താൾ:CiXIV31 qt.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൃതാ 218 കൃത്യാ

ced spontaneously. ചമെക്കപ്പെട്ടത. s. Factitious salt,
produced by boiling and evaporating from saline soils.
ചമച്ച ഉപ്പ.

കൃതകൃത്യൻ, ന്റെ. s. One who has done or discharged
offices, work, &c. ചെയ്വാനുള്ളതിനെ ചെയ്തവൻ.

കൃതഘ്നത, യുടെ. s. Ingratitude, unthankfulness. ഉപ
കാരസ്മരണമില്ലായ്മ.

കൃതഘ്നൻ, ന്റെ. s. An ungrateful man. ഉപകാരസ്മ
രണമില്ലാത്തവൻ.

കൃതഘ്നം, &c. adj. Ungrateful, unthankful, unmindful
of former favours. ഉപകാരസ്മരണമില്ലാത്ത.

കൃതജ്ഞത, യുടെ. s. Gratitude, thankfulness, remem-
brance of former good offices. ഉപകാരസ്മരണം.

കൃതജ്ഞൻ, ന്റെ. s. A grateful man. നന്ദിയുള്ളവ
ൻ.

കൃതജ്ഞം, &c. adj. Grateful, thankful ; remembering
former favours. ഉപകാരസ്മരണമുള്ള.

കൃതപുംഖൻ, ന്റെ. s. One skilled in archery. ശര
പ്രയൊഗനിപുണൻ.

കൃതമാലം, ത്തിന്റെ. s. The name of a tree, Cassia
fistula. കൊന്ന വൃക്ഷം.

കൃതമുഖൻ, ന്റെ. s. One who is skilful, dexterous,
clever, conversant with. വിദഗ്ധൻ.

കൃതം. adj. 1. Done, male, performed. ചെയ്യപ്പെട്ടത.
2. sacrificed. ഹൊമിക്കപ്പെട്ടത. s. 1. Creation. സൃ
ഷ്ടി. 2. the first age of the world. സത്യയുഗം. 3. fruit,
consequence. ഫലം. 4. satisfaction. തൃപ്തി. adv.
Enough, sufficient; completely finished; enough, have
done, no more. മതി.

കൃതയുഗം, ത്തിന്റെ. s. The first of the four ages of
the world according to the Hindus; the golden age.

കൃതലക്ഷണൻ, ന്റെ. s. One who is amiable, excel-
lent, and noted for good qualities. ഗുണവാൻ.

കൃതവെതനൻ, ന്റെ. s. 1. One who is industrious,
a labourer. ആധ്വാനപ്പെടുന്നവൻ. 2. one who is
hired as a servant or labourer.

കൃതവെദനം. adj. Laborious, industrious, assiduous,
pains taking. അധ്വാനമുള്ള.

കൃതസാപത്ന്യക, യുടെ . s. The first wife, or a woman
whose husband has taken another wife. മൂത്തവെളി.

കൃതഹസ്തൻ, ന്റെ. s. A man skilled in archery. ശ
രപ്രയൊഗനിപുണൻ.

കൃതാന്തൻ, ന്റെ. s. 1. A name of Yama, the regent
of death, or death personified. 2. a murderer. കൊല്ലു
ന്നവൻ. 3. a demonstrator. സിദ്ധാന്തി.

കൃതാന്തം, ത്തിന്റെ. s. 1. A demonstrated conclusion|

proved or established by doctrine. സിദ്ധാന്തം. 2. sin-
ful or inauspicious action. ദുഷ്ടപ്രവൃത്തി. 3. destiny
doom.

കൃതാഭിഷെകൻ, ന്റെ. s. One who is anointed king.
അഭിഷെകം ചെയ്യപ്പെട്ട രാജാവ.

കൃതാഭിഷെക, യുടെ. s. A queen who is anointed
along with the king. പട്ടാഭിഷെകം ചെയ്യപ്പെട്ട രാ
ജസ്ത്രീ.

കൃതൎത്ഥത; യുടെ. s. Success, happiness, rest. ഭാഗ്യം.

കൃതാൎത്ഥൻ, ന്റെ. s. One who is successful, happy ; at
ease, rest. സാധിച്ചവൻ, ഭാഗ്യവാൻ.

കൃതാൎത്ഥം, &c. adj. 1. Successful. 2. fortunate, happy.
ഭാഗ്യം.

കൃതാലങ്കാരൻ, ന്റെ. s. One who is adorned, deco-
rated, &c. അലങ്കരിക്കപ്പെട്ടവൻ.

കൃതാലയം, ത്തിന്റെ. s. A frog. തവള.

കൃതി, യുടെ. s. 1. An act, or action, acting, doing, &c.
2. a composition or work. 3. a dedication. 4. a fiction,
invention, fable.

കൃതീ, യുടെ. s. 1. One who is wise, learned. അറിവുള്ള
വൻ. 2. skilful, clever. വിദഗ്ധൻ. 3. successful,
happy or virtuous.

കൃത്ത, ത്തിന്റെ. s. A doer, an actor, &c. ചെയ്യുന്ന
വൻ.

കൃത്തം. adj. 1. Cut, divided, plucked. മുറിക്കപ്പെട്ടത.
2. desired, sought.

കൃത്തി, യുടെ. s. 1. The skin or hide used by a religious
student; usually the skin of an antelope. തൊൽ. 2. a
leathern vessel. തൊൽകുടം. 3. the third of the lunar
mansions: see the next.

കൃത്തിക, യുടെ. s. 1. The third of the lunar mansions, or
constellations in the moon's path: the Pleiades. കാൎത്തി
ക. 2. (in mythology) a nymph. ദുൎഗ്ഗ.

കൃത്തിവാസസ്സിന്റെ. s. An appellation of MAHA-
DEVA. ശിവൻ.

കൃത്യ, യുടെ. s 1. An act or action. 2. a female deity
to whom sacrifices are offered for destructive or magical
purposes. മാരണദെവത. 3. pestilence. 4. rendering
murderous or mischievous, hired as an assassin, seduced
from allegiance or alliance, hostile through covetous-
ness, &c.

കൃത്യം, ത്തിന്റെ. s. 1. An act, action. 2. business, duty.
നിയമം. 3. conduct. 4, any thing proper to be done or
performed. നിത്യകൃത്യങ്ങൾ. Daily duties.

കൃത്യാകൃത്യം, ത്തിന്റെ. s. Advice, counsel. ചെയ്യെ
ണ്ടുന്നതും, ചെയ്യരുതാത്തതും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/232&oldid=176259" എന്ന താളിൽനിന്ന് ശേഖരിച്ചത്