താൾ:CiXIV31 qt.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൈത 225 കൈനീ

has been proved guilty of committing adultery.

കൈക്കൊട്ടുന്നു, ട്ടി, വാൻ. v. a. 1. To clap the hands.
2. to join and clap hands in play. 3. to expel, to put out,
to excommunicate, as under the 3rd meaning of the
preceding word.

കൈക്കൊള്ളുന്നു, ണ്ടു, ൾവാൻ. v. a. 1. To receive, to
accept, to take. 2. to undertake, take in hand, &c. 3. to
agree to. 4. to acknowledge. 5. to possess, to enjoy. 6. to
hold, to wear. 7. to obtain. 8. to assume a form or shape.

കൈക്കൊടാലി, യുടെ. s. A small axe, a hatchet.

കൈകൊട്ട, ിന്റെ. s. A hoe, a spade.

കൈക്കൊൽ, ലിന്റെ. s. 1. A long pole (chiefly a
bamboo) of a boatman. 2. a staff.

കൈക്കൊളൻ, ന്റെ. s. A weaver of coarse cloth.

കൈക്കൊളാമ്പി, യുടെ. s. A small spittoon.

കൈക്കൊഴ, യുടെ. s. A bribe, bribery.

കൈങ്കൎയ്യം, ത്തിന്റെ. s. 1. Service. 2. slavery. കിങ്ക
രവൃത്തി.

കൈങ്ങൊട്ട, ിന്റെ. s. Taking and carrying on the arms.

കൈച്ചരട, ിന്റെ. s. A hand string.

കൈച്ചാൎത്ത, ിന്റെ. s. 1. An invoice, a list of articles
purchased (signed.) 2. a writing concerning the payment
of a tax.

കൈച്ചിത്രം, ത്തിന്റെ. s. 1. Painting, drawing. 2.
handicraft, dexterity.

കൈച്ചീട്ട, ിന്റെ. s. A note of hand.

കൈച്ചുറുക്ക, ിന്റെ. s. Quickness of hand, expertness,
dexterity.

കൈച്ചൊദ്യം, ത്തിന്റെ. s. 1. Loss, what is missing,
damage. 2. broken. കൈച്ചൊദ്യം വരുന്നു. To sus-
tain loss, or damage, to lose, to meet with a loss.

കൈച്ചെതം, ത്തിന്റെ. s. Loss, damage.

കൈടഭജിത്ത, ിന്റെ. s. A name of VISHNU. വിഷ്ണു.

കൈഡൎയ്യം, ത്തിന്റെ. s. 1. A small tree, the bark and
seeds of which are used in medicine and as aromatics;
the fruit also is eaten. കുമ്പിൾ. 2. a tree. കരുവെപ്പ.

കൈത, യുടെ. s. 1. The pine apple plant, Bromelia ananas.
(Lin.) 2. a wild kind of pine apple plant used for fences,
Pandanus.

കൈതച്ചക്ക, യുടെ. s. The pine apple.

കൈതപ്പൂ, വിന്റെ. s. The sweet smelling flower of the
wild pine.

കൈതമുല, യുടെ. s. The root of the wild pine descend-
ing from the branches.

കൈതമൂൎക്ക്വൻ, ന്റെ. s. A kind of bad snake chiefly
found among wild pines.

കൈതവം, ത്തിന്റെ. s. 1. Fraud, deceit, cheating,
roguery. വഞ്ചന. 2. gambling. ദുൎദ്യൂതം.

കൈതവെട, ിന്റെ. s. See കൈതമുല.

കൈതൊഴുന്നു, തു, വാൻ. v. n. To reverence with the
hands joined together.

കൈത്തണ്ട, യുടെ. s. The part of the arm, which reach-
es from the hand to the elbow, the fore-arm.

കൈത്തരിപ്പ, ിന്റെ. s. 1. Cramp or numbness in the
band. 2. a heavy blow with the hand.

കൈത്തലം, ത്തിന്റെ. s. The hand.

കൈത്തളിർ, രിന്റെ. s. The hand.

കൈത്താർ, രിന്റെ. s. The hand.

കൈത്താളം, ത്തിന്റെ. s. 1. A cymbal. 2. beating
time in music with the hands.

കൈത്തിരി, യുടെ. s. A wax taper, a wick carried in
the hand.

കൈത്തുഴ, യുടെ. s. The hand used as a paddle or oar.
കൈത്തുഴയിടുന്നു. To row with the hands instead of
an oar.

കൈത്തൊക്ക, ിന്റെ. s. A pistol, a small hand gun.

കൈത്തൊട, ിന്റെ. s. A small water course, a canal
or channel for water.

കൈത്തൊൽ, ലിന്റെ. s. A leathern fence worn by
archers on the left arm to prevent its being injured by
the bow-string.

കൈദാരകം, ത്തിന്റെ. s. A multitude of fields. വി
ളഭൂമിക്കൂട്ടം.

കൈദാരികം, ത്തിന്റെ. s. A multitude of fields. വി
ളഭൂമിക്കൂട്ടം.

കൈദാൎയ്യം, ത്തിന്റെ. s. See the preceding.

കൈനഖം, ത്തിന്റെ. s. A finger nail.

കൈനാട, ിന്റെ. s. The gripe of a shield.

കൈനാറി, യുടെ. s. A fragant shrub.

കൈനാറിപ്പൂ, വിന്റെ. s. The flower of the preceding.

കൈനിദാനം, ത്തിന്റെ. s. The judgment of weight,
&c. by the hand.

കൈനില, യുടെ. s. 1. Línes for soldiers, barraoles. 2.
a house, a cottage, a dwelling, an honorific term used by
the lower classes in reference to their houses when ad-
dressing their superiors.

കൈനിറെ. adv. A handful, with full hands.

കൈനീട്ടം, ത്തിന്റെ. s. 1. Extending or reaching out
the hand. 2. selling, buying, giving, or receiving for the
first time, handsel.

കൈനീട്ടുന്നു, ട്ടി, വാൻ. v. a. 1. To give, to receive. 2.
to handsel.

G g

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/239&oldid=176266" എന്ന താളിൽനിന്ന് ശേഖരിച്ചത്