താൾ:CiXIV31 qt.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊപ്പ 231 കൊല്ല

കൊത്തിനിരത്തുന്നു, ത്തി, വാൻ. v. a. To level, to
make even with a hoe, &c.

കൊത്തിപ്പിരിക്കുന്നു, ച്ചു, പ്പാൻ. v. a. To separate
as a hen separates her chickens from her when they are
able to feed themselves.

കൊത്തിയെടുക്കുന്നു, ത്തു, പ്പാൻ. v. a. To pick up and
carry away.

കൊത്തിവലിക്കുന്നു, ച്ചു, പ്പാൻ. v. a. To feed upon
a carcass as vultures.

കൊത്തിവിരിക്കുന്നു, ച്ചു, പ്പാൻ. v. a. To hatch, to
produce young from eggs.

കൊത്തിവിളിക്കുന്നു, ച്ചു, പ്പാൻ. v. a. To call, as a
hen does her chickens.

കൊത്തിവിഴുങ്ങുന്നു, ങ്ങി, വാൻ. v. a. To pick and
eat as a fowl.

കൊത്തിൾ, ളിന്റെ. s. A bird.

കൊത്തുകരു, വിന്റെ. s. An engraver's tool.

കൊത്തുന്നു, ത്തി, വാൻ. v. a. 1. To engrave, to carve,
to sculpture. 2. to grub or dig up and loosen the earth
for planting plants ; to break the ground with a hoe. 3. to
peck, to strike with the beak as a bird: to pick up food
with the beak. 4. to taste of the bait as a fish. 5. to bite
as a fish. 6. to sting as a snake. 7. to fight as cocks, and
fowls. s. to chop meat.

കൊത്തുപണി, യുടെ. s. Engraved work, sculpture,
engraving.

കൊത്തുപണിക്കാരൻ, ന്റെ. s. An engraver, a carver,
a sculptor.

കൊത്തുവാൽ, ലിന്റെ. s. A Cutwal, an overseer of
bazars, a kind of Police officer, or Constable.

കൊത്തുവാൽചാവടി, യുടെ. s. A Cutwal's office.

കൊന്ത, യുടെ. s. A string or wreath of beads.

കൊന്തൻപല്ല, ിന്റെ. s. An irregular tooth, also
കൊന്ത്രപ്പല്ല.

കൊന്തൻപുല്ല, ിന്റെ. s. Spear grass, Impatiens oppo-
sitifolia.

കൊന്തമണി, യുടെ ; or കൊന്തക്കുരു, വിന്റെ. s. A
bead.

കൊന്ന, യുടെ. s. 1. A tree, Cassia fistula. 2. a cocoa-
nut or betel-nut tree which has left off bearing fruit.

കൊന്നത്തെങ്ങ, ിന്റെ. s. An old cocoa-nut tree, which
has left off bearing fruit.

കൊന്നപ്പൂ, വിന്റെ. s. The flower of the Cassia fistula.

കൊന്നി, യുടെ. s. The cheek.

കൊപ്പ, ിന്റെ. s. An ornament for the upper part of
the ear worn by women.

കൊപ്പര, യുടെ. s. The dried kernel of the cocoa-nut
taken out of the shell, and generally called copra.

കൊപ്പുളിക്കുന്നു, ച്ചു, പ്പാൻ. v. a. To gargle the mouth
or throat.

കൊമ്പ, ിന്റെ. s. 1. The horn of animals. 2. the tusk
of an elephant. 3. a bough or branch of a tree. 4. an
instrument of wind music, a blowing horn, a cornet, a
conch. 5. the bowsprit of a ship. 6. the pole or bam-
boo by which a palankeen is carried. 7. power, arro-
gance.

കൊമ്പനാന, യുടെ. s. A male elephant.

കൊമ്പൻ, ന്റെ. s. 1. A male elephant. 2. a fish. 3.
a buffaloe or any horned cattle of the male species. 4.
a disease, a species of cholera arising from indigestion.
കൊമ്പനെടുക്കുന്നു. To be afflicted with this disease.
5. a powerful, arrogant person.

കൊമ്പൻചിറാക, ിന്റെ. s. A large sea fish.

കൊമ്പൻനൈ, യ്യിന്റെ. s. Buffaloe's ghee.

കൊമ്പി, യുടെ. s. 1. A cow, or horned cattle of the
female species. 2. a fish.

കൊമ്പുകാരൻ, ന്റെ. s. One who blows the horn or
conch.

കൊമ്പെറിമൂൎക്ക്വൻ, ന്റെ. s. A bad snake with an
elongated mouth, and which climbs up trees.

കൊയിത്ത, ിന്റെ. s. Harvest, reaping, cutting, mow-
ing.

കൊയിത്തരുവാൾ, ളിന്റെ. s. A sickle, a reaping
hook.

കൊയിത്താൾ, ളിന്റെ. s. A reaper.

കൊയിത്തുകാരൻ, ന്റെ. s. A reaper, a mower.

കൊയിത്തുകാലം, ത്തിന്റെ. s. Harvest time, reap-
ing time.

കൊയിത്തുകൂടുന്നു, ടി, വാൻ. v. n. The harvest to be
over.

കൊയിത്തുപിടിക്കുന്നു, ച്ചു, പ്പാൻ. v. n. The harvest
to commence.

കൊയ്യിക്കുന്നു, ച്ചു, പ്പാൻ. v. c. To get reaped, to cause
to reap.

കൊയ്യുന്നു, യ്തു, വാൻ. v. a. To reap, to cut, to mow,
to crop.

കൊലുവ, ിന്റെ. s. Happiness, ease, prosperity.

കൊല്ലക്കുടി, യുടെ. s. The house of a blacksmith.

കൊല്ലക്കുറുപ്പ, ിന്റെ. s. 1. A tribe of tanners. 2. a
painter. 3. an archer.

കൊല്ലത്തി, യുടെ. s. 1. The wife of a blacksmith. 2. a
woman of the blacksmith tribe.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/245&oldid=176272" എന്ന താളിൽനിന്ന് ശേഖരിച്ചത്