താൾ:CiXIV31 qt.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അടി 11 അടി

അടപ്രഥമൻ, ന്റെ. s. Condiment made of milk, rice,
flour, and sugar.

അടമഴ, യുടെ. s. Continual rain.

അടമാങ്ങാ, യുടെ. s. Dried and preserved mangoes.

അടമാനം, ത്തിന്റെ. s. 1. Any thing used to stop up
with. 2. a pledge, a security. അടമാനം വെക്കു
ന്നു. To give in pledge, to mortgage.

അടയാളം. s. 1. A sign, a mark. 2. a token by which
any thing is known. 3. any symbol used as a signature
by those who cannot write their names. അടയാളമിടു
ന്നു. To make a sign, to mark, to stamp cloth.

അടർ, രിന്റെ. s. War.

അടര, ിന്റെ. s. A splinter, a fragment of any thing
broken with violence.

അടരുന്നു, ൎന്നു, വാൻ. v. n. To split, to burst asunder,
to crack, to be divided or parted.

അടരൂഷം, ത്തിന്റെ. s. A tree, the Malabar nut tree,
Justicia adhatoda and ganderussa. ആടലൊടകം.

അടൎക്കുന്നു, ൎത്തു, വാൻ. v. a. To split off; to cleave; to
divide; to part.

അടൎച്ച, യുടെ. s. Splitting, cracking, parting asunder,
separating.

അടൎത്തുന്നു, ൎത്തു, വാൻ. v. a. To split, to cleave, to divide.

അടൎപ്പ, ിന്റെ. s. A splinter.

അടൎപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to split, or
cleave.

അടൽ, ലിന്റെ. s. War, fight.

അടൽക്കളം, ത്തിന്റെ. s. A field of battle.

അടലാശു, വിന്റെ. s. A tree, Justicia bivalvis, two
valved justicia. ആടലൊടകം.

അടവ, ിന്റെ. s. 1. Manner, custom order. 2. dex-
terity. 3. obtaining, receiving. 4. casting up. അടവ
കാട്ടുന്നു. To shew one's dexterity. അടവകുത്തുന്നു.
To sum, cast up, or check an account.

അടവി, യുടെ. s. A forest, a wilderness.

അടവീ, യുടെ. s. A grove; a forest or wilderness.

അടവീതലം, ത്തിന്റെ. s. A forest.

അടാട്യാ. s. Walking or wandering about as a devotee,
or a mendicant.

അടാംപിടി. adv. In order, orderly, successively, methodi-
cally.

അടി, യുടെ. s. A blow, a stroke, a stripe.

അടി, യുടെ. s. 1. A foot-step. 2. a foot. 3. the mark
or measure of a foot. 4. the foot or bottom of any
thing. അടിയിൽപടിയുന്നു. To fall to the bottom;
to subside; to settle.

അടിക്കടി. adv. Step by step; frequently; often; repeat-
edly; again and again. s. Blow for blow.

അടിക്കുന്നു, ച്ചു, പ്പാൻ. v. a. To beat; to strike; to hit;
to flog. അടിക്കൊള്ളുന്നു. To receive blows, to be or
get beaten. അടിച്ചുകൊള്ളുന്നു. To beat ones-self.

അടിച്ചിൽ, ലിന്റെ. s. 1. Beating; striking, 2. a trap.

അടിതിരി, യുടെ. s. A title given to a Namboori brahman,
who is next in rank to the അക്കിത്തിരി.

അടിതൊൽ, ലിന്റെ. s. A term used by the lower class
of people for a cloth.

അടിത്തട്ട, ിന്റെ. s. 1. The bottom ceiling. 2. the
bottom of a carriage.

അടിത്തളിർ, രിന്റെ. The foot.

അടിത്താർ, രിന്റെ. s. The foot.

അടിപ്പ, ിന്റെ. s. 1. The act of beating, striking. 2.
any thing beaten, as, metal, (not cast.)

അടിപ്പടവ, ിന്റെ. s. 1. The foundation or ground
work of any building. 2. the bottom step.

അടിപ്പാട, ിന്റെ. s. 1. Footsteps on the road. 2. bot-
tom part.

അടിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to beat,
to get one beaten, 2. to get metal beaten.

അടിമ, യുടെ. s. 1. Slavery ; bondage ; servitude. 2. a
bondman, a slave.

അടിമപ്പണി, യുടെ. s. The work or duty of a slave
or servant.

അടിമപ്പെടുത്തുന്നു, ത്തി, വാൻ. v. a. To enslave, to
reduce to bondage or slavery; to make captive.

അടിമപ്പെടുന്നു, ട്ടു, വാൻ. v. n. To be or become en-
slaved, to be made captive.

അടിമയാകുന്നു, യി, വാൻ. v. n. To be in bondage,
or captivity.

അടിമയാക്കുന്നു, യി, വാൻ. v. a. To enslave, to re-
duce to bondage, or captivity.

അടിമയാവന, യുടെ. s. Immunity granted to slaves
by their masters, such as, lands, gardens, &c.

അടിമലർ, രിന്റെ. s. The foot.

അടിമരം, ത്തിന്റെ. 1. The trunk of a tree. 2. under
wood.

അടിമവെല, യുടെ. s. The work or duty of a slave,
servitude.

അടിമസ്ഥാനം, ത്തിന്റെ. s. A state of slavery or
bondage.

അടിമുണ്ട, ിന്റെ. s. An under cloth or garment.

അടിമുറുക്കുന്നു, ക്കി, വാൻ. v. a. To undergird.

അടിയൻ, ന്റെ. s. A slave, a servant, a term gene-

c 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/25&oldid=176052" എന്ന താളിൽനിന്ന് ശേഖരിച്ചത്