താൾ:CiXIV31 qt.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അംഗീ 7 അങ്ങി

അംഗരക്ഷ, യുടെ. s. A garment, coat of mail.

അംഗരക്ഷണം, ത്തിന്റെ. s. Armor, coat of mail,
an iron netting worn upon the body.

അംഗരക്ഷിണീ, യുടെ. s. See the above.

അംഗരാഗം, ത്തിന്റെ. s. 1. A cosmetick. 2. per-
fuming or rubbing the body with unguents of Sandal
wood, &c.

അംഗവസ്ത്രം, ത്തിന്റെ. s. A man's upper garment,
generally thrown over the shoulder, or respectfully tied
round the waist.

അംഗവികൃതി, യുടെ. s. Apoplexy, syncope.

അംഗവിക്ഷെപം, ത്തിന്റെ. s. Gesture, gesticulation.

അംഗവൈകല്യം, ത്തിന്റെ. s. Maim, lameness.

അംഗവൈകാൎയ്യം, ത്തിന്റെ. s. Apoplexy, syncope,

അംഗവൈകൃത്യം, ത്തിന്റെ. s. Action, hint, sign,
token.

അംഗവൈരൂപ്യം, ത്തിന്റെ. s. Deformity.

അംഗസത്വം, ത്തിന്റെ. s. Bodily purity, strength,
vigour.

അംഗസംസ്കാരം, ത്തിന്റെ. s. Embellishment of
the person, dressing, cleansing, and perfuming it.

അംഗഹാനി, യുടെ. s. Loss of a member.

അംഗഹാരം, ത്തിന്റെ. s. Gesture, gesticulation.

അംഗഹീനത, യുടെ. s. Maim, lameness.

അംഗഹീനൻ, ന്റെ. s. One who is maimed, or lame,
a cripple.

അംഗാരം, ത്തിന്റെ. s. 1. A live coal. 2. charcoal.

അംഗാരകൻ, ന്റെ. s. The planet Mars.

അംഗാരകമണി, യുടെ. s. 1. Coral. 2. a live coal.

അംഗാരധാനിക, യുടെ. s. A small portable fire
place, a stove, any vessel in which fire is placed.

അംഗാരനെത്രൻ, ന്റെ. s. 1. One who has red eyes.
2. SIVA.

അംഗാരവട്ടക, യുടെ. s. A small portable fire place.

അംഗാരവല്ലരീ, യുടെ. s. 1. A species of Bonduc, or
Bonducella. 2. another plant.

അംഗാരവല്ലീ, യുടെ. s. See the above.

അംഗാരശകടീ, യുടെ. s. A stove, a small portable
fire place.

അംഗിരസ്സ, യുടെ. s. ANGIRASA, the name of a Rishi,
or saint.

അംഗീകരണം, ത്തിന്റെ. s. 1. Reception. 2. admis-
sion, approval.

അംഗീകരിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To receive; to
accept a proposal; to consent, to acquiesce. 2. to admit.
3. to approve.

അംഗീകാരം, ത്തിന്റെ. s. 1. Reception, acceptance,
consent; the acceptance of a proposal. 2. admission, ap-
proval, assent to a promise.

അംഗീകാൎയ്യം, &c. adj. 1. Acceptable. 2. admittable.

അംഗീകൃതം, &c. adj. 1. Accepted, admitted. 2. agreed,
promised.

അംഗുലം, ത്തിന്റെ. s. 1. A finger; a toe. 2. the
thumb or great toe. 3. an inch.

അംഗുലി, യുടെ. s. A finger or toe.

അംഗുലിത്രാണം, ത്തിന്റെ. s. A piece of leather or
iron, often in the form of a broad ring placed on the fin-
gers of the right hand, to prevent them being cut by the
bow-string in discharging an arrow.

അംഗുലിമാണം, ത്തിന്റെ. s. A measure with the
fingers or arms, such as a span, a cubit, &c.

അംഗുലീമുദ്ര, യുടെ. s. A ring with a seal on it, or seal
ring.

അംഗുലിമൊടനം, യുടെ. s. Cracking, or snap-
ping the finger joints.

അംഗുലീ, യുടെ. s. A finger, a toe.

അംഗുലീയം, ത്തിന്റെ. s. A finger ring.

അംഗുലീയകം, ത്തിന്റെ. s. A finger ring.

അംഗുഷ്ഠം, ത്തിന്റെ. s. The thumb, the great toe.

അംഘ്രി, യുടെ. s. 1. A foot. 2. the root of a tree.

അംഘ്രിനാമകം, ത്തിന്റെ. s. The root of a tree.

അംഘ്രിപൎണ്ണി, യുടെ. s. A plant.

അംഘ്രികവള്ളിക, യുടെ. s. A plant, Hemionites
cordifolia

അംഘ്രിസ്കന്ധം, ത്തിന്റെ. s. The ancle.

അങ്ങ. pron. 1. You (honorific.) 2. there.

അങ്ങത്തെ. pron. 1. Your's (honorific.) 2. there.

അങ്ങാടി, യുടെ. s. A market place, bazar, a shop.

അങ്ങാടികാരൻ, ന്റെ. s. A shop-keeper, a bazar-
man; one who lives in the bazar.

അങ്ങാടിച്ചരക്ക, ിന്റെ. s. Merchandise, wares, any
goods to be bought or sold in the bazar.

അങ്ങാടിമരുന്ന, ിന്റെ. s. Spices, drugs.

അങ്ങാടിവാണിഭം, ത്തിന്റെ. s. Merchandise, wares,
any articles to be bought or sold.

അങ്ങിനെ. adv. 1. Thus, in that manner. 2. so, in such
a manner; in that way. അങ്ങിനെയെങ്കിൽ, If so;
if such be the case.

അങ്ങിനെതന്നെ. adv. Even so, just so.

അങ്ങിനെത്തെ, adj. Such, alluding to something writ-
ten or said before; of that kind.

അങ്ങിനെയുള്ള. adj. See the preceding,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/21&oldid=176048" എന്ന താളിൽനിന്ന് ശേഖരിച്ചത്