താൾ:CiXIV31 qt.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കീഴാ 192 കീഴ്ലൊ

കീൎത്തിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To celebrate, to make
known. 2. to eulogize, to praise.

കീൎത്തിതം. adj. 1. Celebrated, renowned. 2. said, assert-
ed. 3. noble, illustrious. 4. notorious, known. കീൎത്തിക്ക
പ്പെട്ട.

കീൎത്തിപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To celebrate,
to eulogize, to praise. 2. to make illustrious.

കീൎത്തിപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be praised, to be
celebrated. 2. to become renowned, illustrious. 3. to be
known, notorious.

കീൎത്തിമാൻ, ന്റെ. s. One who is celebrated, renown-
ed, noble, illustrious. കീൎത്തിയുള്ളവൻ.

കീല, ിന്റെ. s. Tar, pitch.

കീലകം, ത്തിന്റെ. s. A pillar or post for cows, &c. to
rub themselves against ; also one to which they are tied.
പശുകെട്ടും കുറ്റി.

കീലം, ത്തിന്റെ. 1. The flame of fire. ജ്വാല. 2.
smallness, minuteness. അല്പം. 3. a pin, a stake, a bolt,
a gnomon. കുറ്റി. 4. a wedge. ആപ്പ. 5. a nail. ആ
ണി. 6. a lance, a pike. മരക്കുന്തം.

കീലരന്ധ്രം, ത്തിന്റെ. s. A hole for a nail, or pin.
ആണിത്തുള.

കീലാലം, ത്തിന്റെ. s. 1. Water. വെള്ളം. 2. blood.
രക്തം.

കീലിതം, &c. adj. Bound, tied, confined. ബന്ധിക്ക
പ്പെട്ടത.

കീശപൎണ്ണി, യുടെ. s. A tree, Achyranthes aspera. വ
ലിയ കടലാടി.

കീശം, ത്തിന്റെ. s. A monkey, an ape. കുരങ്ങ.

കീഴ. adv. Under, below, beneath, low, vile.

കീഴടക്കുന്നു, ക്കി, വാൻ. v. a. To subdue, to bring or
keep under.

കീഴടങ്ങുന്നു, ങ്ങി, വാൻ. v. n. To submit, to be in
subjection, to be tamed.

കീഴധികാരം, ത്തിന്റെ. s. An inferior office.

കീഴര, യുടെ. s. A fraction.

കീഴരമ, യുടെ. s. A fraction.

കീഴരയ്കാണി, യുടെ. s. A fraction.

കീഴാക്കുന്നു, ക്കി, വാൻ. v. a. 1. To be under, to be under
one's dominion, to be submissive.

കീഴാക്കുന്നു, ക്കി, വാൻ. v. a. 1. To put under, to sub-
due, to make subject.

കീഴാണ്ട, ിന്റെ. s. The last or past year.

കീഴായിരിക്കുന്നു, ന്നു, പ്പാൻ. v. a. To be under, to
be below, to be mean.

കീഴാൾ, ളിന്റെ. s. A subordinate, an under officer.

കീഴിട്ടിരിക്കുന്നു, ന്നു, പ്പാൻ. v. n. To sit below or
beneath, to sit on the ground.

കീഴിട്ട. adv. Below, under, beneath.

കീഴിലാക്കുന്നു, ക്കി, വാൻ. v. a. To put under, to subdue.

കീഴിലെ. adj. 1. Past or former. 2. bottom, under.

കീഴിലത്തെ. adj. See the preceding.

കീഴിൽ. adv. 1. Formerly, in the past. 2. under, be-
neath.

കീഴെ. part. &c. postpos. Under, below, down, beneath.

കീഴെപ്പാട, ിന്റെ. s. The under or lower side.

കീഴെഭാഗം, ത്തിന്റെ. s. The under side.

കീഴൊട്ട. adv. Downward, down.

കീഴ്കച്ചവടക്കാരൻ, ന്റെ. s. A petty tradesman.

കീഴ്കച്ചവടം, ത്തിന്റെ. s. Petty trade.

കീഴ്കട. adj. Former. s. Arrears.

കീഴ്കണക്ക, ിന്റെ. s. Fractions in Arithmetic.

കീഴ്കാണി, യുടെ. s. A fraction.

കീഴ്കാന്തൂക്ക. See കിഴുക്കാന്തൂക്ക.

കീഴ്കാമ്പാട. See കിഴുക്കാമ്പാട.

കീഴ്കാൽ, ിന്റെ. s. 1. A fraction. 2. the butt end of a
gun.

കീഴ്കൂട്ടം, ത്തിന്റെ. s. An under office in accounts, an
underwritership.

കീഴ‌്ജാതി, യുടെ. s. 1. A low or mean class, or cast. 2. a
low sort.

കീഴ്തരം. adj. Inferior in price, quality, capacity, &c.

കീഴ്തൈ, യുടെ. s. A young plant, or under plant.

കീഴ്നാളിൽ. adv. In time past.

കീഴ്പെടുത്തുന്നു, ത്തി, വാൻ. v. a. To subdue, to bring. a. under, to subject.

കീഴ്പെടുന്നു, ട്ടു, വാൻ. v. n. To obey, to submit, to be
subjected.

കീഴ്പെട്ട. adv. Downwards.

കീഴ്ഭാഗം, ത്തിന്റെ. s. The under or lower part or
side.

കീഴ്മൎയ്യാദ, യുടെ. s. Former or established custom or
usage.

കീഴ്മാടമ്പ, ിന്റെ. s. Nobility, lordship, dignity.

കീഴ്മാടമ്പി, യുടെ. s. A nobleman, a lord.

കീഴ്മാറി, യുടെ. s. An inferior sort of gold.

കീഴ്മുക്കാൽ, ലിന്റെ. s. A fraction.

കീഴ്മുന്തിരിക, യുടെ. s. A fraction.

കീഴ്മുറി, യുടെ. s. An under or lower room.

കീഴ്മെൽ. adv. Upside down, topsy turvy.

കീഴ്ലൊകം, ത്തിന്റെ. s. 1. Hell. 2. the infernal re
gions.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/206&oldid=176233" എന്ന താളിൽനിന്ന് ശേഖരിച്ചത്