താൾ:CiXIV31 qt.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കുത്തു 199 കുദ്ദാ

കുത്തിപ്പറയുന്നു, ഞ്ഞു, വാൻ. v. n. 1. To address or
speak to any person expressly. 2. to bring a thing home
to a person, to speak pointedly.

കുത്തിപ്പിടിത്തം, ത്തിന്റെ. s. 1. Pressure, pressing down.
2. holding fast. 3. labouring diligently.

കുത്തിപ്പിടിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To press down.
2. to hold fast or firmly. 3. to labour diligently.

കുത്തിപ്പിരിക്കുന്നു, ച്ചു, പ്പാൻ. v. a. To make rope, to
twist twine or thread.

കുത്തിമറെക്കുന്നു, ച്ചു, പ്പാൻ. v. a. To screen, to shel-
ter, to conceal.

കുത്തിയടെക്കുന്നു, ച്ചു, പ്പാൻ. v.a. To repair or stop
up a broken fence, wall, &c. to stop, to stop up.

കുത്തിയിടുന്നു, ട്ടു, വാൻ. v. a. To plant seeds of vege-
tables, as beans, pumpkins, &c.

കുത്തിയിരിക്കുന്നു, ന്നു, പ്പാൻ. v. n. To sit down with
the legs bent, to sit on one's heels.

കുത്തിയുടുക്കുന്നു, ത്തു, പ്പാൻ. v. a. To put on clothes
by tucking in, as the Malabar women do.

കുത്തിയുടുപ്പ, ിന്റെ. s. Putting on clothes, as in the
preceding word.

കുത്തിയെടുക്കുന്നു, ത്തു, പ്പാൻ. v. a. 1. To root up, to
dig up or out. 2. to take up with the roots.

കുത്തിയൊട്ടം, ത്തിന്റെ. s. A supposed meritorious
act, having a thread incerted through the skin on each
side and running about with it.

കുത്തില, യുടെ. s. Plantain leaf, &c. stitched so as to
form a vessel.

കുത്തിവാരുന്നു, രി, വാൻ. v. a. To plunder, to rob.

കുത്തിവെക്കുന്നു, ച്ചു, പ്പാൻ. v. a. To vaccinate, to in-
cert vaccine matter.

കുത്തുകട്ടിൽ, ലിന്റെ. s. A cot, or bedstead strung
with rope or cord.

കുത്തുകര, യുടെ. s. A stripe made in cloth, either wo-
ven or stitched in.

കുത്തുകല്ല, ിന്റെ. s. Stones placed in a mud wall, &c.
for steps.

കുത്തുകാരൻ, ന്റെ. s. 1. A boatman. 2. a tailor. 3.
an ox addicted to goring. 4. a spearman.

കുത്തുകാൽ, ലിന്റെ. s. A kind of dance, a farce.

കുത്തുകൂലി, യുടെ. s. Hire, wages to boatmen, beaters
of paddy, &c.

കുത്തുകൊള്ളുന്നു, ണ്ടു, ൾവാൻ. v. n. 1. To be stabbed,
to be wounded, &c. to receive a stab. 2. to be pierced.

കുത്തുചട്ടകം, ത്തിന്റെ. s. A vessel like a spoon used
to stir rice, &c. when boiling, and take it out of the water.

കുത്തുചരട, ിന്റെ. .s. A platted string, braid: wreath-
ed thread.

കുത്തുണി, യുടെ. s. A kind of striped silk.

കുത്തുന്നു, ത്തി, വാൻ. v. a. 1. To sew, to stitch. 2. to
sting or bite, as applied to insects. 3. to bore, to perfor-
ate, to dig. 4. to bank. 5. to pierce, to strike, to stab. 6.
to pain, to ache. 7. to beat in a mortar. 8. to make a
dot, or mark. 9. to erase, to cancel. 10. to drop, or pour
in drops. 11. to cuff or strike with the fist. 12. to walk
with a stick. 13. to put out, as an eye, &c. 14. to knock
out, as teeth. 15. to root up, as pigs do. 16. to row or
push, as a boat with a long pole. 17. to kneel. 18. to
beat, or rush against, as a strong current. 19. to sign.
20. to prick. 21. to cut, to split.

കുത്തുപണി, യുടെ. s. Sewing, needle work.

കുത്തുപണിക്കാരൻ, ന്റെ. s. A sewer, a stitcher, a
tailor.

കുത്തുപനി, യുടെ. s. A cold attended with fever.

കുത്തുപരിച, യുടെ. s. A rattan shield, a strong buck-
ler.

കുത്തുപാള, യുടെ. s. A vessel made of the thick film
of the betel-nut tree.

കുത്തുപുര, യുടെ. s. 1. A place made for beating rice.
2. a tailor's shop. 3. a book-binding room.

കുത്തുമുല, യുടെ. s. A young woman's breast.

കുത്തുമൊഴി, യുടെ. s. Piercing or cutting language.

കുത്തുവാക്ക, ിന്റെ. s. See the preceding.

കുത്തുവിളക്ക, ിന്റെ. s. A lamp with a long handle or
stand.

കുത്ര, ind. Where, wherein, in what place. എവിടെ.

കുത്രചിൽ, ind. Somewhere. വല്ലെടത്തും, എങ്ങും.

കുത്രാപി, ind. Somewhere. വല്ലെടത്തും, എങ്ങും.

കുത്സനം, ത്തിന്റെ. s. 1. Reproach, contempt. 2. a-
buse, reviling. നിന്ദ.

കുത്സ, യുടെ. s. 1. Reproach, contempt. 2. censure, blame.
നിന്ദ.

കുത്സിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To despise, to con-
temn. നിന്ദിക്കുന്നു. 2. to disclaim.

കുത്സിതം, &c. adj. 1. Low, vile, contemptible. നിന്ദ്യ
മായുള്ള. 2. contemned, despised, reviled, &c. നിന്ദിക്ക
പ്പെട്ടത.

കുഥം, ത്തിന്റെ. s. 1. A painted or variegated cloth or
blanket, serving as the trappings or housings of an ele-
phant. ചെമ്പാരിപ്പടം. 2. a sacrificial grass, Cusa.
കുശ.

കുദ്ദാലം, ത്തിന്റെ. s. 1. A kind of spade or hoe, used

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/213&oldid=176240" എന്ന താളിൽനിന്ന് ശേഖരിച്ചത്