരൻ, ന്റെ. s. A cruel, pitiless, hard, harsh person.
കഠിനക്കാരൻ, നിൎദ്ദയൻ.

ക്രൂരം, &c. adj. 1. Cruel, pitiless, hard, harsh. 2. terri-
ble, formidable, verocious. 3. mischievous, destructive.
4. hot, sharp.

ക്രൂരാ, യുടെ. s, A cruel, pitiless, hard hearted woman.
നിൎദ്ദയ.

ക്രെണി, യുടെ. s. Buying, purchase. ക്രയം.

ക്രെതവ്യം. adj. Purchasable. മെടിപ്പാനുള്ളത.

ക്രെതാ, വിന്റെ. s. A purchaser, a buyer. കൊള്ളുന്ന
വൻ.

ക്രെയം. adj. Purchasable. മെടിപ്പാനുള്ളത.

ക്രൊഡപാദം, ത്തിന്റെ. s. A turtle, a tortoise. ആമ.

ക്രൊഡം, ത്തിന്റെ. s. 1. The haunch, the flank, the
hollow above the hip. പള്ള. 2. the breast, the chest.
നെഞ്ച.

ക്രൊധനൻ, ന്റെ. s. One who is passionate, angry,
wrathful, കൊപമുള്ളവൻ. ക്രൊധനാ. A passio-
nate woman, a vixen, കൊപമുള്ളവൾ.

ക്രൊധം, ത്തിന്റെ. s. Anger, wrath, passion. കൊപം.

ക്രൊധാലയം, ത്തിന്റെ. s. A room wherein kings, &c.,
reside when they are angry.

ക്രൊധിക്കുന്നു, ച്ചു, പ്പാൻ. v. n. To be angry, to be
enraged, to be passionate, or wrathful. കൊപിക്കുന്നു.

ക്രൊധീ, യുടെ. s. A passionate or angry man, കൊപി.

ക്രൊശം, ത്തിന്റെ. s. A measure of distance, a league,
or Cos containing 4000 cubits. ഒരു വിളിപ്പാട.

ക്രൊശയുഗം, ത്തിന്റെ. s. A measure of two Cos
4000 yards or about 2½ English miles, this seems to cor-
respond to the modern Cos; but the standard varies.
ഒരു നാഴിക ദൂരം.

ക്രൊശിക്കുന്നു, ച്ചു, പ്പാൻ. v. a. To call. വിളിക്കുന്നു.

ക്രൊഷ്ടാ, വിന്റെ. s. A jackal or fox. കുറുക്കൻ.

ക്രൊഷ്ടുവിന്ന, യുടെ, s. The name of a plant. ഒരില.

ക്രൊഷ്ട്രീ, യുടെ. s. The black or white Bhuincaonra,
Convolvulus paniculatus. കരിമുതക്ക.

ക്രൌഞ്ചദാരണൻ, ന്റെ. s. A name of Cárticéya or
Subrahmania. കാൎത്തികെയൻ.

ക്രൌഞ്ചം, ത്തിന്റെ. s. 1. A kind of heron or curlew.
അന്നിൽ പക്ഷി. 2. the name of one of the Divipas,
or principal divisions of the world. ഒരു ദ്വീപ. 3. a
mountain in the Himalaya range. ഒരു പൎവ്വതം.

ക്രൌൎയ്യം, ത്തിന്റെ. s. Cruelty, tyranny. ക്രൂരത.


ക്ല

ക്ലമഥം, ത്തിന്റെ. s, Fatigue, weariness, exhaustion.
തളൎച്ച.

ക്ലമം, ത്തിന്റെ. s. Fatigue, exhaustion. തളൎച്ച.

ക്ലാന്തം, &c. adj. Wearied, tired. തളൎന്ന.

ക്ലി. ind. Neuter. നപുംസകം.

ക്ലിന്നം. adj. Wet, moistened. നനഞ്ഞ

ക്ലിന്നാക്ഷം, ത്തിന്റെ. s. A blear-eye. ചീഞ്ഞകണ്ണ.

ക്ലിപ്തം. adj. Definite. നിശ്ചയമുള്ള.

ക്ലിപ്തമില്ലാത്ത. adj. Indefinite. നിശ്ചയമില്ലാത്ത.

ക്ലിശിതം, ത്തിന്റെ. s. Stammering. കൊഞ്ഞവാക്ക.
adj. 1. Distressed, afflicted, wearied. ക്ലെശിക്കപ്പെട്ടത.
2. inconstant, contradictory. നിശ്ചയമില്ലാത്ത.

ക്ലിശ്യം. adj. Distressing. ക്ലെശിപ്പാൻതക്ക.

ക്ലിഷ്ടൻ, ന്റെ. s. One who is distressed, afflicted. ക്ലെ
ശിക്കപ്പെട്ടവൻ.

ക്ലിഷ്ടം. adj. 1. Distressed, afflicted. ക്ലെശിക്കപ്പെട്ടത.
2. inconstant, contradictory. നിശ്ചയമില്ലാത്ത. s.
Stammering. കൊഞ്ഞവാക്ക.

ക്ലിഷ്ടി, യുടെ. s. Distress, calamity. ക്ലെശം, ആപത്ത.

ക്ലീതകം, ത്തിന്റെ. s. Licorice. എരട്ടിമധുരം.

ക്ലീതകിക, യുടെ. s. The Indigo plant, Indigofera In-
dica. അവരി.

ക്ലീബം, ത്തിന്റെ. s. The neuter gender. നപുംസകം.

ക്ലീബൻ, ന്റെ. s. A eunuch. നപുംസകൻ.

ക്ലെദനം, ത്തിന്റെ. s. Phlegm, the phlegmatic or wa-
tery humour. കഫം.

ക്ലെദം, ത്തിന്റെ. s. Wetness, dampness, moisture. ന
നവ.

ക്ലെശം, ത്തിന്റെ. s. 1. Distress, pain, affliction. വെ
ദന, ദുഃഖം. 2. pain from disease, anguish. വ്യാകുലം.
3. worldly occupation, care, trouble. പ്രയത്നം.

ക്ലെശസഹൻ, ന്റെ. s. A daring man. ധൈൎയ്യവാൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/254&oldid=176281" എന്ന താളിൽനിന്ന് ശേഖരിച്ചത്