താൾ:CiXIV31 qt.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൊടി 228 കൊടു

Concan, in the western part of the Indian Peninsula. 2.
the language of that country.

കൊങ്ങ, ിന്റെ. s. The name of a country east of Paul-
ghatcherry, Conga.

കൊങ്ങൻ, ന്റെ. s. 1. An inhabitant of the Conga
country. 2. the title of the king of that country.

കൊങ്ങാ, യുടെ. s. The throat.

കൊച്ച. adj. 1. Small, little. 2. short as to size, young. 3.
mean, trifling, of no consequence. 4. narrow.

കൊച്ചൻ, ന്റെ. s. A little boy.

കൊച്ചി, യുടെ. s. Cochin, a town, also a country on
the Malabar coast.

കൊച്ചിലത്രിപുല്ല, ിന്റെ. s. Indian Xyris, Xyris In-
dica.

കൊച്ചുവാക്ക, ിന്റെ. s. 1. A short word. 2. a corrupt
or low expression.

കൊച്ചുള്ളവാക്ക, ിന്റെ. s. 1. A corrupt and low ex-
pression. 2. a barbarism, or form of speech contrary to
the purity of language.

കൊഞ്ച, ിന്റെ. s. A kind of prawn, or lobster.

കൊഞ്ചൽ, ലിന്റെ. s. 1. Fondling, caressing, playing
as a child or with a child. 2. the prattling of a little child.

കൊഞ്ചുന്നു, ഞ്ചി, വാൻ. v. n. 1. To fondle, to caress,
to play as a child or with a child. 2. to prattle as a child.

കൊഞ്ഞ, യുടെ. s. Stammering, lisping, speaking in-
distinctly or inarticulately. കൊഞ്ഞ പറയുന്നു. To
lisp, to speak childishly, or like a child.

കൊഞ്ഞക്കാരൻ, ന്റെ. s. One who has an impedi-
ment in speaking, one who lisps, or speaks inarticulately.

കൊഞ്ഞനം, ത്തിന്റെ. s. Mocking, mockery, mimicry.
കൊഞ്ഞനം കാട്ടുന്നു. To mock, to mimic in contempt.

കൊഞ്ഞൻ, ന്റെ. s. See കൊഞ്ഞക്കാരൻ.

കൊഞ്ഞുന്നു, ഞ്ഞി, വാൻ. v. n. 1. To lisp, to speak
inarticulately. 2. to play with or as a child.

കൊടന്ന, യുടെ. s. A measure, as much as one or two
hands-ful.

കൊടപിലാവ, ിന്റെ. s. The Citron leaved Morinda,
Morinda citrifolia.

കൊടി, യുടെ. s. 1. A flag, banner, or ensign, the co-
lours. 2. a twining, a climbing, or creeping plant as the
pepper vine, the betel vine, &c. 3. the white spot on the
end of the tail of a beast. 4. the umbilical cord. 5. dig-
nity, honour. 6. the penis of cattle. കൊടികുത്തുന്നു.
To place or fix a flag, &c.

കൊടിക്കാരൻ, ന്റെ. s. A flag bearer.

കൊടിക്കൂറ, യുടെ. s. A flag, a banner, an ensign.

കൊടിക്കൊൽ, ലിന്റെ. s. The staff of a flag.

കൊടിക്കൊഴിഞ്ഞിൽ, ലിന്റെ. s. The trumpet flower,
Bignonia suave-olens.

കൊടിച്ചി, യുടെ. s. 1. A bitch. 2. a harlot.

കൊടിഞാലി, യുടെ. s. The pending ends of a pepper
or betel vine, &c.

കൊടിഞ്ഞ, യുടെ. s. Pain in the temples of the lead.

കൊടിഞ്ഞകുത്ത, ിന്റെ. s. Pain in the temples.

കൊടിത്തൂവ, യുടെ. s. A kind of nettle ; Hemp-leaved
Tragia, Tragia cannabina.

കൊടിനടുവ, ിന്റെ. s. The loins.

കൊടിപ്പാല, യുടെ. s. The name of a medicinal plant
and perfume.

കൊടിമരം, ത്തിന്റെ. s. A flag staff.

കൊടിയ. adj. Fierce, severe, violent, cruel, tyrannic,
oppressive.

കൊടിയാവണക്ക, ിന്റെ. s. The name of a plant.

കൊടിയിടുന്നു, ട്ടു, വാൻ. v. a. To plant or cultivate
pepper or betel vines.

കൊടിയിറക്കുന്നു, ക്കി, വാൻ. v. a. To take down
the flag.

കൊടിയെറുന്നു, റി, വാൻ. v. n. A flag to be hoisted
in token of a festival having commenced at a pagoda or
temple.

കൊടിയെറ്റ, ിന്റെ. s. 1. Hoisting a flag. 2. an Hindu
festival.

കൊടിൽ, ലിന്റെ. s. Tongs.

കൊടു, കൊടും. adj. Cruel, severe, violent, tyrannic, op-
pressive.

കൊടുകൂരം, ത്തിന്റെ. s. 1. Great wrath. 2. horror.

കൊടുക്കൽ, ലിന്റെ. s. The act of giving, bestowing.

കൊടുക്കവാങ്ങൽ, ലിന്റെ. s. Giving and receiving,
dealing, trading with another by lending and buying, or
selling and buying.

കൊടുക്കാപ്പുളി, യുടെ. s. The name of a tree bearing a
sour fruit. The same as കുടമ്പുളി, or കുടുക്കപ്പുളി.

കൊടുക്കുന്നു, ത്തു, പ്പാൻ. v. a. 1. To give, to grant.
2. to bestow, to confer.

കൊടുങ്കാട, ട്ടിന്റെ. s. A thick or impervious wood or
forest.

കൊടുങ്കാറ്റ, ിന്റെ. s. A tempest, a storm, a hurricane.

കൊടുങ്കൈ, യുടെ. s. 1. The bent arm. 2. cruelty, op-
pression, tyranny.

കൊടുങ്ങ, യുടെ. s. A sloping beam of a ceiling.

കൊടുതാകുന്നു, യി, വാൻ. v. n. To grow fierce, vio-
lent cruel.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/242&oldid=176269" എന്ന താളിൽനിന്ന് ശേഖരിച്ചത്