കുടി 195 കുടു
പൂകുന്നു. To enter on a dwelling.
കുടിപ്പക, യുടെ. s. Family revenge, or hatred against കുടിപ്പഴി, യുടെ. s. See the preceding. കുടിപ്പറ്റ, ിന്റെ. s. Money received from the inhabi- കുടിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause or give to കുടിമ, യുടെ. s. Dwelling, or living on the property of കുടിമരിക്കം, ത്തിന്റെ. s. Union, friendship among കുടിമരിങ്ങ, ിന്റെ. s. See the preceding. കുടിമരിങ്ങുന്നു, ങ്ങി, വാൻ. v. n. To be friendly, to be കുടിമാറുന്നു, റി, വാൻ. v. n. 1. To be weaned, as a കുടിമാറ്റം, ത്തിന്റെ. s. Removing from one place of കുടിയൻ, ന്റെ. s. A great drinker, a drunkard. കുടിയാൻ, or കുടിയാനവൻ, ന്റെ. s. 1. An inha- കുടിയായ്മ, യുടെ. s. 1. Residence, inhabitance. കുടിയിരിക്കുന്നു, ന്നു, പ്പാൻ. v. n. To dwell, to reside, കുടിയിരിപ്പ, ിന്റെ. s. 1. Dwelling, habitation, abode. കുടിയിരുത്തുന്നു, ത്തി, വാൻ. v. a. To cause to settle, കുടിലത, യുടെ. s. 1. Crookedness, curvity, bent. 2. കുടിലൻ, ന്റെ. s. A deceiver. 2. an imposter. 3. a കുടിലം, ത്തിന്റെ. s. See കുടിലത. adj. 1. Deceitful, കുടിൽ, ലിന്റെ. s. A small house, a hut, a hovel, കുടിവരവ, ിന്റെ. s. 1. Revenue from the inhabitants: കുടിവഴക്ക, ിന്റെ. s. Disputes of any kind, chiefly a- |
കുടിവറ്റുന്നു, റ്റി, വാൻ. v. n. To cease giving milk.
കുടിവാങ്ങുന്നു, ങ്ങി, വാൻ. v. n. To abandon a place, കുടിവില, യുടെ. s. 1. Common country price. 2. Go കുടിവെക്കുന്നു, ച്ചു, പ്പാൻ. v. a. To cause to dwell, to കുടിവെപ്പ, ിന്റെ. s. Causing to dwell, &c. colonization. കുടിശൊധന, യുടെ. s. Investigation, search made by കുടിശ്ശിക, യുടെ. s. Arrears, arrearage, amount due. കുടീ, യുടെ. s. 1. A wife. ഭാൎയ്യ. 2. a house, habitation. കുടീരം, ത്തിന്റെ. s. A small house, a cottage, a hut. കുടുകുടുക്കുന്നു, ത്തു, പ്പാൻ. v. n. To make a rumbling കുടുകുടുപ്പ, ിന്റെ. s. The rumbling or guggling noise കുടുകുടെ. adv. With a rumbling or guggling noise as of കുടുക്ക, ിന്റെ. s. 1. A snare. 2. a button. 3. a noose or കുടുക്ക, യുടെ. s. 1. The hard shell of a cocoa-nut, and of കുടുക്കം, ത്തിന്റെ. s. 1. Shaking, rattling noise. 2. en- കുടുക്കിലാകുന്നു, യി, വാൻ. v. n. To fall into a snare. കുടുക്കിലാക്കുന്നു, ക്കി, വാൻ. v. a. To entrap, to catch കുടുക്കുതീൎക്കുന്നു, ൎത്തു, പ്പാൻ. v. a. To release from a കുടുക്കുന്നു, ക്കി, വാൻ. v. a. 1. To snare, to, entrap, to കുടുങ്കകം, ത്തിന്റെ. s. 1. An arbour, a bower formed കുടുങ്ങുന്നു, ങ്ങി, വാൻ. v. n. 1. To be ensnared, to be കുടുമ, യുടെ. s. 1. A pivot of a door used as a hinge by the |
c c 2