താൾ:CiXIV31 qt.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കൂറ 217 കൃത

കൂസലില്ലാത്തവൻ, ന്റെ. 1. A shameless man. 2.
a fearless, bold man.

കൂസുന്നു, സി, വാൻ. v. n. See കൂശുന്നു.

കൂഹ, യുടെ. s. A fog, a mist. മഞ്ഞ.

കൂഹകം, &c. adj. Fraudulent, deceiving. വഞ്ചനയുള്ള.

കൂഹന, യുടെ. s. 1. Hypocrisy. കപടഭക്തി. 2. deceit,
fraud. കപടം, വഞ്ചന.

കൂളൻ, ന്റെ. s. A young man short in stature. 2. a young
male buffalo.

കൂളം, ത്തിന്റെ. s. Chaff of corn, hemp, &c.

കൂളി, യുടെ. s. 1. A demon, a familiar spirit, a ghost. 2.
a young female buffalo. 3. diving. കൂളിയിടുന്നു, കൂളി
പായുന്നു. To dive.

കൂളിപ്പട, യുടെ. s. A company of demons.

കൂളിയാമ, യുടെ. s. A kind of water animal.

കൂഴ, ിന്റെ. s. 1. Food made of any kind of meal boiled
in water, pap. 2. boiled rice, &c. made into pap.

കൂഴ, യുടെ. s. An inferior kind of jack-tree.

കൂഴച്ചക്ക, യുടെ. s. An inferior kind of jack-fruit which
becomes rotten as soon as ripe.

കൂഴത്തരി, യുടെ. s. Rice not well beaten and dried, com-
mon rice.

കൂഴപ്പാളയം, ത്തിന്റെ. s. A company of tent followers.

കൂഴം, ത്തിന്റെ. s. See കൂഴത്തരി. കൂഴം കുത്തുന്നു. To
live by beating and selling such rice.

കൂറ, ിന്റെ. s. 1. Love, affection. 2. gratitude. 3. de-
votion, attachment, service. 4. kindness, compassion. 5.
part, portion, share. 6. the half. 7. station, dignity, rank.
8. property, energy, power or quality of any thing. 9.
union, meeting, connexion. 10. any sign in the zodiac.
11. a period of 2 ¼ days. 12. a class, a party, an associ-
ation, a company. 13. value, price. The whole of the in-
habitants of Malabar from the Rajahs and Brahmans
to the lowest class, are divided into two classes or par-
ties, the Chevara Cúr and Panniyur Cúr; the customs
of which differ considerably from each other, and are
rigidly observed.

കൂറ, യുടെ. s. 1. Clothes, raiment. 2. cloth. 3. a species
of louse which breeds in dirty clothes, a body louse. കൂ
റകൊടുക്കുന്നു. To give a set or suit of clothes.

കൂറക്കുടിഞ്ഞിൽ, ലിന്റെ. s. A tent.

കൂറപ്പെൻ, ന്റെ. s. A kind of body louse.

കൂറയിടുന്നു, ട്ടു, വാൻ. v. a. To hang up a cloth at a
temple during the performance of a ceremony.

കൂറവലിക്കുന്നു, ച്ചു, പ്പാൻ. v. a. To haul down the
cloth mentioned under the preceding word.

കൂറിടുന്നു, ട്ടു, വാൻ. v. a. To divide into portions.

കൂറുന്നു, റി, വാൻ. v. a. 1. To speak. 2. to publish, to
proclaim. 3. to call out. 4. to call out or cry things in
the streets. 5. to cry out at a public sale.

കൂറുവെക്കുന്നു, ച്ചു, പ്പാൻ. v. a. To share, to divide into
portions.

കൂറ്റങ്കുത്തുന്നു, ത്തി, വാൻ. v. a. To be proud, or ar-
rogant.

കൂറ്റൻ, ന്റെ. s. 1. A bullock unaccustomed to the
yoke. 2. a strong, powerful man.

കൂറ്റരി, യുടെ. s. A portion of rice.

കൂറ്ററുപ്പ, ിന്റെ. s. 1. Want of friendship, dissolution
of friendship, enmity. 2. arrogance, haughtiness.

കൂറ്റാൻ, ന്റെ. s. 1. A friend, an admirer. 2. a part-
ner.

കൂറ്റായ്മ, യുടെ. s. 1. Friendship. 2. partnership.

കൂറ്റുകാരൻ, ന്റെ. s. 1. A friend, an admirer. 2. a
partner.

കൂറ്റുകൃഷി, യുടെ. s. Joint agriculture, husbandry.


കൃ

കൃ. A syllabic or compound letter.

കൃകണം, ത്തിന്റെ. s. A bird, a kind of partridge.
ഇരുവാൽചാത്തൻ.

കൃകണു, വിന്റെ. s. A painter. ചായമിടുന്നവൻ.

കൃകലം, ത്തിന്റെ. s. One of the five vital airs, that
which assists in digestion. ജീവവായു.

കൃകലാസം, ത്തിന്റെ. s. 1. A lizard. പല്ലി. 2. a chame-
lion. ഒന്ത.

കൃകവാകു, വിന്റെ. s. 1. A cock, a gallinaceous fowl.
പൂവൻകൊഴി. 2. a peacock. മയിൽ. 3. a chamelion,
a lizard. ഒന്ത, ആന്ത, പല്ലി.

കൃകം, ത്തിന്റെ. s. 1. The throat, the larynx. കണ്ഠം.
2. the vertebræ of the neck. പിടലി.

കൃകാടിക, യുടെ. s. The back of the neck. പിങ്കഴു
ത്ത.

കൃച്ഛ്രം, ത്തിന്റെ. s. 1. Bodily pain. ശരീരദുഃഖം. 2.
penance, expiation. പ്രായശ്ചിത്തം. 3. difficulty. adj.
1. Attended with pain, painful. ദുഃഖമുള്ള. 2. wicked,
sinful. ദുഷ്ട.

കൃച്ഛ്രിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To suffer bodily pain.
2. to labour, to use effort.

കൃതകൎമ്മാവ, ിന്റെ. s. A knowing, skilful, clever, ex-
perienced man. അറിവുള്ളവൻ, കുശലൻ.

കൃതകം, &c. adj. Artificial, factitious, made; not produ-

F f

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/231&oldid=176258" എന്ന താളിൽനിന്ന് ശേഖരിച്ചത്