താൾ:CiXIV31 qt.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിമ്പാ 189 കില

If, or, 2. than. ഒന്നുകിൽ പൊകെണം അല്ലെ
ങ്കിൽ പാൎക്കെണം. You may either go or stay. പൊ
കുകിൽ പാൎക്കുന്നത കൊള്ളാം. It is better to stay
than to go.

കിനാവ, ിന്റെ. s. A dream. കിനാവപറയുന്നു.
To talk in sleep. കിനാവുകാണുന്നു. To dream.

കിന്തമാം. ind. Whether, either of any. എത, ആമൊ,
അല്ലയൊ.

കിന്തരാം. ind. Whether, either of two. എത, ആമൊ,
അല്ലയൊ.

കിന്തു. ind. 1. But. എന്നാൽ. 2. moreover, further.
പിന്നെയും, ഇനിയും, എന്ത.

കിന്ദെവൻ, ന്റെ. s. One who disregards or contemns
God. നിരീശ്വരനായുള്ളവൻ.

കിന്ദെവം, adj. Disregarding or contemning God. നി
രീശ്വരത്വമായുള്ള.

കിന്നരൻ, ന്റെ. s, A demi-god, attached to the ser-
vice of CUBERA, a celestial querister or musician. അ
ശ്വമുഖൻ.

കിന്നരം, ത്തിന്റെ. s. A musical instrument, an organ.

കിന്നരീ, യുടെ. s. A demi-goddess. അശ്വമുഖി.

കിന്നരെശൻ, ന്റെ. s. A name of CUBERA. കുബെ
രൻ.

കിന്നു. ind. 1. A particle of interrogation, what ? എന്ത.
2. of doubt, how, what ? എങ്ങിനെ. 3. of comparison,
thus, as, like. ഇപ്രകാരം, പൊലെ. 4. of conjunction,
again further. പിന്നെയും.

കിമപി. ind. A little. അല്പം.

കിമു. ind. Either, or whether, implying doubt or discri-
mination. എന്ത.

കിമുത. ind. 1. Either, or whether, implying doubt. 2.
doubt or discrimination. 3. much, exceeding. അധികം ;
a particle of magnitude or quantity. വളരെ. 4. an in-
terrogative, how, what? എന്ത, ആമൊ, അല്ലയൊ.

കിം. ind. 1. What, how. എന്ത. 2. either, or ; a parti-
cle of doubt or interrogation. ഇതൊ, അതൊ, ഉണ്ടൊ,
ഇല്ലയൊ. The Sanscrit relative pronoun. Who, what,
which, expressing; 1. doubt. 2. interrogation. 3. dis-
dain. 4. reproach (as if English, who are you, &c. )

കിംപചം, &c. adj. Avaricious, miserly. ലുബ്ധുള്ള.

കിംപചാനൻ, ന്റെ. s. One who is avaricious, a
miser, a niggard. ലുബ്ധൻ.

കിംപചാനം, &c. adj. Avaricious, miserly, niggardly.
ലുബ്ധുള്ള.

കിമ്പാകം, &c. adj. Silly, childish, infantine. ഭൊഷ
ത്തരം. s. A creeping plant. കാക്കത്തൊണ്ടി.

കിമ്പുരുഷൻ, ന്റെ. s. A heavenly musician. അശ്വ
മുഖൻ.

കിംവദന്തീ, യുടെ. s. A rumour or report. ശ്രുതി.

കിംവാ. ind. Or, else, moreover. അല്ലെങ്കിൽ, അത്രയു
മല്ല, എന്ത.

കിംശാരു, വിന്റെ. s. The beard of corn. നെല്ലിന്റെ
ഒക.

കിംശുകം, ത്തിന്റെ. s. 1. A tree bearing beautiful red
blossoms, and hence often alluded to by the poets. Butea
frondosa; also, പലാശ.

കിംക്ഷണൻ, ന്റെ. s. One who is regardless of time.
കാലത്തെ വിചാരിക്കാത്തവൻ.

കിയതീ. ind. How far. എത്ര.

കിയൽ. ind. How much. എത്ര.

കിരണമാലീ, യുടെ. s. The sun. ആദിത്യൻ.

കിരണം, ത്തിന്റെ. s. A ray of liglit, a sun or moon
beam. രശ്മി.

കിരാതതിക്തം, ത്തിന്റെ. s. A kind of gentian, Gen-
tiana chirayita. (Rox.) പുത്തരിചുണ്ട.

കിരാതൻ, ന്റെ. s. 1. A savage, one of the barbarous
tribes who inhabit woods and mountains, and live by the
chase. കാട്ടാളൻ. 2. a huntsman.

കിരാതം, ത്തിന്റെ. s. A kind of Gentian, Gentiana
chirayita. (Rox.) പുത്തരിചുണ്ട, നിലവെപ്പ.

കിരാതി, യുടെ. s. 1. A name of the Ganges or its god
dess. 2. the wife of a കിരാതൻ, or a female of that
tribe. കാട്ടാളസ്ത്രീ. 3. a lattice, a battlement.

കിരി, യുടെ. s. A hog. പന്നി.

കിരിയം, ത്തിന്റെ. s. The chief class among the Su-
dras. ശൂദ്രന്മാരിൽ പ്രധാന ജാതി.

കിരിയാത്ത, ിന്റെ. s Creyat, Justicia Paniculata.

കിരീടപതി, യുടെ. s. A king who wears a crown. കി
രീടം ധരിച്ച രാജാവ.

കിരീടം, ത്തിന്റെ. s. A crown, a diadem, a crest. രാജ മു
ടി. കിരീടം ധരിക്കുന്നു. To wear a crown. കിരീടം ധ
രിപ്പിക്കുന്നു, കിരീടംവെക്കുന്നു. To crown a person.

കിരീടി, യുടെ. s. A name of Arjuna. അൎജുനൻ.

കിരുകിര. adv. With a low rustling noise.

കിരുകിരുക്കുന്നു, ത്തു, വാൻ. v. n. 1. To rustle, to make
a low rattling noise, as dry leaves on the ground, or any
thing among dry leaves, &c. 2. to feel a peculiar sensa-
tion in a limb that has been asleep.

കിരുകിരുപ്പ, ിന്റെ. s. 1. The rustling of dry leaves, &c.
2. the sensation felt in a limb after it has been asleep.

കില. adv. An aptote signifying, 1. News, so said, so re-
ported. 2. likelihood, probably, possibly, പൊൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/203&oldid=176230" എന്ന താളിൽനിന്ന് ശേഖരിച്ചത്