താൾ:CiXIV31 qt.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അജി 9 അഞ്ച

അജൻ, ന്റെ. s. 1. A name of BRAHMÁ. 2. the Indi-
an Cupid. 3. SIVA. 4. VISHNÚ. 5. the son of Raghu.
6. a he goat. 7. God.

അജ, യുടെ. s. A ewe, or she goat.

അജഗരം, ത്തിന്റെ. s. A large serpent; the Boa constrictor.

അജഗൎദ്ദം, ത്തിന്റെ. s. A water snake.

അജഗവം, ത്തിന്റെ. s. The bow of SIVA.

അജന്യം, ത്തിന്റെ. s. An inauspicious omen; an
omen, or portend; any natural phenomenon, as an earth-
quake, &c., so considered.

അജപാലൻ, ന്റെ. s. A shepherd, a goat-herd.

അജപാലകൻ, ന്റെ. s. A shepherd, a goat-herd.

അജപാലിക, യുടെ. s. A shepherdess or wife of a
shepherd.

അജപാലിനീ, യുടെ. s. See the preceding.

അജം, ത്തിന്റെ. s. 1. A goat. 2. a sign in the zodi-
ac, Aries.

അജമെധം, ത്തിന്റെ. s. The sacrifice of a sheep or goat.

അജമെധയാഗം, ത്തിന്റെ. s. See the preceding.

അജമൊജം, ത്തിന്റെ. s. See the following.

അജമൊദ, യുടെ. s. Common carroway, Carum Carni.

അജയ്യം, &c. adj. Invincible, impregnable, unconquerable.

അജലംബനം, ത്തിന്റെ. s. Antimony.

അജശൃംഗീ, യുടെ. s. A plant; described as a milky
and thorny plant, with a fruit of a crooked figure, resem-
bling a ram's horn, and used as a medicine for the eyes.
The woodia tree.

അജസ്രം. ind. Eternally, continually.

അജഹാ, യുടെ. s. Cowhage, Dolichos Pruriens. നാ
യ്ക്കുരണ.

അജക്ഷീരം, ത്തിന്റെ. s. Goat's milk.

അജാഗരണം, ത്തിന്റെ. s. Unwariness, unwatchful-
ness.

അജാഗരം, ത്തിന്റെ. s. A plant, Eclipta or Verbesina
prostrata.

അജാഗ്രത, യുടെ. s. Unwariness, negligence, careless-
ness, want of caution; inattention.

അജാജീ, യുടെ. s. Cumin seed, Cuminum Cyminum.

അജാജീവൻ, ന്റെ. s. A goat-herd; a dealer in sheep.

അജാതം, &c. adj. Unborn.

അജാതശത്രു, വിന്റെ. s. 1. A person without ene-
mies: an innocent man. 2. a name of Dharmaputren.

അജിതൻ, ന്റെ. s. One who is unconquerable, God.

അജിതം, &c. adj. Unconquered.

അജിനം, ത്തിന്റെ. s. A hide, generally that of an

antelope, used by religious persons, as a seat, bed, &c.

അജിനപത്ര, യുടെ. s. A bat.

അജിനയൊനി, യുടെ. s. An antelope, or deer.

അജിരം, ത്തിന്റെ. s. 1. A court or yard; an open
square, forming the centre of native houses. 2. air, wind.
3. the body. 4. an object of sense.

അജിഹ്മം, &c. adj. Straight, not crooked.

അജിഹ്മഗം, ത്തിന്റെ. s. An arrow.

അജീൎണ്ണം, ത്തിന്റെ. s. Indigestion, flatulency.

അജീൎണ്ണത, യുടെ. s. Indigestion, flatulency.

അജീൎണ്ണതപ്പെടുന്നു, ട്ടു, വാൻ. v. n. To be indigested.

അജീൎണ്ണമാകുന്നു, യി, വാൻ. v. n. To be indigested.

അജീവൻ, ന്റെ. s. 1. Death. 2. non-existence.

അജീവനി, യുടെ. s. Non-existence; used as an impre-
cation.

അജെയം, &c. adj. Impregnable, invincible.

അജൈത്രൻ, ന്റെ. s. One who is invincible, or un-
conquerable.

അജ്ജുക, യുടെ. s. A courtizan, (in theatrical language.)

അജ്ഝട, യുടെ. s. A plant, Flacourtia cataphracta.
also Phylanthus Niruri, Annual Indian Phyllanthus. കി
ഴുകാനെല്ലി.

അജ്ഞൻ, ന്റെ. s. An ignorant, or illiterate person,
an idiot.

അജ്ഞാതം, &c. adj. Unknown, uncertain, obscure.

അജ്ഞാതവാസം, ത്തിന്റെ. s. The act of living in-
cognito.

അജ്ഞാനി, യുടെ. s. 1. Ignorance, spiritual igno-
rance, want of knowledge. 2. want or ignorance of reli-
gion. 3. paganism, heathenism.

അജ്ഞാനി, യുടെ. s. An ignorant or illiterate person.
2. a pagan. 3. one who is stupid.

അഞ്ച. adj. The numeral, Five.

അഞ്ചമ്പൻ, ന്റെ. s. The Hindu Cupid.

അഞ്ചൽ, ലിന്റെ. s. A post, a tapaul, a public con-
veyance. അഞ്ചലൊടുന്നു. To run post. അഞ്ച
ലൊട്ടം. Running post.

അഞ്ചൽവെഗം, ത്തിന്റെ. s. Post-haste.

അഞ്ചൽക്കാരാൻ, ന്റെ. s. A postman, a courier.

അഞ്ചൽകുതിര, യുടെ. s. A post-horse.

അഞ്ചൽകൂലി, യുടെ, s. Postage, money paid for the
conveyance of letters, &c.

അഞ്ചൽചാവടി, യുടെ. s. A relay or post at different
stages.

അഞ്ചൽപിള്ള, യുടെ. s. A post office clerk.

അഞ്ചൽപുര, യുടെ. s. A post office, a post-house.

C

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/23&oldid=176050" എന്ന താളിൽനിന്ന് ശേഖരിച്ചത്