താൾ:CiXIV31 qt.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃഷ്ണാ 220 കെട്ട

small black seed which is used for medicinal and culi-
nary purposes, black cumin seed, Nigella Indica. (Rox.)
കരിഞ്ചീരകം.

കൃഷ്ണത, യുടെ. s. Blackness, black, (the colour.) കറു
പ്പുനിറം.

കൃഷ്ണതതി, യുടെ. s. Fire. അഗ്നി.

കൃഷ്ണതുളസി, യുടെ. s. A species of basil, the black sort.

കൃഷ്ണൻ, ന്റെ. s. 1. CRISHNA, the most celebrated form
of VISHNU himself. വിഷ്ണു. 2. a name of ARJUNA, the
third son of Pandu. അൎജ്ജുനൻ. 3. VYÁSA, a sage,
the compiler of the Védas.

കൃഷ്ണപക്ഷം, ത്തിന്റെ. s. The dark half of the month,
the fortnight of the moon's decrease, or wane. കറുത്ത
പക്ഷം.

കൃഷ്ണപാകഫലം, ത്തിന്റെ. s. A tree bearing a small
fruit, which when ripe is of a black colour, commonly,
Carinda or Carondas. Carissa Carondas. പെരിങ്ക്ലാവ.

കൃഷ്ണഫല, യുടെ. s. A shrub, Serratula anthelmintica.
കാൎപൊകിൽ.

കൃഷ്ണഭെദ, യുടെ. s. A medicinal plant. See കടുരൊ
ഹണി.

കൃഷ്ണഭെദീ, യുടെ. s. See the preceding.

കൃഷ്ണമൃഗം, ത്തിന്റെ. s. A black antelope. കരിമാൻ.

കൃഷ്ണരാജ്യം, ത്തിന്റെ. s. Painted Coronilla, Coronilla
Picta.

കൃഷ്ണം, ത്തിന്റെ. s. 1. Black, the colour, or dark blue
which is often confounded with it by the Hindus. 2.
blackness. കറുപ്പ. 3. black pepper. കുരുമുളക. adj.
Black or dark blue.

കൃഷ്ണല, യുടെ. s. A shrub bearing a small black and
red berry, Abrus precatorius. കന്നി.

കൃഷ്ണലൊഹിതം, ത്തിന്റെ. s. Purple, the colour, a
mixture of black and red. കറുപ്പും ചുവപ്പും കൂടിയ
നിറം. adj. Of a purple colour.

കൃഷ്ണവൎത്മാ, വിന്റെ. s. Fire. അഗ്നി.

കൃഷ്ണവൃന്ത, യുടെ. s. The trumpet flower, Bignonia
suave-olens. കൊടിക്കഴല.

കൃഷ്ണശൃംഗം, ത്തിന്റെ. s. A buffalo. പൊത്ത.

കൃഷ്ണസാരം, ത്തിന്റെ. s. 1. The black antelope. ക
രിമാൻ. a thorny plant, Euphorbia tirucalli. തൃക്ക
ള്ളി.

കൃഷ്ണസാരംഗം, ത്തിന്റെ. s. The black antelope.

കൃഷ്ണാ, യുടെ. s. 1. A name of DRAUPADI wife of the
Pandu princes. പാഞ്ചാലി. 2. long pepper. തൃൎപ്പലി.
3. the river Kishna in the Deccan of India.

കൃഷ്ണാജിനം, ത്തിന്റെ. s. The skin of the black ante-

lope. കൃഷ്ണമൃഗത്തിന്റെ തൊൽ.

കൃഷ്ണിക, യുടെ. s. Black mustard. കരിങ്കടുക.

കൃസാരം, ത്തിന്റെ. s. A dish consisting of Sesamum
and grain.

ക്ഌപ്തം, adj. 1. Made, formed. നിൎമ്മിക്കപ്പെട്ടത. 2.
fixed, appointed. നിശ്ചയിക്കപ്പെട്ടത.


കെ

കെ. A syllabic or compound letter.

കെച്ച, യുടെ. s. Little tinkling bells tied to the legs of
an actor. കെച്ചകെട്ടുന്നു. To tie the above bells on
the feet to dance with.

കെച്ചച്ചിലന്തി, യുടെ. s. An eruption on the legs
below the knees.

കെച്ചപ്പദം, ത്തിന്റെ. s. A kind of dance, a farce.

കെച്ചപ്പദം കൊള്ളുന്നു. To dance.

കെഞ്ചൽ, ലിന്റെ. s. Supplication, begging, prayer.

കെഞ്ചുന്നു, ഞ്ചി, വാൻ. v. a. To supplicate or crave
earnestly, to solicit, to importune with jestures.

കെടു, വിന്റെ. s. A term, a condition, a limited time
for payment. കെടുനിശ്ചയിക്കുന്നു. To fix a time for
payment.

കെടുകാൎയ്യം, ത്തിന്റെ. s. A damage, ruin, loss, decay.

കെടുക്കുന്നു, ത്തു, പ്പാൻ. v. a. 1. To ruin, to spoil, to
deprave. 2. to quench. 3. to extinguish, to put out.

കെടുതി, യുടെ. s. 1. Sickness, weakness. 2. ruin, spoil,
destruction, perdition.

കെടുന്നു, ട്ടു, വാൻ. v. n. 1. To become spoiled, rotten,
damaged. 2. to be quenched, to be put out, to be extin-
guished. 3. to perish, to be ruined, undone, lost.

കെടുമതി, യുടെ. s. Damage, loss, ruin, destruction.

കെടുമ്പ, ിന്റെ. s. 1. Malice, envy. 2. depravity, in-
trigue.

കെടുമ്പൻ, ന്റെ. s. 1. A malicious or envious person.
2. a depraved man.

കെടുമ്പിക്കുന്നു, ച്ചു, പ്പാൻ. v. n. To be depraved, to
grow corrupt; to spoil.

കെടുവളം, ത്തിന്റെ. s. A bad soil.

കെട്ട, ിന്റെ. s. 1. A tie, a bond. 2. a knot, a bandage. 3.
a rule, regulation, or law. 4. a system. 5. a plot, confede-
racy. 6. prohibition. 7. prevention, or restraint. 8. a
charm or enchantment. 9. a ferrule, or any ornament on
a stick. 10. marriage. 11. a party, side. 12. a house.
13. a bank, a dam, an embankment. 14. a clamp. 15.
a hinge. 16. a parcel, a bundle, a bundle of sticks, grass,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/234&oldid=176261" എന്ന താളിൽനിന്ന് ശേഖരിച്ചത്