താൾ:CiXIV31 qt.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിള 190 കിഴി

കിലാസം, ത്തിന്റെ. s. A blotch, a scab. ചുണങ്ങ.

കിലാസി, യുടെ. s. One who has blotches, ചുണങ്ങൻ.

കിലിഞ്ജകം, ത്തിന്റെ. s. 1. A mat. പായ. 2. a
screen, or twist of grass or straw. മറ, തിരിക.

കിലുകില. adv. 1. With a sound of loud laughter. 2.
with a tinkling, rattling, or crackling noise.

കിലുകിലുക്കുന്നു, ത്തു, പ്പാൻ. v. a. To ring, to make
a tinkling, or crackling noise: to gingle, to clink.

കിലുകിലുപ്പ, ിന്റെ. s. A tinkling noise, a ringing or
rattling sound.

കിലുക്ക, ിന്റെ. s. A rattle, a child's play thing.

കിലുക്കം, ത്തിന്റെ. s. See കിലുകിലുപ്പ.

കിലുക്കാമ്പുട്ടിൽ, ലിന്റെ. s. A shrub: the seeds of
this shrub when ripe rattle or crackle in the legumen or
shell, Crotalaria laburniifolia. (Lin.)

കിലുക്കുന്നു, ക്കി, വാൻ. v. a. To make a tinkling noise.

കിലുക്കുവടി, യുടെ. s. A stick or staff which makes a
noise.

കിലുങ്ങുന്നു, ങ്ങി, വാൻ. v. n. To ring or sound as a
bell or any sonorous substance.

കില്ബിഷം, ത്തിന്റെ. s. 1. Sin, crime. പാപം. 2.
fault, offence. കുറ്റം.

കില്ല, ിന്റെ. s. A doubt.

കിശലം, ത്തിന്റെ. s. A sprout, a shoot. തളിര.

കിശൊരൻ, ന്റെ. s. A boy, a youth, a lad, from his
birth to the end of his fifteenth year: a minor in law.
ബാലകൻ.

കിഷ്കിന്ധ, യുടെ. s. A mountain situated in or about
the province of ORISSA.

കിഷ്കു, വിന്റെ. s. 1. A cubit. ഒരുമുളം. 2. a span. ഒരു
ചാൺ. 3. the fore-arm. കൈ.

കിസലയം, ത്തിന്റെ. s. A sprout, a young shoot. ത
ളിര.

കിള, യുടെ. s. 1. Digging, working with a spade or hoe.
2. an account by tank diggers.

കിളമ്പൽ, ലിന്റെ. s. Rising, rising up, ascending.

കിളമ്പുന്നു, മ്പി, വാൻ. v. n. To rise up, to ascend.

കിളരം, ത്തിന്റെ. s. Height, elevation.

കിളരുന്നു, ൎന്നു, വാൻ. v. n. To grow high, to be lifted
or raised up, to rise.

കിളൎക്കുന്നു, ൎത്തു, ൎപ്പാൻ. v. n. To become corroded, as
brass and copper.

കിളൎച്ച, യുടെ. s. Elevation, the act of raising.

കിളൎത്തുന്നു, ൎത്തി, വാൻ. v. a. To lift up, to make high,
to raise up.

കിളൎപ്പ, ിന്റെ. s. Rust of brass, verdigris.

കിളറുന്നു, റി, വാൻ. v. n. 1. To stir, to move, to remove
from its place. 2. to rise as dust. 3. to be reduced to powder.

കിളാവ, ിന്റെ. s. Verdigris, rust of brass or copper.
കിളാവപിടിക്കുന്നു. To become corroded, as brass,
verdigris to form.

കിളാവിക്കുന്നു, ച്ചു, പ്പാൻ. v. n. See കിളൎക്കുന്നു.

കിളി, യുടെ. s. A parrot. a paroquet.

കിളിക്കത്തി, യുടെ. s. The scissors used for cutting be-
tel-nut.

കിളിക്കൂട, ിന്റെ. s. A parrot's nest or cage.

കിളിച്ചിൽ, ലിന്റെ. s. A bud, sprout.

കിളിഞ്ഞിൽ, ലിന്റെ. s. The name of a tree.

കിളിപ്പാട്ട, ിന്റെ. s. A song or poem taken from the
Sanscrit, as the Rámayánam.

കിളിപ്പെട, യുടെ. s. A female parrot.

കിളിമൂക്ക, ിന്റെ. s. The little piece of Ola or wood
which prevents the leaves of an Ola book falling off
from the string.

കിളിമൊഴി, യുടെ. s. Talking like a parrot.

കിളിവാകെട്ട, ിന്റെ. s. The juncture of two branches
of a tree.

കിളിവാതിൽ, ലിന്റെ. s. A window.

കിളുക്കുന്നു, ത്തു, വാൻ. v. n. To spring up, to sprout, to
germinate, to grow up, to put forth shoots out of the root.

കിളുന്ന, ിന്റെ. s. A sprout, a shoot.

കിളുപ്പ, ിന്റെ. s. Shooting, sprouting, germinating.

കിളെക്കുന്നു, ച്ചു, പ്പാൻ. v. a. To dig, to pierce with a
spade or hoe; to work with a spade.

കിള്ളൽ, ലിന്റെ. s. Pinching, the act of plucking.

കിള്ളുന്നു, ള്ളി, വാൻ. v. a. To pinch, to pluck.

കിഴക്ക, ിന്റെ. s. East.

കിഴക്കതെക്കായിട്ട. adv. To the south-east.

കിഴക്കൻ, ന്റെ. s. 1. The east wind, or easterly wind.
2. a man from the east. കിഴക്കൻകാറ്റ. The east
wind. കിഴക്കൻമഴ. Rain from the east.

കിഴക്കിനി, യുടെ. s. The east wing of a building.

കിഴക്കൊട്ട. adv. Eastward.

കിഴക്കൊട്ടെക്ക. adv. Eastward, toward the east.

കിഴങ്ങ, ിന്റെ. s. 1. Any bulberous or tuberous root.
2. one of an esculent sort.

കിഴങ്ങൻ, ന്റെ. s. One who keeps any matter to him-self.

കിഴപ്പ, ിന്റെ. s. Panting, pant, palpitation.

കിഴവൻ, ന്റെ. s. An old man.

കിഴവി, യുടെ. s. An old woman; also കിഴഞ്ഞി.

കിഴി, യുടെ. s. 1. Any thing tied up in a piece of cloth,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/204&oldid=176231" എന്ന താളിൽനിന്ന് ശേഖരിച്ചത്