താൾ:CiXIV31 qt.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈപ്പ 226 കൈമൊ

കൈനെട്ടം, ത്തിന്റെ. s. Property or money on hand,
ready money, &c.

കൈനൊടിക്കുന്നു, ച്ചു, പ്പാൻ. v. a. To snap or crack
the fingers.

കൈനൊടിപ്പ, ിന്റെ. s. Snapping or cracking the
fingers.

കൈനൊക്കുന്നു, ക്കി, വാൻ. v. a. 1. To inspect the
hand as a Chiromancer or physician. 2. to try one's
strength or ability.

കൈനൊട്ടം, ത്തിന്റെ. s. Chiromancy, interpreting
spots on the hand.

കൈനൊട്ടക്കാരൻ, ന്റെ. s. A Chiromancer, one
who tells fortunes by inspecting the hand, an interpreter
of marks on the hand. സാമുദ്രികൻ.

കൈപഴക്കം, ത്തിന്റെ. s. 1. Expertness, dexterity
acquired by habit, experience. 2. practice, use, custom-
ary use. 3. the habit of doing any thing. 4. practice as
distinguished from theory. 5. the state of being old from
much use. 6. the state of being spoiled by handling.

കൈപാട, ിന്റെ. s. 1. Handiwork, hand labour. 2.
subjection, the state of being under the authority of an-
other. 3. actual possession.

കൈപിടി, യുടെ. s. 1. A handle. 2. taking by the
hand.

കൈപിടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To catch or lay
hold of the hand, to take by the hand. 2. to seize, to
lay hold of, to apprehend. 3. to strike an agreement.

കൈപിടിത്തം, ത്തിന്റെ. s. 1. Catching or laying
a hold of the hand, taking by the hand. 2. seizure, appre-
hending. 3. agreement.

കൈപ്പ, ിന്റെ. s. 1. Bitterness, a bitter taste. 2. malice,
hatred, grudge. 3. vexation, sorrow, &c.

കൈപ്പ, യുടെ. s. 1. A kind of gourd. 2. a small fish.

കൈപ്പക്കാ, യുടെ. s. The bitter fruit of the കൈപ്പ.

കൈപ്പച്ചീര, യുടെ. s. The leaves of the Pharnaceum
Mollugo, or bed-straw-like Mollugo, Pharnaceum Mol-
lugo. (Lin.)

കൈപ്പച്ചൊര, യുടെ. s. A bitter gourd.

കൈപ്പട. ind. 1. Hand writing. 2. handiwork.

കൈപ്പടം, ത്തിന്റെ. s. The flat hand.

കൈപ്പണം, ത്തിന്റെ. s. 1. Money in hand, pocket
money. 2. ready money.

കൈപ്പത്തി, യുടെ. s. The flat hand.

കൈപ്പത്തില, യുടെ. s. See കൈപ്പച്ചീര.

കൈപ്പലക, യുടെ. s. 1. The shoulder-blade, scapula.
2. a chuckram board.

കൈപ്പഴുത, ിന്റെ. s. A hole through which the hand
can pass.

കൈപ്പാണി, യുടെ. s. The wooden float used by ma-
sons to smooth mortar after it is put on the wall.

കൈപ്പാര, യുടെ. s. A crow-bar, a spade, a hoe.

കൈപ്പിടി, യുടെ. s. A handful.

കൈപ്പിഴ, യുടെ. s. 1. A-hand mistake. 2. the name
of a place.

കൈപ്പുണ്യം, ത്തിന്റെ. s. 1. Cleanliness of hands,
innocence. 2. fortunateness, success.

കൈപ്പൂണി, യുടെ. s. A plant.

കൈപ്പെട്ടകം, ത്തിന്റെ. s. A small chest or box.

കൈപ്പൊരുത്തം, ത്തിന്റെ. s. Fortunateness, success.

കൈപ്പൊരുൾ, ളിന്റെ. s. Property, possession of per-
sonal property, money on hand.

കൈമ, യുടെ. s. Power, authority.

കൈമടക്കം, ത്തിന്റെ. s. 1. Poverty, the hand being
empty. 2. state of being reduced in circumstances. 3.
clenching of the fist.

കൈമണി, യുടെ. s. 1. A hand-bell. 2. a pair of cymbals.

കൈമതിൽ, ലിന്റെ. s. A low wall.

കൈമരം, ത്തിന്റെ. s. The handle of a knife, &c.

കൈമൾ, or കയ്മൾ, ളുടെ. s. 1. A title, chief of fami-
lies among the Nairs, answering to Lord. 2. a title given
to Nairs by the lower classes when addressing them.

കൈമറിച്ചിൽ, ലിന്റെ. s. See കൈമാറ്റം.

കൈമാട, ിന്റെ. s. The handle of a knife, &c.

കൈമാറാപ്പ, ിന്റെ. s. A small bundle carried in the
hand.

കൈമാറുന്നു, റി, വാൻ. v. n. 1. To change or exchange
hands. 2. to become security for another.

കൈമാറ്റം, ത്തിന്റെ. s. 1. Exchanging hands; chang-
ing hands. 2. becoming responsible for another.

കൈമിടുക്ക, ിന്റെ. s. Dexterity of hand, skill, activity.

കൈമുട്ട, ിന്റെ. s. Urgent need or necessity.

കൈമുതൽ, ലിന്റെ. s. Property, money on hand,
ready money, jewels, &c.

കൈമുത്ത, ിന്റെ. s. Kissing the hand, a mark of
respect observed by Syrian Christians and others to the
Metran or Bishop. കൈമുത്തുന്നു. To kiss the hand.

കൈമുത്തപണം, ത്തിന്റെ. s. A fee or present to a
Metran.

കൈമെത്ത, യുടെ. s. A pillow.

കൈമൊതിരം, ത്തിന്റെ. s. A finger ring.

കൈമൊശം, ത്തിന്റെ. s. 1. A hand mistake. 2. loss,
damage. 3. fault.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/240&oldid=176267" എന്ന താളിൽനിന്ന് ശേഖരിച്ചത്