താൾ:CiXIV31 qt.pdf/253

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്രവ്യാ 239 ക്രീതാ

ഗം, വന്ദനം. 2. the name of a Múni, one of the seven
principal saints, എഴ ഋഷികളിൽ ഒരുത്തൻ.

ക്രതുകൎമ്മം, ത്തിന്റെ. s. A sacrificial ceremony. യാ
ഗകൎമ്മം.

ക്രതുധ്വംസീ, യുടെ. s. A name of SIVA. ശിവൻ.

ക്രതുഭുൿ, ിന്റെ. s. A god, a deity. ഒരു ദെവൻ.

ക്രഥനം, ത്തിന്റെ. s. Slaughter, killing. കുല, വധം.

ക്രന്ദനം, ത്തിന്റെ. s. 1. Weeping, lamenting, sobbing.
കരച്ചിൽ. 2. crying out, calling. വിളി. 3. mutual dar-
ing or defiance, challenging, bravery. പൊൎക്കുവിളി.

ക്രന്ദിതം, ത്തിന്റെ. s. 1. Weeping. കരച്ചിൽ. 2. call-
ing. വിളി.

ക്രമക്കെട, ിന്റെ. s. Disorder, irregularity.

ക്രമണം, ത്തിന്റെ. s. A foot. പാദം.

ക്രമപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To regulate,
to put or set in order, to arrange. 2. to direct, to put in
progress.

ക്രമപ്പെടുന്നു, ട്ടു, വാൻ. v. n. To be regulated, to be
set in the order, to become regular.

ക്രമം, ത്തിന്റെ. s. 1. Order, method, regularity, arrange-
ment. 2. right, lawfulness, honesty. 3. uninterrupted
progress. 4. a sacred precept or practice prescribed by
the Vedas. 5, manner, custom, order. adj. Regular.

ക്രമാൽ. adv. By degrees, duly.

ക്രമുകം, ത്തിന്റെ. s, The betel-nut tree. കമുക, or
കവുങ്ങ. Areca Catechu. (Lin.)

ക്രമെണ. adv. Successively, duly, rightly, in order.

ക്രമെളകം, ത്തിന്റെ. s. A camel. ഒട്ടകം.

ക്രമൊൽകൎഷം, ത്തിന്റെ. s. A gradual increase. ക്ര
മെണയുള്ള വൎദ്ധനം.

ക്രയം, ത്തിന്റെ. s. 1. Buying, purchase. 2. price, value,
sale. വില.

ക്രയവിക്രയം, ത്തിന്റെ. s. Trade, traffic. കച്ചവടം.

ക്രയവിക്രയികൻ, ന്റെ. s. A merchant, trader,
dealer. കച്ചവടക്കാരൻ.

ക്രയാരൊഹൻ, ന്റെ. s. A buyer, a dealer. വ്യാപാ
രം ചെയ്യുന്നവൻ.

ക്രയാരൊഹം, ത്തിന്റെ. s. A market, fair. കച്ചവ
ടസ്ഥലം.

ക്രയികൻ, ന്റെ. s. 1. A purchaser, a buyer. 2. a trader,
a dealer. കച്ചവടക്കാരൻ.

ക്രയ്യം. adj. Purchasable. മെടിപ്പാനുള്ളത.

ക്രവ്യം, ത്തിന്റെ. s. Flesh; raw flesh. മാംസം.

ക്രവ്യാത്ത, ിന്റെ. s. 1. A flesh eater, മാംസം തിന്നു
ന്നവൻ. 2. a beast of prey, a carnivorous animal. 3.
a Racshasa, an imp or goblin. രാക്ഷസൻ.

ക്രവ്യാദൻ, ന്റെ. s. 1. A Racshasa, a goblin. രാക്ഷ
സൻ. 2. an eater of flesh or meat. മാംസം തിന്നുന്ന
വൻ.

ക്രാന്തി, യുടെ. s. Ascending, surmounting either in a
literal or figurative sense. കരെറ്റം.

ക്രായകൻ, ന്റെ. s. 1. A purchaser; a buyer. 2. a
dealer, a trader. കച്ചവടക്കാരൻ.

ക്രാസി, യുടെ. s. Rail work, trellis work, palisade.

ക്രിമി, യുടെ, s. A worm, an insect. പുഴു.

ക്രിയ, യുടെ. s. 1. An act, action, deed. 2. means, ex-
pedient. ഉപായം . 3. beginning, undertaking. ആരം
ഭം. 4. atonement. ഉപശാന്തി. 5. study. ശിക്ഷ. 6.
remedying, worship. പൂജ. 7. physical treatment or prac-
tice. ചികിത്സ. 8. disposition. ശീലം. 9. instrument,
impliment. ആയുധം. 10. a religious initiatory cere-
mony. കൎമ്മാരംഭം. 11. obsequies, rites performed im-
mediately after death. ശെഷക്രിയ. 12. purificatory
rites, as ablution, &c. പുണ്യം. 13. In grammar, a verb.

ക്രിയാകാരൻ, ന്റെ. s. A student, a novice. ശിഷ്യൻ.

ക്രിയാപദം, ത്തിന്റെ, s. A verb.

ക്രിയാബന്ധം, ത്തിന്റെ. s. A participle, a gerund.

ക്രിയായുക്തം, ത്തിന്റെ. s. A headless trunk. തല
യില്ലാത്ത ശവം.

ക്രിയാവാൻ, ന്റെ. s. One who is engaged in business.
വ്യാപാരി.

ക്രിസ്തവൻ, ക്രിസ്തിയാൻ, ന്റെ; ക്രിസ്തിയാനി,
യുടെ. s. A Christian.

ക്രിസ്തിയാനിമതം, ത്തിന്റെ. s. The Christian religion.

ക്രിസ്തു, വിന്റെ. s. Christ, the Saviour.

ക്രിസ്തുമതം, ത്തിന്റെ. s. Christianity, the religion of
Christ. ക്രിസ്തുമതക്കാരൻ, A professor of the religion
of Christ.

ക്രീഡനം, ത്തിന്റെ. s. Play, sport, &c. കളി.

ക്രീഡാ, യുടെ. s. Sport, amusement, play, pastime, plea-
sure. കളി.

ക്രീഡാരത്നം, ത്തിന്റെ. s. Copulation. സംയൊഗം.

ക്രീഡാരഥം, ത്തിന്റെ. s. A chariot, a carriage, a car.
ചാട, തെര.

ക്രീഡാവരാ, യുടെ. s. A playful woman. ആട്ടക്കാരി.

ക്രീതൻ, ന്റെ. s. A son, one of the twelve kinds ac-
knowledged by the ancient Hindu law; one who is pur-
chased from this natural parents. കൊള്ളപ്പെട്ടവൻ.

ക്രീതം, adj. Bought, purchased. കൊള്ളപ്പെട്ടത.

ക്രിതാനുശയം, ത്തിന്റെ. s. Returning a purchase
upon the seller, admissable in some cases by law : from
ക്രീത bought, അനുശയം repentance; repenting a

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/253&oldid=176280" എന്ന താളിൽനിന്ന് ശേഖരിച്ചത്