താൾ:CiXIV31 qt.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെശാ 223 കെഴ്ച

കെവ, ിന്റെ. s. 1. Freight of goods or passengers. 2.
freighting or engaging a boat or ship.

കെവലജ്ഞാനം, ത്തിന്റെ. s. A species of know-
ledge, probably that of the unity of the deity.

കെവലൻ, ന്റെ. s. The one God.

കെവലം. adj. 1. Absolute, mere, certain, one, sole, a-
lone, only. 2. all, entire, whole. adv. Entirely, wholly,
very much.

കെവലസ്വരൂപം, ത്തിന്റെ. s. God. എകസ്വരൂ
പം.

കെവലാത്മാവ, ിന്റെ. s. God.

കെവിറക്കുന്നു, ക്കി, വാൻ. v. a. To take or convey
passengers or goods from one place to another.

കെവുകപ്പൽ, ലിന്റെ. s. A freighted ship.

കെവുകാരൻ, ന്റെ, s. 1. A man who receives freight,
or passengers to convey them to different places. 2. the
freighter of a boat or ship.

കെവുകൂലി, യുടെ. s. Freight, or passage money for
transporting goods or passengers.

കെവുതൊണി, യുടെ. s. A passage boat.

കെവുവള്ളം, ത്തിന്റെ. s. A passage boat.

കെശം, ത്തിന്റെ. s. 1. Hair. തലമുടി. 2. a kind of
perfume. ഇരുവെലി.

കെശഘ്നം, ത്തിന്റെ. s. A bald head, morbid bald-
ness, falling of the hair. കഷണ്ടി.

കെശപക്ഷം, ത്തിന്റെ. s. Much or ornamented hair.
വിശെഷമായുള്ള തലമുടി.

കെശപാശം, ത്തിന്റെ. s. Much or ornamented hair.
വിശെഷമായുള്ള തലമുടി.

കെശപാശീ, യുടെ. s. The lock of hair which the
Hindus wear on the crown of the head. കുടുമ.

കെശബന്ധം, ത്തിന്റെ. s. A female's hair tied in
a tuft, and enveloped in flowers.

കെശഭാരം, ത്തിന്റെ. s. A head dress worn by actors.

കെശമാൎജ്ജനം, ത്തിന്റെ. s. A comb. ചീപ്പ.

കെശരം, ത്തിന്റെ. s. The filament of a lotus, also of any
vegetable. താമരയല്ലി.

കെശരീ, യുടെ. s. 1. A lion. സിംഹം. 2. a horse. കുതിര.

കെശവൻ, ന്റെ. s. 1. A name of CRISHNA or VISHNU.
വിഷ്ണു. 2. one who has much or handsome hair. തലമു
ടിക്കാരൻ.

കെശവെശം, ത്തിന്റെ. s. A tress or fillet of hair.
കബരി.

കെശഹസ്തം, ത്തിന്റെ. s. Much or ornamented hair.
വിശെഷമായുള്ള തലമുടി.

കെശാദികൻ, ന്റെ. s. One who has fine or luxuriant

hair. നല്ല തലമുടിയുള്ളവൻ.

കെശാദിപാദം. adv. From head to foot.

കെശിനീ, യുടെ. s. 1. A woman who has fine hair. ന
ല്ല തലമുടിയുള്ളവൾ. 2. a kind of grass, Andropogon
aculeatum. ചണ്ണ.

കെശിമഥനൻ, ന്റെ. s. A name of VISHNU. വിഷ്ണു.

കെശീ, യുടെ. s. One who has fine or luxuriant hair.
നല്ല തലമുടിയുള്ളവൻ.

കെസരം, ത്തിന്റെ. s. 1. The filament and anther of
a flower. പൂവിന്റെ അകത്തെ അല്ലി. 2. the mane
of a lion, horse, &c. സിംഹം, കുതിര, ഇത്യാദികളു
ടെ മുടി. 3. the name of a tree, bearing a white strong
smelling flower, Mimusops elengi. ഇലഞ്ഞി. 4. another
tree used in dying. Rottlaria tinctoria. പുന്ന ; also പു
ന്നാഗം. 5. a plant. നാഗപൂമരം.

കെസരീ, യുടെ. s. 1. A lion. സിംഹം. 2. a horse. കു
തിര.

കെളി, യുടെ. s. 1. Play, sport, pastime, amusement.
ക്രീഡ. 2. report, fame. കെളികൊട്ടുന്നു. To publish a
play by beating a drum. കെളികൊലുന്നു. To play, to
dance.

കെളിക്ക, യുടെ. s. Playing, dancing, sport, pastime,
amusement.

കെളിക്കൈ, യുടെ. s. A dance of women.

കെളീഗൃഹം, ത്തിന്റെ. s. A play-house.

കെളിമുഖം, ത്തിന്റെ. s. Amusement, pastime, sport.
നെരംപൊക്ക.

കെളിയാടുന്നു, ടി, വാൻ. v. n. 1. To play and sing, to dance.

കെളിയാട്ടം, ത്തിന്റെ. s. A play, dancing, sport.

കെളിവിലാസം, ത്തിന്റെ. s. Sport, play.

കെൾക്കുന്നു, ട്ടു, പ്പാൻ. v. a. 1. To hear, to listen to,
to attend to. 2. to obey.

കെൾപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. 1. To cause to hear.
2. to report. 3. to give in an account. 4. to read a lesson,
&c. to another. 5. to hear a lesson, &c. read. 6. to in-
form, to make known. 7. to cause to obey.

കെൾവി, യുടെ. s. 1. Hearing. 2. the sense of hearing.
3. report, rumour. 4. justice, hearing the complaints
of others. കെൾവിയില്ലാതെ ഇരിക്കുന്നു. To be so
circumstanced that justice cannot be obtained.

കെഴ, യുടെ. s. A kind of deer.

കെഴമാൻ, നിന്റെ. s. A kind of deer.

കെഴിക്കുന്നു, ച്ചു, പ്പാൻ. v. a. To annoy, to make or
cause to cry.

കെഴുന്നു, ണു, വാൻ. v. n. To weep, to cry.

കെഴ്ച, യുടെ. s. Crying, weeping.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/237&oldid=176264" എന്ന താളിൽനിന്ന് ശേഖരിച്ചത്