താൾ:CiXIV31 qt.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിറു 191 കീൎത്തി

as sand, rice, money, &c. 2. the office of a treasurer, 3.
a certain medical treatment by rubbing. കിഴികുത്തുന്നു,
കിഴിതിരുമ്പുന്നു. To beat gently, or rub the body with
a medical composition tied up in cloth.

കിഴിക്കാരൻ, ന്റെ. s. One who has the charge of mo-
ney, a treasurer, a cashkeeper.

കിഴിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To flay, to strip off the
skin. 2. to subtract, to take away part from the whole.
3. to contemn, to lessen; to detract, to derogate from.
4. to make an opening, to form a hole.

കിഴികെട്ട, ിന്റെ. s. A small bundle of any thing tied up.

കിഴിച്ചിൽ, ലിന്റെ. s. 1. Abasement, depression. 2.
humility, submission. 3. subtraction. 4. flaying.

കിഴിപ്പ, ിന്റെ. s. 1. Flaying, stripping off the skin.
2. subtraction. 3. detraction.

കിഴിയുന്നു, ഞ്ഞു, വാൻ. v. n. 1. To form into a hole,
as a sore, &c. 2. to be flayed. 3. to be abased, to de-
mean one's self, to be submissive. 4. to be lowered, to be
degraded, to descend. 5. to be subtracted.

കിഴിവ, ിന്റെ. s. Degradation, abasement. See കിഴിപ്പ.

കിഴിശ്ശീല, യുടെ. s. A small bag or purse.

കിഴുകാനെല്ലി, യുടെ. s. A medicinal plant, the annual
Indian Phyllanthus, Phyllanthus Niruri. (Lin.)

കിഴുക്ക, ിന്റെ. s. A knock or blow on the head with
the fist, a cuff, a buffet.

കിഴുക്കാന്തൂക്ക, ിന്റെ. s. 1. Downwardness. 2. a steep
place, a precipice.

കിഴുക്കാമ്പാട. adv. Downwards, headlong.

കിഴുക്കില, യുടെ. s. 1. A leaf used for curry as a plate
at the time of eating. 2. a leaf put under others used as
plates: this is only done for kings or great men.

കിഴുക്കുന്നു, ക്കി, വാൻ. v. a. To knock or give a blow
on the head with the fist, to cuff, to buffet.

കിഴുത്ത, യുടെ. s. 1. A small hole. 2. a leak.

കിഴെക്കായ, യുടെ. s. A kind of yams which grows on
the stem of the larger yam.

കിഴെക്കുന്നു, ച്ചു, പ്പാൻ. To pant, to breathe strongly,
to pant for breath, to palpitate.

കിറച്ചിൽ, ലിന്റെ. s. Resisting, holding back.

കിറയുന്നു, ഞ്ഞു, വാൻ. v. a. To resist, to hold back

കിറിണി, യുടെ. s. Tickling, titillation.

കിറുകിണ്ണിപ്പാല, യുടെ. s. A sort of asclepias, Ascle-
pias rosea.

കിറുകിറുക്കുന്നു, ത്തു, പ്പാൻ. v. n. To make a noise as
an iron pen in writing on Olas, shoes in walking, or as
rats in gnawing leaves, timber, &c.

കിറുകിറുപ്പ, ിന്റെ. s. Making a noise as above, creak-
ing of shoes.

കിറുക്കുന്നു, ക്കി, വാൻ. v. a. To erase, to strike out,
to draw the pen through a writing.

കിറുത, ിന്റെ. s. Pride, arrogance, insolence.


കീ

കീ. A syllabic or compound letter.

കീ. adv. The cry as of birds, &c.

കീകസം, ത്തിന്റെ. s. 1. A bone. അസ്ഥി. 2. a lath.
അലക.

കീകസാത്മജൻ, ന്റെ. s. A giant. രാക്ഷസൻ.

കീചകൻ, ന്റെ. s. The name of a rajah, Racshasa
or giant.

കീചകം, ത്തിന്റെ. s. 1. A bamboo whistling or rat-
tling in wind. 2. any hollow bamboo. തുമ്പിതുളച്ച മുള.

കീടകം, ത്തിന്റെ. s. A worm or insect. പുഴു.

കീടഘ്നം, ത്തിന്റെ. s. 1. Sulphur. ഗന്ധകം. 2. a
shrub used in medicine as an anthelmintic, Erycibe pa-
niculata (Rox.)

കീടജം, ത്തിന്റെ. s. 1. Necessity, want. ആവശ്യം.
2. lac, an animal die of a red colour. അരക്ക. 3. silk
thread. പട്ടനൂൽ.

കീടമണി, യുടെ. s. A fire-fly. മിന്നാമിനുങ്ങ.

കീടം, ത്തിന്റെ. s. 1. A worm, an insect. പുഴു. 2. a
beetle. വണ്ട. 3. a sign in the zodiac, Scorpia. വൃശ്ചി
കരാശി. 4. the dross of iron.

കീടൊൻ, ന്റെ. s. A kind of yam.

കീനാശൻ, ന്റെ. s. 1. A name of Yama. യമൻ. 2.
a labourer, or cultivator of the soil. കൃഷിക്കാരൻ. 3.
a poor or mean man. 4. a covetous, niggardly person.

കീരം, ത്തിന്റെ. s. A parrot. കിളി.

കീരി, യുടെ. s. The mungoose, Viveria ichneumon.

കീരികിഴങ്ങ, ിന്റെ. s. A bulbous root, said to be an
antedote for the bite of snakes.

കീരിപ്പല്ല, ിന്റെ. s. A small tooth.

കീരിപ്പാമ്പ, ിന്റെ. s. A worm bred in the body.

കീൎത്തനം, ത്തിന്റെ. s. 1. A hymn. 2. speech, a word.
3. praise, eulogy. കീൎത്തനം പാടുന്നു . To sing praise,
to celebrate.

കീൎത്തി, യുടെ. s. 1. Fame, renown, celebrity, reputation,
glory. നല്ല ശ്രുതി. 2. rumour, report. പ്രസിദ്ധം.

കീൎത്തികെട, ിന്റെ. s. Disgrace, dishonour.

കീൎത്തികെടുക്കുന്നു, ത്തു, പ്പാൻ. v. a. To dishonour, to
disgrace.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/205&oldid=176232" എന്ന താളിൽനിന്ന് ശേഖരിച്ചത്