താൾ:CiXIV31 qt.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃമി 219 കൃഷ്ണ

കൃത്രിമധൂപകം, ത്തിന്റെ. s. A compound perfume,
containing ten or eighteen ingredients.സുഗന്ധവൎഗ്ഗം.

കൃത്രിമപുത്രകം, ത്തിന്റെ. s. A doll, a play thing.
പാവ.

കൃത്രിമം, ത്തിന്റെ. s. 1. Artifice, deceit ; a trick, device.
2. incense. adj. Factitious, artificial, deceitful, fraudulent.
ഉണ്ടാക്കപ്പെട്ടത.

കൃത്രിമാസരിത്ത, ിന്റെ. s. A canal, a channel for ir-
rigation. കൈത്തൊട.

കൃത്സ്നം. adj. Whole, all, entire. മുഴുവൻ.

കൃന്തത്രം, ത്തിന്റെ. s. A plough. കലപ്പ.

കൃന്തനം, ത്തിന്റെ. s. Cutting, dividing. ഛെദനം.

കൃദരം, ത്തിന്റെ. s. A granary, a cup-board. പത്താ
യപ്പുര.

കൃപ, യുടെ. s. 1. Grace; favour. 2. tenderness ; com-
passionateness; compassion, pity.

കൃപണൻ, ന്റെ. s. 1. A miser or an avaricious per-
son. ലുബ്ധൻ. 2. fraudulent; deceitful. വഞ്ചകൻ. 3.
low, vile. നിസ്സാരൻ. 4. low, little. അല്പൻ. 5. a trifler.

കൃപാകടാക്ഷം, ത്തിന്റെ. s. Favour, kindness, com-
passion.

കൃപാണകം, ത്തിന്റെ. s. A sword, a scymitar. വാൾ.

കൃപാണം, ത്തിന്റെ. s. A sword, a scymitar. വാൾ.

കൃപാണീ, യുടെ. s. 1. A knife. പിച്ചാത്തി. 2. shears,
or scissors. കത്രിക.

കൃപാലു, adj. Compassionate, kind, tender. വളരെ ദയ
യുള്ളവൻ.

കൃപീടപാലൻ, ന്റെ. s. 1. The ocean. സമുദ്രം. 2. a
rudder, or large oar used as one. ചുക്കാൻ, തുഴ.

കൃപീടയൊനി, യുടെ. s. Fire. അഗ്നി.

കൃപീടം, ത്തിന്റെ. s. Water. വെള്ളം.

കൃമി, യുടെ. s. A worm; an insect in general. പുഴു.

കൃമികടി, യുടെ. s. A disease from worms. കൃമികടി
ക്കുന്നു. Worms to gnaw.

കൃമികൊശം, ത്തിന്റെ. s. The cocoon of the silk worm.
പട്ടുനൂലുണ്ടാകുന്ന പുഴുക്കൂട.

കൃമികൊശൊത്ഥം, adj. Silken, പട്ടുനൂൽകൊണ്ടുള്ള
വസ്ത്രം.

കൃമിക്കുന്നു, ച്ചു, പ്പാൻ. v. n. To grow wormy, or pu-
trid, to be eaten of worms.

കൃമിഘ്നം, ത്തിന്റെ. s. A shrub used in medicine, as
an anthelmintic, commonly Bireng, Ericible paniculata.
(Rox.) വിഴാലരി.

കൃമിജം, ത്തിന്റെ. s. Agallochum, Aguru or Aloe wood.
അകിൽ.

കൃമിജ, യുടെ. s. The red dye called lac. ലാക്ഷ.

കൃമിരൊമം, ത്തിന്റെ. s. The wool or hair of a cater-
pillar.

കൃമിശത്രു, വിന്റെ. s. The seed of the Hibiscus popul-
neus, or the poplar leaved Portia tree. പൂവരശിൻ
കുരു.

കൃമ്മീരം, adj. Of a variegated colour. നാനാനിറം.

കൃശത, യുടെ. s. 1. Littleness, smallness, minuteness.
അല്പത. 2. thinness, leanness, emaciation. മെലിച്ചിൽ.

കൃശൻ, ന്റെ. s. 1. A little man, a dwarf, a pigmy. 2.
a thin spare man.

കൃശം, &c. adj. 1. Little, small, minute. 2. thin, spare,
lean, emaciated, feeble. കൃശമാകുന്നു. 1. To become
lean ; to be in a languishing state. 2. to be little, small,
feeble.

കൃശാ, യുടെ. s. A little woman.

കൃശാംഗി, യുടെ. s. A woman of a slender figure. സു
ന്ദരി.

കൃശാനു, വിന്റെ. s. A name of fire. അഗ്നി.

കൃശാനുരെതസ്സ, ിന്റെ. s. A name of SIVA. ശിവൻ.

കൃശാശ്വീ, യുടെ. s. A dancer, an actor, a tumbler. നാ
ട്യക്കാരൻ.

കൃശൊദരി, യുടെ. s. A beautiful woman. സുന്ദരി.

കൃഷകം, ത്തിന്റെ. s. A plough-share. കൊഴു.

കൃഷി , യുടെ. s. 1. Agriculture, husbandry, cultivation,
horticulture. 2. ploughing. cultivating the soil, &c. കൃ
ഷിചെയ്യുന്നു. 1. To cultivate, to farm land. 2. to
plough, to cultivate the soil, &c.

കൃഷികൻ, ന്റെ. s. A cultivator, a husbandman. കൃ
ഷിക്കാരൻ.

കൃഷിക്കാരൻ, ന്റെ. s. A cultivator, a farmer, a hus-
bandman.

കൃഷിത്തരം, ത്തിന്റെ. s. Proper season of cultivation.

കൃഷീപ്പണ, യുടെ. s. Husbandry.

കൃഷീവലൻ, ന്റെ. s. A cultivator, a farmer, husband-
man. കൃഷിക്കാരൻ.

കൃഷ്ടം, adj. Ploughed or tilled, a field, &c. ഉഴുതനിലം.

കൃഷ്ടി, യുടെ. s. A learned man, a teacher. അറിവുള്ള
വൻ.

കൃഷ്ണകൎമ്മാവ, ിന്റെ. s. A criminal, a guilty person.
ദുഷ്കൎമ്മി.

കൃഷ്ണകാകൻ, ന്റെ. s. A raven.

കൃഷ്ണകാംബൊജീ, യുടെ. s. The many flowered Phyl
lanthus, Phyllanthus multiflorus. (Klein.)

കൃഷ്ണക്രാന്ത, യുടെ, s. The hairy convolvulus, Convol-
vulus hirsutus. (Rox.)

കൃഷ്ണജീരകം, ത്തിന്റെ. s. Calonji, a plant having a

f F 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/233&oldid=176260" എന്ന താളിൽനിന്ന് ശേഖരിച്ചത്