താൾ:CiXIV31 qt.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കെതു 222 കെലി

കെണ്ട, യുടെ. s. 1. An hypochondriacal disease. 2. the
cheek.

കെല്പ, ിന്റെ. s. Strength, power, faculty, ability.

കെല്പുകെട, ിന്റെ. s. Want of strength, infirmity, weak-
ness. കെല്പുകെടുന്നു. To become infirm, weak.

കെല്ലാരി, യുടെ. s. A thin or lean person.


കെ

കെ. With the െ long : a syllabic or compound letter.

കെകയം, ത്തിന്റെ. s. The name of a country. ഒരു
രാജ്യം. കെകയൻ. The king of that country.

കൈകയി, യുടെ. s. The daughter of Cecayen, one of the
three wives of DASARATHA, and mother of BHÁRATHA.

കെകരൻ, ന്റെ. s. A squint-eyed person. കൊങ്ക
ണ്ണൻ.

കെകാ, യുടെ. s. The cry of a peacock. മയിലിന്റെ
ശബ്ദം.

കെകിപിഞ്ഛം, ത്തിന്റെ. s. A peacock's tail. മയിൽ
പീലി.

കെകീ, യുടെ. s. A peacock. മയിൽ.

കെചന, ind. Some.

കെചിൽ, ind. Some.

കെട, ിന്റെ. s. 1. Decay, ruin. 2. a flaw. 3. loss, dam-
age. 4. destruction, perdition. 5. disease. കെടുതീ
ൎക്കുന്നു. To repair, to mend. കെടുവരുന്നു. To decay,
to grow worse. കെടുവരുത്തുന്നു. To damage, to de-
stroy.

കെടുപാട, ിന്റെ. s. 1. Decay, ruin. 2. a flaw. 3. loss.
detriment.

കെടുപൊക്കുന്നു, ക്കി, വാൻ. v. a. To mend, to repair.

കെട്ട, യുടെ. s. The 18th lunar asterism.

കെട്ടാലും. interj. Hear, attend, listen.

കെട്ടുകെളി, കെട്ടുകെൾവി, യുടെ. s. A report, rumour.

കെട്ടുചൊര, യുടെ. s. Bad blood. കെട്ടുചൊര കളയു
ന്നു. To bleed to remove bad blood.

കെണി, യുടെ. s. A temporary well, a hole dug for
water in the dry bed of a river.

കെതകി, യുടെ. s. A kind of tree, Pandanus odoratis-
simus. കൈത.

കെതനം, ത്തിന്റെ. s. 1. A flag, standard, banner.
കൊടി. 2. business, indispensible act. കാൎയ്യം. 3. in-
vitation. ക്ഷണനം. 4. a distinguishing flag. വിരുത
കൊടി.

കെതു, വിന്റെ. s. 1. Cetu, the dragon's tail or descend-
ing node, cauda draconis; in astronomy it is reckoned

by the Hindus as the ninth of the planets ഒമ്പതാമത്തെ
ഗ്രഹം : in mythology a demon, 2. a flag, a banner. കൊ
ടി. 3. a mark, a sign, a symbol, &c. 4, light. 5, a comet,
a falling star, &c.

കെതുമാലം, ത്തിന്റെ. s. One of the nine divisions of
the known world, the western portion.

കെദരം, ത്തിന്റെ. s. 1. The name of a plant. 2. the
point of a spear. കുന്തത്തിന്റെ മുന.

കെദാരകം, ത്തിന്റെ. s. A field. വിളഭൂമി.

കെദാരഗൌഡം, ത്തിന്റെ. s. A tune. ഒരു രാഗം.

കെദാരൻ, ന്റെ. s. A name of SIVA. ശിവൻ.

കെദാരം, ത്തിന്റെ. s. 1. A field. വിളഭൂമി. 2. a parti-
cular place, the modern Cédar, part of the Himalaya
mountains.

കെനിപാതകം, ത്തിന്റെ. s. 1. A rudder ; a helm.
ചൊക്കാൻ. 2. a large oar used as a rudder. തുഴ.

കെന്ദ്രം, ത്തിന്റെ. s. 1. Opposition, contrariety : വി
രൊധം. 2. the 1st, 4th, 7th, and 10th, signs in the
zodiac.

കെന്ദ്രിക്കുന്നു, ച്ചു, പ്പാൻ. v. n. To be opposed to, to
be contrary.

കെമദ്രുമം, ത്തിന്റെ. s. Poverty. ദാരദ്ര്യം.

കെമൻ, ന്റെ. s. 1. A strong, powerful man. 2. a stout,
robust man. 3. a wise man.

കെമം. adj. 1. Powerful, strong. 2. stout, thick.

കെമി, യുടെ. s. A robust woman.

കെമിക്കുന്നു, ച്ചു, പ്പാൻ. v. n. To le large, to be stout,
to be thick.

കെയൂരം, ത്തിന്റെ. s. A bracelet, worn on the upper
arm. കടകം.

കെരം, ത്തിന്റെ. s. 1. A cocoa-nut tree. തെങ്ങ. 2.
a cocoa-nut. തെങ്ങാ.

കെരളൻ, ന്റെ. s. The name of the King of Malabar,
Céraledésa.

കെരളം, ത്തിന്റെ. s. The name of a country, the pro-
vince of modern Malabar, on the western coast of the
Indian peninsula.

കെലകൻ, ന്റെ, s. A dancer, a tumbler, one who
walks and dances on the edge of a sword. ദണ്ഡിപ്പു
കാരൻ.

കെലികിലൻ, ന്റെ. s. An actor, a jester. ഹാസ്യ
രസക്കാരൻ.

കെലികീൎണ്ണം, ത്തിന്റെ. s. A camel. ഒട്ടകം.

കെലികൊഷൻ, ന്റെ. s. See കെലകൻ.

കെലിനാഗരൻ, ന്റെ. s. A man libidinous, lust-
ful, desirous. കാമുകൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/236&oldid=176263" എന്ന താളിൽനിന്ന് ശേഖരിച്ചത്