താൾ:CiXIV31 qt.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുര 203 കുരു

&c. in figures by the individual who signs the bond. കു
മ്മാട്ടപതിക്കുന്നു. To insert the amount.

കുമ്മായച്ചൂള, യുടെ. s. A lime-kiln.

കുമ്മായപ്പൊടി, യുടെ. s. Slaked lime, or chunam.

കുമ്മായം, ത്തിന്റെ. s. Lime, chunam, mortar. കു
മ്മായം കൂട്ടുന്നു. To prepare chunam mortar. കുമ്മാ
യം തെക്കുന്നു, കുമ്മായം ഇടുന്നു. To plaster, to
chunam.

കുമ്മി, യുടെ. s. A woman's play.

കുമ്മിണി. adv. Little, very little.

കുയിൽ, ലിന്റെ. s. 1. A bird, the black or Indian
Cuckoo. 2. a fish. 3. the part of the lock of a gun against
which the flint strikes fire. 4. a small crab.

കുയുക്തിക്കാരൻ, ന്റെ. s. A disputant. തൎക്കിക്കുന്ന
വൻ.

കുയുമ്പപൂ, വിന്റെ. s. Safflower. കുസുംഭപ്പൂ.

കുര, യുടെ. s. 1. A cough. 2. hooping cough. 3. the
bark of a dog.

കുരക്കൻ, ന്റെ. s. An ape, a monkey.

കുരംഗകം, ത്തിന്റെ. s. A deer, an antelope. മാൻ.

കുരംഗമം, ത്തിന്റെ. s. A deer. മാൻ.

കുരംഗം, ത്തിന്റെ. s. A deer, an antelope. മാൻ.

കുരംഗാങ്കൻ, ന്റെ. s. The moon. ചന്ദ്രൻ.

കുരംഗിക, യുടെ. s. A doe. പെടമാൻ.

കുരങ്ങ,ിന്റെ. s. A monkey, an ape.

കുരങ്ങൻ, ന്റെ. s. A monkey.

കുരച്ചിൽ, ലിന്റെ. s. Fruit becoming ripe before full
grown.

കുരട, ിന്റെ. s. 1. A round piece of wood, &c. worn
by females in their ears either to widen them or as orna-
ments. 2. the inside of the cheek.

കുരണ്ടി, യുടെ. s. 1. A board used as a seat. 2. a me-
dicinal plant. 3. the fruit of the Palmira tree.

കുരണ്ടിപ്പലക, യുടെ. s. A small board to sit on.

കുരണ്ഡകം, ത്തിന്റെ. s. Yellow Amaranth, or Bar-
leria. പൊന്നിറംകുറിഞ്ഞി.

കുരണ്ഡം, ത്തിന്റെ. s. 1. Any enlargement of the
testicles, or scrotum. 2. rupture.

കുരപ്പൻ, ന്റെ. s. A curry-comb, a horse-comb.

കുരമ്പ, യുടെ. s. A kind of nest made by a sow before
littering,

കുരരം, ത്തിന്റെ. s. An Osprey. ഞാറപക്ഷി.

കുരരീ, യുടെ. s. 1. An Osprey. ഞാറപക്ഷി. 2. an
eve, a sheep, പെണ്ണാട.

കുരലം, ത്തിന്റെ. s. 1. An Osprey. ഞാറപക്ഷി. 2.
a curl or lock of hair. കുറുനിര.

കുരൽ, ലിന്റെ. s. 1. Sound, voice. 2. the throat.

കുരൽനാഴി, യുടെ. s. The wind-pipe, thrachea, the throat.

കുരൽവള്ളി, യുടെ. s. See the preeeding.

കുരവ, യുടെ. s. A kind of shouting, or loud noise made
by females at marriages, and other festivals. കുരവയി
ടുന്നു. To shout.

കുരവകം, ത്തിന്റെ. s. A shrub. ചെങ്കുറിഞ്ഞി.

കുരള, യുടെ. s. 1. Backbiting, tale-bearing. 2. false-
hood. 3. calumny. കുരളപറയുന്നു. To tell tales, to
backbite, to speak falsehood, to calumniate, to slander.

കുരളക്കാരൻ, ന്റെ. s. A backbiter, a tale-bearer, a
calumniator.

കുരളം, ത്തിന്റെ. s. See കുരലം.

കുരാൽ, ലിന്റെ. s. The colour brown.

കുരാലിക്കുന്നു, ച്ചു, പ്പാൻ. v. n. To have pain in the
eye from any thing that has got into it, to be irritated.

കുരാലിപ്പ, ിന്റെ. s. 1. Pain in the the eye. 2. irrita-
tion.

കുരാശാണി, യുടെ. s. Henbane, Hyoscyamus Niger.

കുരികിൽ, ലിന്റെ. s. A sparrow.

കുരികിൽതാളി, യുടെ. s. The name of a plant, the
the leaves of which are used in bathing, to remove the oil
from the body.

കുരിക്കകുത്തുന്നു, ത്തി, വാൻ. v. a. To throw up earth
as worms.

കുരിക്കൻ, ന്റെ. s. 1. One of a certain class. 2. a class
of Nairs.

കുരിക്കപ്പൂഴി, യുടെ. s. Earth thrown up by worms.

കുരിട്ടുകല്ല, ിന്റെ. s. Glass.

കുരിയൻ, ന്റെ. s. A large paddy bird.

കുരിശ, ിന്റെ. s. A cross.

കുരിശുമാല, യുടെ. s. A wreath or necklace to which
a cross is attached.

കുരു, വിന്റെ. s. A proper name, the sovereign of the
north west of India, or the country about Delhi.

കുരു, വിന്റെ. s. Curu or Uttara Curu said to be the
most northerly of the principal divisions of the known
world.

കുരു, വിന്റെ. s. 1. A kernel, nut; the seed of fruit.
2. a boil. 3. the small pox: the pustules of the same.

കുരുക്ക, ിന്റെ. s. 1. A share. 2. a knot tied on the
rope put round the neck of an animal. 3. entanglement,
perplexity.

കുരുക്കുഞ്ഞി, യുടെ. s. A large kind of creeper bearing
white, fragrant flowers, the Gærtnera raremosa or Ba-
nisteria Bengalensis.

D d 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/217&oldid=176244" എന്ന താളിൽനിന്ന് ശേഖരിച്ചത്