താൾ:CiXIV31 qt.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊണ്ടൂ 230 കൊത്തി

കൊട്ടുമുഴക്കം, ത്തിന്റെ. s. The sound caused by beat-
ing drums, &c.

കൊട്ടുവടി, യുടെ. s. 1. A beating rod or stick, a beater.
2. a mallet.

കൊട്ടൊട, ിന്റെ. s. White metal.

കൊണ്ട, യുടെ. s. A. tuft of hair on the head tied up on
one side.

കൊണ്ട, postpos. With, by, through.

കൊണ്ടകെട്ടുന്നു, ട്ടി, വാൻ. v. a. To tie the hair toge-
ther in a tuft.

കൊണ്ടൽ, ലിന്റെ. s. 1. A cloud. മെഘം. 2. culti-
vation of any grain except paddy.

കൊണ്ടൽവൎണ്ണൻ, ന്റെ. s. A title of VISHNU.

കൊണ്ടൽവെണി, യുടെ. s. A woman with black hair.

കൊണ്ടവാൎറ. A particle, a term used in executing writ-
ing, and meaning according as purchased.

കൊണ്ടാടുന്നു, ടി, വാൻ. v. a. To congratulate. 2.
to celebrate, to praise. 3. to applaud, to commend.

കൊണ്ടാട്ടം, ത്തിന്റെ. s. 1. Congratulation. 2. cele-
bration, exaltation. 3. praise, commendation. 4. condi-
ment made of dried fruit, &c.

കൊണ്ടി, യുടെ. s. 1. Enchantment used in reference
to cows to cause them to refuse being milked. 2. an un-
ruly cow or woman.

കൊണ്ടിയിടുന്നു, ട്ടു, വാൻ. v. a. To use enchantment
as under കൊണ്ടി.

കൊണ്ടിരിക്കുന്നു, ന്നു, പ്പാൻ. v. n. To have hold of,
to hold, to possess.

കൊണ്ടിളെക്കുന്നു, ച്ചു, പ്പാൻ. v. a. To pierce or run
through.

കൊണ്ടുചാടുന്നു, ടി, വാൻ. v. a. To run away with.

കൊണ്ടുനടക്കുന്നു, ന്നു, പ്പാൻ. v. a. To walk with,
to carry. 2. to steal, to pilfer, 3. to spread abroad as a
report.

കൊണ്ടുപിടിക്കുന്നു, ച്ചു, പ്പാൻ. v. a. To lay fast
hold of. 2. to use strenuous effort.

കൊണ്ടുപിടിത്തം, ിന്റെ. s. 1. Laying fast hold of. 2.
strenuous effort.

കൊണ്ടുപൊകുന്നു, യി, വാൻ. v. a. 1. To carry, to con-
vey. 2. to take away. കൊണ്ടുപൊയാക്കുന്നു. To
conduct to a place, to lead.

കൊണ്ടുരസിക്കുന്നു, ച്ചു, പ്പാൻ. v. a. To enjoy, to be
pleased with.

കൊണ്ടുവരുന്നു, ന്നു, വാൻ. v. a. 1. To brings to convey,

കൊണ്ടൂരുന്നു, രി, വാൻ. v. n. 1. To be pierced through,
to be run through.

കൊണ്ടൊഴിയുന്നു, ഞ്ഞു, വാൻ v. n. 1. To pass through
2. to run off or by.

കൊണ്ടൊടി, യുടെ. s. A needle.

കൊതി, യുടെ. s. 1. Greediness, ravenousness, eagerness
of appetite or desire. 2. bewitching, envy.

കൊതിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To be gluttonous,
ravenous. 2. to be greedy, to be covetous. 3. to envy,
to bewitch.

കൊതിത്തരം, ത്തിന്റെ. s. Ravenousness, greediness,
gluttony, voraciousness.

കൊതിനം, ത്തിന്റെ. s. Refuse, what remains after
the juice of any thing has been pressed or squeezed out.

കൊതിപ്പുല്ല, ിന്റെ. s. A species of grass.

കൊതിപറയുന്നു, ഞ്ഞു, വാൻ. v. n. To express one's
eager desire, greediness, or coveteousness.

കൊതിപ്പെട, ിന്റെ. s. Indigestion.

കൊതിമണം, ത്തിന്റെ. s. Indigestion.

കൊതിയൻ, ന്റെ. s. One who is greedy, ravenous,
voracious, a glutton.

കൊതിയെല്ക്കുന്നു, റ്റു, ല്പാൻ. v. n. To be bewitched,

കൊതുക, ിന്റെ. s. A musquito, a gnat.

കൊതുമ്പ, ിന്റെ. s. 1. The outer husk or covering of
the flowers of the cocoa-nut tree. 2. the outward husk
or covering of the ears of corn before the ears burst
forth.

കൊത്ത, ിന്റെ, s. 1. The act of cutting or digging. 2.
loosening the earth round plants or for planting. 3. strik-
ing with the beak, as fowls, birds, &c., the act of picking
up as birds with the beak. 4. stinging of snakes, &c. 5.
chopping meat. 6. engraving, carving. 7. the fighting of
cocks, and other birds. 8. the bite of fish, tasting the bait
as fish. 9. a compound pedicle, a fruit or flower stalk,
a bunch of leaves.

കൊത്തച്ചക്ക, യുടെ. s. A young and tender jack fruit.

കൊത്തമര, യുടെ. s. A kind of bean plant.

കൊത്തമരക്കാ, യുടെ. s. A kind of beans.

കൊത്തമ്പാലരി, യുടെ. s. Coriander seed; Coriandrum
sativum. (Lin.)

കൊത്തൽ, ലിന്റെ. s. See കൊത്ത.

കൊത്തളം, ത്തിന്റെ. s. A bulwark, a bastion, a forti-
fication.

കൊത്തി, യുടെ. s. The cock of a gun-lock.

കൊത്തിക്കുന്നു, ച്ചു, പ്പാൻ. v. c. The causal form of
കൊത്തുന്നു, and used in all its meanings.

കൊത്തികൊടുക്കുന്നു, ത്തു, പ്പാൻ. v.a. To feed, as
young birds, &c.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/244&oldid=176271" എന്ന താളിൽനിന്ന് ശേഖരിച്ചത്