താൾ:CiXIV31 qt.pdf/201

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കിഞ്ച 187 കിടി

phlegm. 5. to cry violently, as children. 6. to make a
noise.

കാറുവാൻ, ന്റെ. s. A bird, the maina.

കാറുവാർ, റിന്റെ. s. 1. Domination, mastery. 2. do-
minion, authority. 3, business, occupation, affairs.

കാറെക്കാ, യുടെ. s. An unripe fruit.

കാറ്റ, ിന്റെ. s. 1. The wind, air. 2. wind from behind.
കാറ്റടിക്കുന്നു. The wind blows. കാറ്റുപിടിക്കുന്നു.
1. To smell or inhale the scent of any thing. 2. the wind
to fill (or talke hold of) the sails of a vessel. കാറ്റുവീ
ശുന്നു. The wind blows gently.

കാറ്റത്തിടുന്നു, ട്ടു, വാൻ. v. a. 1. To expose to the
air, to air a thing. 2. to winnow corn.

കാറ്റാടി, യുടെ. s. 1. A paper kite. 2. a whirligig.

കാറ്റുകൊള്ളുന്നു. v. n. To take an airing, to cool, or
refresh one's self.

കാറ്റുപാങ്ങ, ിന്റെ. s. Placing fair for the wind.

കാറ്റുമറവ,,ിന്റെ. s. A shelter, or screen from the
wind.

കാറ്റുവാ, യുടെ. s. A.current of air.

കാറ്റൊട്ടം, ത്തിന്റെ. s. The rushing of the wind.

കാറ്റൊഴിവ, ിന്റെ. s. A current of air.


കി

കി. A syllabic or compound letter.

കികീ, യുടെ. s. A blue jay. ഒരു പക്ഷി.

കികീദിവി, യുടെ. s. A blue jay. ഒരു പക്ഷി.

കിക്കിളി, യുടെ. s. Tickling sensation in certain parts of
the body, titillation, കിക്കിളി കൂടുന്നു. To feel titillation.
കിക്കിളി കൂട്ടുന്നു, കിക്കിളിപ്പെടുത്തുന്നു. To titillate, to
tickle. കിക്കിളികുത്തുന്നു. To tickle, to titillate.

കിങ്കണൻ, ന്റെ. s. One who is regardless of trifles
അല്പദ്രവ്യത്തെ പ്രമാണിക്കാത്തവൻ.

കിങ്കരൻ, ന്റെ. s. A servant, an attendant. ഭൃത്യൻ,
ദാസൻ.

കിങ്കരീ, യുടെ. A maid-servant. ദാസി.

കിങ്കിണി, യുടെ. s. A girdle of small bells, or any tink-
ling ornament. കിങ്ങിണി.

കിങ്ങിണി, യുടെ. s. A wreath of bells tied round the
waist of children or the necks of horses.

കിച്ചടി, യുടെ. s. A kind of curry, eaten raw ; chetney

കിഞ്ച, ind. An inceptive or continuative particle, more-
over, further, again. അത്രയും, ഇത്രയും.

കിഞ്ചന. ind. A little, a very little. അല്പം.

കിഞ്ചനൻ, ന്റെ. s. A poor, mean man. അല്പൻ.

കിഞ്ചിൽ, ലിന്റെ. s. Begging, asking, supplication.

കിഞ്ചിൽ. ind. 1. Little, a part. 2. something, some-
what. 3. a very little, the smallest possible quantity. എ
ത്രയും അല്പം.

കിഞ്ചുന്നു, ഞ്ചി, വാൻ. v. a. To beg, to ask, to beseech,
to implore.

കിഞ്ചുളകം, ത്തിന്റെ. s. A worm. ഞാഞ്ഞൂൽ.

കിഞ്ജല്ക്കം, ത്തിന്റെ. s. The filament of a lotus, great
numbers of which surround the pericarp. താമരപൂവി
ന്റെ അകത്തെ അല്ലി.

കിട. adj. Equal, like. s. A bank, a mound. ചിറ.

കിടക്ക, യുടെ. s. A bed, a mattress.

കിടക്കപ്പുര, യുടെ. s. A bed-chamber, a bed-room.

കിടക്കുന്നു, ന്നു, പ്പാൻ. v. n. 1. To lie, to lie down, to
lie along; to repose, to rest. 2. to dwell. 3. to be.

കിടങ്ങ, ിന്റെ. s. 1. A ditch, a trench, a moat. 2. a
godown, out-house, store-house, granary.

കിടച്ചിൽ, ലിന്റെ. s. Quarrel, dispute, falling out
with one another. 2. disunion, separation. 3. touching,
beating or knocking together.

കിടച്ചുതൊടുന്നു, ട്ടു, വാൻ. v. a. To touch one another.

കിടത്തൽ, ലിന്റെ. s. The act of laying a child, &c.
down, putting or laying down.

കിടത്തുന്നു, ത്തി, വാൻ. v. a. To lay or put down in a
lying posture, to cause to lie down; to put to sleep.

കിടപ്പ, ിന്റെ. s. 1. Lying (down,) posture. 2. situa-
tion. 3. the state of lying down, resting, repose. 4. any
thing on hand, as corn, &c.

കിടയുന്നു, ഞ്ഞു, വാൻ. v. n. 1. To quarrel, to dispute,
to fall out with one another. 2. to touch, press or knock
against or together. 3. to hit or dash against.

കിടാകുന്നു, യി, വാൻ. v. a. 1. To throw a stone. 2.
to drive a nail, to drive a carriage.

കിടാക്കൾ, ളുടെ. s. plu. 1. Children. 2. the young of
animals.

കിടാങ്ങൾ, ളുടെ. s. plu. 1. Children. 2. the young of
animals. 3. we, an honorific term used by artificers in
addressing their superiors.

കിടാത്തൻ, ന്റെ. s. 1. A male child, a boy. 2. I, an
honorific term.

കിടാത്തി, യുടെ. s. 1. A female child, a girl. 2. I,
(fem.) an honorific term.

കിടാരം, ത്തിന്റെ. s. A caldron, a large vessel or pot.

കിടാവ, ിന്റെ. s. 1. A child. 2. a calf. 3. the young of
animals. 4. a title among the Sudras in North Malabar.

കിടി, യുടെ. s. A hog, a pig. പന്നി,

B b 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/201&oldid=176228" എന്ന താളിൽനിന്ന് ശേഖരിച്ചത്