താൾ:CiXIV31 qt.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊൽ 236 കൊഷ

കൊലത്തിരി, യുടെ. s. The title of the king of Tellicher
ry in Malabar.

കൊലദലം, ത്തിന്റെ. s. A kind of perfume. മുറൾ.

കൊലപുഛം, ത്തിന്റെ. s. A heron. ഞാറപ്പക്ഷി.

കൊലം, ത്തിന്റെ. s. 1. A hog. പന്നി. 2. a raft, a
float. പൊങ്ങുതടി. 3. the fruit of the Jujube tree.
Zizyphus Jujuba. ഇലന്ത. 4. the body. 5. a form or
figure. 6. a mask, a disguise. J. an idol. 8. the country
of Tellicherry. കൊലം കെട്ടുന്നു, To mask or disguise
ones-self.

കൊലംതുള്ളൽ, ലിന്റെ. s. A kind of dance in a mask
to cast out devils.

കൊലംബകം, ത്തിന്റെ. s. See കൊളംബകം.

കൊലരക്ക, ിന്റെ. s. Sealing wax, gum lac.

കൊലവല്ലീ, യുടെ. s. A plant with a pungent fruit re-
sembling pepper. Pothos officinalis. അത്തിതിൎപ്പലി.

കൊലസ്വരൂപം, ത്തി ന്റെ. s. Tellicherry.

കൊലാ, യുടെ. s. 1. The Jujube tree, Zizyphus Jujuba.
ഇലന്ത. 2. long pepper. ൎതിപ്പലി.

കൊലാട, ിന്റെ. s. A goat.

കൊലാൻ, ന്റെ; or കൊലാ, യുടെ. s. A kind of fish,
according to some the flying fish.

കൊലാർവണ്ടി, യുടെ. s. A charriot.

കൊലാഹലം, ത്തിന്റെ. s. 1. A loud and confused
sound; an uproar; a great and indistinct noise. 2. pa-
rade, pomp, ostentation. 3. the sound uttered by quad-
rupeds or beasts. 4. military bravery, bustle, noise.

കൊലിടുന്നു, ട്ടു, വാൻ. v. a. 1. To oppose in argument.
2. to challenge to combat. 3. to begin.

കൊലിറയം, ത്തിന്റെ. s. A piazza, a portico, also,
കൊലായ.

കൊലുന്നു, ലി, വാൻ. v. n. 1. To shine. 2. to do, to
act, to perform.

കൊലുഴിഞ്ഞ, യുടെ. s. A plant.

കൊൽ, ലിന്റെ. s. 1. A staff, or stick; a rod, a wand.
2. a rod or pole for measuring. 3. a balance. 4. a sign in
the zodiac, Libra. 5. the shaft of an arrow. 6. sceptre,
Government. 7. a goad. 8. a fishing rod. 9. the branch of
a tree. 10. the stem of an ear of corn. 11. a small play
stick. 12. a spit.

കൊൽകുറുപ്പ, ിന്റെ. s. 1. A tribe of tanners. 2. a
painter, an archer.

കൊൽകൂർ, റ്റിന്റെ. s. Dignity, authority.

കൊൽക്കള്ളി, യുടെ. s. The milk hedge, or Indian tree
spurge, Euphorbia Tirucalli. (Lin.)

കൊൽക്കാരൻ, ന്റെ. s, A peon.

കൊൽചൂട, ിന്റെ. s. An iron pin or spit.

കൊൽതള, യുടെ. s. The irons or fetters of condemned
prisoners.

കൊൽതളം, ത്തിന്റെ. s. 1. See കൊലിറയം. 2. a
large hall.

കൊൽത്താഴ, ിന്റെ. s. A kind of lock.

കൊൽപ്പുല്ല, ിന്റെ. s. A kind of grass.

കൊൽവിലങ്ങ, ിന്റെ. s. See കൊൽതള.

കൊൽവിളക്ക, ിന്റെ. s. A kind of lamp with a long
handle.

കൊവരകഴുത, യുടെ. s. A mule.

കൊവൽ, ലിന്റെ; or കൊവ, യുടെ. s. A plant, the
large flowered Bryony, Bryonia grandis.

കൊവൽക്കാ, യുടെ. s. The firuit of the preceding plant.

കൊവിദൻ, ന്റെ. s. An intelligent person, wise,
learned. അറിവുള്ളവൻ.

കൊവിദാരം, ത്തിന്റെ. s. The name of a tree, a spe-
cies of Ebony, Bauhinia variegata. മന്താരം.

കൊവിലകം, ത്തിന്റെ. s. 1. A king's palace. 2. the
house of a Cshetriyan.

കൊവിൽ, ലിന്റെ. s. 1. A Hindu temple, a pagoda.
2. a Cshetriya. 3. a class of Nairs.

കൊവിൽപണ്ടാല, യുടെ. s. The Cshetriyan class.

കൊവിൽപാട, ിന്റെ. s. The Cshetriya class, or Sa-
mander class.

കൊശഫലം, ത്തിന്റെ. s. A berry containing a waxy
and fragrant substance. തക്കൊലപ്പുട്ടിൽ.

കൊശലികം, ത്തിന്റെ. s. A bribe. കൈക്കൂലി.

കൊശം, ത്തിന്റെ. s. 1. Treasure or treasury. ഭണ്ഡാ
രം. 2. a bud. പൂവിന്റെ മൊട്ട. 3. a sheath, a scab-
bard, &c. ഉറ. 4. judicial trial by oath or ordeal; attest-
ing a deity and touching or drinking water three times in
which some idol has been washed. സത്യം ചെയ്ക. 5.
gold or silver wrought or unwrought. പൊന്ന, വെള്ളി.
6. wealth. ദ്രവ്യം. 7. a treasury, an apartment where mo-
ney or plate is kept. ഭണ്ഡാരമുറി. 8. a testicle or the
scrotum. വൃഷണം. 9. an egg. മുട്ട. 10. a dictionary
or vocabulary. അഭിധാനം. 11. a book. പുസൂകം.

കൊശാതകം, ത്തിന്റെ. s. Hair. തലമുടി.

കൊശാതകീ, യുടെ. s. 1. Trade, merchandise; business.
കച്ചവടം. 2. a trader; a merchant. കച്ചവടക്കാരൻ.
3. several sorts of cucurbitaceous plants. പീച്ചകം ഇ
ത്യാദി.

കൊശീ, യുടെ. s. A slice, a sandal. ചെരിപ്പ.

കൊഷകം, ത്തിന്റെ, s, 1. A testicle. വൃഷണം. 2.
an egg. മുട്ട.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/250&oldid=176277" എന്ന താളിൽനിന്ന് ശേഖരിച്ചത്