താൾ:CiXIV31 qt.pdf/202

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിണു 188 കിൽ

കിടിഞ്ഞൻ, ന്റെ. s. A deep basket.

കിടുക, ിന്റെ. s. A screen made of cocoa-nut leaves.

കിടുകിടുക്കുന്നു, ത്തു, പ്പാൻ. v. n. 1. To tremble, to
shake or shiver with fear or cold. 2. to sound as a hol-
low vessel when any thing is put and shaken in it, or as
when vessels are knocked one against another.

കിടുകിടുപ്പ, ിന്റെ. s. 1. Tremour, shaking or shivering
with fear or cold. 2. the sound of vessels when knocked
together.

കിടുകിടെവിറെക്കുന്നു, ച്ചു, പ്പാൻ. v. n. To tremble,
to shake or shiver with cold or fear.

കിടുക്കം, ത്തിന്റെ. s. 1. Tremour. 2. the sound of
empty vessels when they are knocked together.

കിടുക്കുന്നു, ക്കി, വാൻ. v. a. 1. See കിടുകിടുക്കുന്നു.
2. to carry any thing under the arm.

കിടുങ്ങുന്നു, ങ്ങി വാൻ. v. n. 1. To sound, to make a
noise. 2. to shake, to shiver. 3. to die.

കിടുപിടി, യുടെ. s. A small tabour of an oval form.

കിടുമ്മൻ, ന്റെ. s. A bolt. കിടുമ്മനിടുന്നു, To bolt.

കിടെക്കുന്നു, ച്ചു, പ്പാൻ. v. n. To obtain, to be had,
to be found.

കിടെപ്പ, ിന്റെ. s. Procurement, obtaining.

കിടെശ, ിന്റെ. s. A cork.

കിട്ടം, ത്തിന്റെ. s. 1. Dross, scoria. 2. excrement, ex-
cretion, dirt. മലം.

കിട്ടാക്കുറ്റി, യുടെ. s. A debtor unable to pay his debts.

കിട്ടി, യുടെ. s. A kind of hand torture, composed of
two pieces of wood, tied at one end ; one is passed over,
and the other under the hand, and then the two open
ends are squeezed together. കിട്ടിയിടുന്നു. To torture,
as in the preceding.

കിട്ടിക്കൊൽ, ലിന്റെ. s. See the preceding.

കിട്ടുന്നു, ട്ടി, വാൻ. v. n. To have, to obtain, to find, to
come into possession, with the Dative of the person and
Nominative of the thing obtained.

കിണം, ത്തിന്റെ. s. 1. A scar; തഴമ്പ. 2. a wart, a
mole. മുഴ.

കിണച്ചിൽ, ലിന്റെ. s. 1. Quarrel, dispute. 2. dis-
union, separation. 3. knocking or beating together.

കിണയുന്നു, ഞ്ഞു, വാൻ. v. n. 1. To quarrel, to dis-
pute. 2. to knock or beat together.

കിണർ, റ്റിന്റെ. s. A well.

കിണഹീ. s. A medicinal plant, the rough Achyranthes,
Achyranthes aspera. (Lin.) വലിയ കടലാടി.

കിണുകിണെ. adv. With a gentle sound.

കിണുക്കം, ത്തിന്റെ. s. 1. Stoutness, thickness. 2. a

gentle sound, as that of a hand bell. 3. clatter.

കിണുക്കുന്നു, ക്കി, വാൻ v. n.. To give a gentle sound,
as a hand bell.

കിണുക്കുന്നു, ത്തു, പ്പാൻ. v. n.. To become stout. 2.
to become thick or stiff.

കിണുങ്ങുന്നു, ങ്ങി, വാൻ. v. n. 1. To give a gentle
sound, to tinkle, as small bells. 2. to clatter. 3. to speak
through the nose.

കിണുപ്പ, ിന്റെ. s. 1. Stoutness. 2. stiffness, thickness,
as of honey.

കിണ്ടത്തരം, ത്തിന്റെ. s. See കിണ്ടാട്ടം.

കിണ്ടൻ, ന്റെ. s. A sort of striped cotton cloth.

കിണ്ടപ്പൻ, ന്റെ. s. A stout or robust person.

കിണ്ടം, ത്തിന്റെ. s. 1. Disappointment, defeat, dis-
aster. 2, mischief, evil. 3. folly, mistake. കിണ്ടം പി
ണയുന്നു. To be involved in disappointment. കിണ്ടം
പിണെക്കുന്നു. To involve one in misfortune, evil,
disaster.

കിണ്ടം പിണച്ചിൽ, ലിന്റെ. s. The state of being
involved in folly, mischief, disappointment, &c.

കിണ്ടൽ, ലിന്റെ. s. 1. Stirring, agitating. 2. search-
ing, pumping, sifting a person to find out a secret.

കിണ്ടാട്ടം, ത്തിന്റെ. s. 1. Pumping or sifting a person
to find out a secret. 2. deceit. കിണ്ടാടുന്നു. To pump,
to sift a person.

കിണ്ടി, യുടെ. s. 1. An ewer made of metal, a water
pot with a spout attached to it. 2. large swelling of the
testicles.

കിണ്ടുന്നു, ണ്ടി, വാൻ. v. a. To stir any thing in a
vessel.

കിണ്ണൻ, ന്റെ. s. A small metal plate, turned up on
the rim, out of which the natives of India usually eat
their victuals.

കിണ്ണം, ത്തിന്റെ. s. See കിണ്ണൻ.

കിണ്ണംമുട്ടുന്നു, ട്ടി, വാൻ. v. a. To proclaim, to cry.

കിണ്ണാണം, ത്തിന്റെ. s. 1. Sifting, or pumping a
person to find out any secret.

കിണ്ണാണിക്കുന്നു, ച്ചു, പ്പാൻ. v. a. To sift a person
to find out any secret.

കിതവൻ, ന്റെ. s. 1. A gamester, a gambler. ചൂത
പൊരുന്നവൻ. 2. a cheat, a cheating, fraudulent
person. ചതിയൻ. 3. a mischievous person. 4. the thorn
apple, Datura metel. ഉമ്മത്തം.

കിതവം, ത്തിന്റെ. s. 1. Fraud, cheating. ചതിവ,
വഞ്ചന. 2. gambling. ചൂതകളി.

കിൽ. A particle added to the end of words, and means,

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/202&oldid=176229" എന്ന താളിൽനിന്ന് ശേഖരിച്ചത്