താൾ:CiXIV31 qt.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൌലെ 238 ക്രതു

inclination. ആഗ്രഹം. 6. the marriage thread or ring.
മംഗല്യസൂത്രം. 7. the enjoyment of public diversions.
വിനൊദം. 8. shew, spectacle. കാഴ്ച. 9. song. ഗാ
നം. 10. dance. നൃത്തം. 11. circumambulation. പ്രദ
ക്ഷിണം.

കൌതൂഹലം, ത്തിന്റെ. s. Eagerness, vehemence.

കൌദ്രവീണം, ത്തിന്റെ. s. Land which produces a
species of grain eaten by the common people. വരക
വിളയുന്നെടം.

കൌന്തികൻ, ന്റെ. s. A spear man, a soldier armed
with a spear. കുന്തക്കാരൻ.

കൌന്തീ, യുടെ. s. A sort of perfume. അരെണുകം.

കൌപീനം, ത്തിന്റെ. s. 1. A wrong or improper act.
കൊള്ളരുതാത്ത പ്രവൃത്തി. 2. a privity, privy part.
രഹസ്യസ്ഥലം. 3. the small piece of cloth concealing
the privities of men. കൊണകം.

കൌബെരം. adj. Belonging to CUBERA, or the north.
വടക്കെദിക്ക.

കൌമാരം, ത്തിന്റെ. s. Youth, childhood. ബാല്യം.

കൌമാരൻ, ന്റെ. s. A youth, a boy, a young man.
ബാലൻ.

കൌമാരീ, യുടെ. s. A maiden, a virgin, a young
woman. കന്യക. 2. one of the seven mátris, the di-
vine mothers or personified energies of the gods. എഴമാ
തൃക്കളിൽ ഒരുത്തി.

കൌമുദീ, യുടെ. s. 1. Moonlight. നിലാവ. 2. the
name of a book. വ്യാകരണപുസ്തകങ്ങളിൽ ഒന്ന.

കൌമൊദകീ, യുടെ. s. The club or mace of VISHNU.
വിഷ്ണുവിന്റെ ഗദ.

കൌരവൻ, ന്റെ. s. Courava, a descendant of CURA.

കൌലടിനെയൻ, ന്റെ. s. 1. The son of a female
beggar. ഭിക്ഷുകിയുടെ പുത്രൻ. 2. a bastard. വെശ്യ
യുടെ പുത്രൻ.

കൌലടെയൻ, ന്റെ. s. 1. The child of a female
beggar. ഭിക്ഷുകിയുടെ പുത്രൻ. 2. a bastard, an ille-
gitimate son. വെശ്യയുടെ പുത്രൻ.

കൌലടെരൻ, ന്റെ. s. The bastard son of a disloyal
wife. വ്യഭിചാരിണിയുടെ പുത്രൻ.

കൌലം. adj. Of a good family, well born. കുലത്തിൽ
ജനിച്ചത.

കൌലീനം, ത്തിന്റെ. 1. High birth, family descent.
2. rumour, report. ലൊകവാദം. 3. combat of animals,
of birds, snakes, &c. പശു, പക്ഷി, സൎപ്പാദികളുടെ
യുദ്ധം. 4. cock-fighting, &c., contention of animals as
a species of gambling.

കൌലെയകൻ, ന്റെ. s. 1. A dog. പട്ടി. 2. one born

of a good family. നല്ലകുലത്തിൽ ജനിച്ചവൻ.

കൌശലക്കാരൻ, ന്റെ. s. 1. A skilful, clever or ex-
pert person. 2. an artist, an artificer. 3. a contriver; a
schemer; an inventor.

കൌശലം, ത്തിന്റെ s. 1. Art, artifice, skill, skilful-
ness. 2. craft, cunning, scheme, contrivance. 3. happi-
ness, welfare. ആനന്ദം. 4. greeting, salutation, friendly
enquiry.

കൌശലവിദ്യ, യുടെ. s. Craftiness, cunning art, arti-
fice, skill.

കൌശലിക, യുടെ. s. A present, a respectful gift or
offering. സമ്മാനം.

കൌശല്യം, ത്തിന്റെ. s. Expertness, cleverness, dexteri-
ty, capability. സാമൎത്ഥ്യം.

കൌശിക, യുടെ. s. A drinking vessel, a cup. പാന
പാത്രം.

കൌശികൻ, ന്റെ. s. 1. A name of INDRA. ഇന്ദ്രൻ.
2. an owl. മൂങ്ങ. 3. a snake catcher. പാമ്പപിടിക്കു
ന്നവൻ. 4. a title of VISWAMITRA. 5. an ichneumon,
Vivera Ichneumon. 6. a dictionary compiler.

കൌശികം, ത്തിന്റെ. s. 1. A fragrant substance,
Bdellium. ഗുല്ഗുലു. 2. an owl. മൂങ്ങ.

കൌശികായുധം, ത്തിന്റെ. s. The rain-bow. മെഘ
വില്ല.

കൌശികീ, യുടെ. s. 1. A river in Bahar, the Cosi or
Coosa. 2. a name of the goddess Durga. ദുൎഗ്ഗ.

കൌശെയം. adj. Silken, of silk. പട്ട. s. A sillken
cloth. പട്ടവസ്ത്രം.

കൌസല്യാ, യുടെ. s. The mother of Rama. രാമന്റെ
അമ്മ.

കൌസിദ്യം, ത്തിന്റെ. s. Sloth, indolence. മടി.

കൌസുംഭം. adj. Dyed with safflower. കുയുമ്പപ്പൂനിറം.

കൌസൃതികൻ, ന്റെ. s. 1. A juggler, a conjurer. ഇ
ന്ദ്രജാലികൻ. 2. a cheat. ചതിയൻ.

കൌസ്തുഭം, ത്തിന്റെ. s. The jewel of CRISHNA sus-
pended on his breast. കൃഷ്ണന്റെ മാല.

കൌക്ഷെയകം, ത്തിന്റെ. s. A sword, a scymitar.
വാൾ.


ക്ര

ക്രകചം, ത്തിന്റെ. s. A saw. ൟൎച്ചവാൾ.

ക്രകണം, ത്തിന്റെ. s. See the following.

ക്രകരം, ത്തിന്റെ. s. 1. The name of a shrub. തൂതുവള.
2. the name of a bird. ഇരുവാൽചാത്തൻ.

ക്രതു, വിന്റെ. s. 1. Sacrifice, offering, worship. യാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/252&oldid=176279" എന്ന താളിൽനിന്ന് ശേഖരിച്ചത്