താൾ:CiXIV31 qt.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുരു 204 കുല

കുരുക്കുത്തിമുല്ല, യുടെ. s. The flower of the above.

കുരുക്കുന്നു, ക്കി, വാൻ. v. a. To entangle, to perplex.

കുരുക്കുന്നു, ത്തു, പ്പാൻ. v. n. To sprout, to shoot.

കുരുങ്ങുന്നു, ങ്ങി, വാൻ. v. n. To be entangled, to be
perplexed.

കുരുട, ിന്റെ. s. 1. Blindness. 2. dimness of sight. 3.
the smallest fruit of a bunch. 4. fruit that does not come
to perfection.

കുരുടൻ, ന്റെ. s. 1. A blind man. 2. a short man.

കുരുടി, യുടെ. s. 1. A blind woman. 2. a short woman. 3.
a kind of snake, having the head and tail alike.

കുരുട്ടുകണ്ണ, ിന്റെ. s. A blind eye, dim sightedness.

കുരുട്ടുകണ്ണൻ, ന്റെ. s. A blind person.

കുരുട്ടുകല്ല, ിന്റെ. s. Glass.

കുരുട്ടുകൊൽ, ലിന്റെ. s. A blind man's staff by which
he is led by another.

കരുണ, ിന്റെ. s. The many flowered Jasmine, Jasmi-
num multiflorum, or Jubescens.

കുരുതി, യുടെ. s. 1. Blood. 2. a mixture of turmeric
and chunam in water which forms a red colour like
blood. 3. a kind of sacrifice to a demon to ward off disease.
കുരുതികഴിക്കുന്നു. To offer a sacrifice to a demon to
ward off any infectious disease or calamity.

കുരുത്തി, യുടെ. s. A cage or basket to catch fish.

കുരുത്തൊല, യുടെ. s. A new leaf of a palm or cocoa-
nut tree, a palm leaf.

കുരുദെശം, ത്തിന്റെ. s. See കുരു.

കുരുന്ന, ിന്റെ. s. A new shoot or sprout, a germ.

കുരുന്നകല്ല, ിന്റെ. s. Pipe clay.

കുരുന്നെരി, യുടെ. s.1. Hastiness, rashness. 2. incon-
siderateness. 3. violence.

കുരുന്നെരിപെടുന്നു, ട്ടു, വാൻ. v. n. To be hasty; to
act without consideration.

കുരുപ്പ, ിന്റെ. s. Shooting, sprouting.

കുരുപ്പപൂഴി, യുടെ. s. Earth thrown up by worms.

കുരുപ്പരുത്തി, യുടെ. s. The cotton plant, Gossypium.

കുരുപ്പുവിത്ത, ിന്റെ. s. Seed paddy wetted and
sprouted ready for sowing.

കുരുപ്പുകാൽ, ലിന്റെ. s. A stake which grows when
put in the ground.

കുരുമുളക, ിന്റെ. s. Pepper, Piper niger.

കുരുമൂലി, യുടെ. s. Thorny iron wood, Sideroxylon
spinosum. (Willd.)

കുരുമ്പ, യുടെ. s. 1. A tender or young cocoa-nut. 2.
sweet toddy.

കുരുവി, യുടെ. s. A large paddy bird.

കുരുവിന്ദം, ത്തിന്റെ. s. 1. A fine ruby. 2. a fragrant
grass with bulbous roots. Cyperus rotundus. മുത്തെങ്ങാ.

കുരുവില്ലം, ത്തിന്റെ. s. A ruby. ചുവന്ന രത്നത്തി
ൽ ഒരു ജാതി.

കുരുവില്ലാക്കടുക്ക, യുടെ. s. Indian or blaclk myrobalan,
or the unripe dried fruit of the Cadaca.

കുരുവിസ്കം, ത്തിന്റെ. s. A palam of gold, a weight
of gold equal to about 700 Troy grains, ഒരു പലം.

കുരുക്ഷെത്രം, ത്തിന്റെ. s. The country near Delhi, the
scene of the great battle between the Curus and Pandus.

കുരൂപം, ത്തിന്റെ. s. Deformity, ugliness. വിരൂപം.

കുരെക്കുന്നു, ച്ചു, പ്പാൻ. s. 1. To cough. 2. to bark as
a dog, to yelp.

കുൎക്കരം, ത്തിന്റെ. s. A dog. നായ.

കുൎക്കരി, യുടെ. s. A bitch. പെമ്പട്ടി.

കുൎദ്ദനം, ത്തിന്റെ. s. Play, sport, blindman's buff. ക
ണ്ണാമ്പൊത്ത കളി, ഇത്യാദി.

കുൎപ്പരം, ത്തിന്റെ. s. 1. The elbow. മുഴങ്കൈ. 2. the
knee. മുഴങ്കാൽ.

കുൎപ്പാസം, ത്തിന്റെ. s. A kind of bodice or jacket. കു
പ്പായം.

കുല, യുടെ. s. 1. Murder. 2. a bunch or cluster of fruit
flowers, &c. 3. the bendling of a bow.

കുലകൻ, ന്റെ. s. 1. The head of a tribe or class. 2.
an artist of eminent birth. ശല്പി കൂട്ടത്തിൽ പ്രധാനി.

കുലകാലൻ, ന്റെ. s. A destroyer of a family. വംശ
ത്തെ നശിപ്പിക്കുന്നവൻ

കുലക്കളം, ത്തിന്റെ. s. A place of execution.

കുലക്കുറ്റം, ത്തിന്റെ. s. 1. Guilt of murder. 2. sen-
tence of execution.

കുലഗുരു, വിന്റെ. s. A teacher or priest of the family.

കുലചെര, ിന്റെ. s. A trowel.

കുലച്ചൊറ, ിന്റെ. s. Food given to a criminal on the
day of execution.

കുലജം, &c. adj. Well born, of a good family, of the same
family or caste. നല്ല കുലത്തിൽ ജനിച്ച.

കുലട, യുടെ. s. An unchaste woman, a prostitute. വെ
ശ്യാസ്ത്രീ.

കുലതന്തു, വിന്റെ. s. Race, lineage. സന്തതി.

കുലത്തീൎപ്പ ,ിന്റെ. s. Sentence of death.

കുലത്തെങ്ങാ, യുടെ. s. A bunch of cocoa-nuts cut from
the tree, and placed in the road, street, &c., as a mark of
respect on the arrival of a great personage.

കുലദൈവം, ത്തിന്റെ. s. A household god.

കുലധൎമ്മം, ത്തിന്റെ. s. Practice or observance pecu-
liar to atribe or caste, peculiar duty of a caste or tribe. കു

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/218&oldid=176245" എന്ന താളിൽനിന്ന് ശേഖരിച്ചത്