താൾ:CiXIV31 qt.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം 6 അംഗ

first three classes, whose wife has been before married,
and has borne him children.

അഗ്രെയം, ത്തിന്റെ. s. A pestle.

അഗ്രെസരൻ, ന്റെ. s. A leader; a chief: a com-
mander of an army or party.

അഗ്രെസരണം, ത്തിന്റെ. s. Attendance.

അഗ്ര്യകുലം, ത്തിന്റെ. s. A chief, or high family.

അഗ്ര്യജന്മാവ, ിന്റെ. s. A brahman.

അഗ്ര്യൻ, ന്റെ. s. An elder brother.

അഗ്യപൂജ. s. A chief or first sacrifice.

അഗ്ര്യം, &c. adj. Chief, principal.

അഘം. s. 1. Sin. 2. passion. 3. pain. അഘം ചെയ്യു
ന്നു To sin, to commit sin. അഘനാശം. Destruction
of sin.

അഘമൎഷണം. s. An expiatory prayer; reciting mental-
ly a particular passage from the Vedas, while a little water
in the palm of the hand, is held to the nose; this forms
a part of the daily ceremonies of the Brahmans.

അഘമൊചനം, ത്തിന്റെ. s. l. Forgiveness of sin.
2. removal of pain.

അഘാരി, യുടെ. s. One who expiates or takes away sin.

അഘൃണ, യുടെ. s. Cruelty.

അഘൊരം, &c. adj. Horrible, frightful, dreadful, for-
midable, terrible. അഘൊരജ്വരം, A hot fever.

അഘൊരമൂൎത്തി, യുടെ. s. A name SIVA.

അഘൊരി, യുടെ. s. 1. A name of Siva. 2. a medicinal
plant.

അഘൌഘം, ത്തിന്റെ. s. A multitude of sins.

അങ്കക്കളരി, യുടെ. s. A place of exercise (for comba-
tants.)

അങ്കക്കാരൻ, ന്റെ. s. A combatant, a wrestler.

അങ്കച്ചാവടി, യുടെ. s. A place for military exercise.

അങ്കണം, ത്തിന്റെ. s. A court or yard.

അങ്കണം, ത്തിന്റെ. s. The space between two beams,
or pillars.

അങ്കപടി, യുടെ. s. A stirrup.

അങ്കപാലിക, യുടെ. s. An embrace, embracing.

അങ്കം, ത്തിന്റെ. s. 1. A mark, a sign, a spot. 2. the
flank or part above the thigh. 3. a numerical figure. 4. a
species of dramatic entertainment. 5. an act or scene of a
play. 6. a chapter or section. 7. vicinity, proximity.

അങ്കം. s. War, battle, contest, combat. അങ്കംകുറി
ക്കുന്നു, To fix a place, or time for combat or battle.

അങ്കംപിടിത്തം, ത്തിന്റെ. s. Combat, contest, wrest-
ling. അങ്കംപിടിക്കുന്നു, To contend, to wrestle.
അങ്കംപൊരുതുന്നു, To fight, to engage in a combat.

അങ്കപ്പൊര, ിന്റെ. s. Fighting, battle.

അങ്കലായ്പ, യുടെ. s. Sorrow, grief, lamentation.

അങ്കവാൽ, ലിന്റെ. s. The long tail of a cock.

അങ്കി, യുടെ. s. A long gown, worn by Moormen and
others in high situations under Government.

അങ്കിതം, &c. adj. 1. Marked; numbered; paged;
2. spotted, stained.

അങ്കുരം, ത്തിന്റെ. s. 1. A germ, a shoot, a sprout, a bud.

അങ്കുരിക്കുന്നു, ച്ചു, പ്പാൻ. v. n. To shoot, to sprout.

അങ്കുരിതം. adj. Sprouted.

അങ്കുരൊല്പത്തി, യുടെ. s. The putting forth of a germ,
sprout, &c.

അങ്കുശം, ത്തിന്റെ. s. The hook used to drive or guide
an elephant.

അങ്കൊഠം, ത്തിന്റെ. s. A plant, a tree Alangium hexa-
petalum.

അങ്കൊലം, ത്തിന്റെ. s. A plant. See the above.

അങ്കൊലിക, യുടെ. s. Au embrace, embracing.

അങ്ക്യം, ത്തിന്റെ. s. A small oblong drum.

അംഗ. 1. A vocative particle. 2. again, further.

അംഗഛെദനം, ത്തിന്റെ. s. The amputation of a limb.

അംഗജൻ. s. 1. A son. 2. (the god of) love, desire.

അംഗജാരി, യുടെ. s. A name of SIVA.

അംഗദൻ, ന്റെ. s. The son of BALI, the brother of
the king of the southern race represented in the Rāmā-
yanum as monkies.

അംഗദം, ത്തിന്റെ. s. A bracelet worn upon the up-
per arm, peculiar to Kings.

അംഗന, യുടെ. s. 1. A woman, i.e. of elegant figure.
2. the female elephant of the north.

അംഗനാമണി, യുടെ. s. A beautiful woman.

അംഗഭംഗം, ത്തിന്റെ. s. (A wound, the loss of a
limb) maim, lameness.

അംഗഭംഗി, യുടെ. s. Beauty.

അംഗഭൂ, വിന്റെ. s. Cupid.

അംഗരക. s. A short jacket or vest: such as is worn
by Hindoos connected with Europeans.

അംഗരണം, ത്തിന്റെ. s. A court or yard.

അംഗം. s. 1. The body. 2. a limb or member of the
body. 3. a part or branch. 4. a condition, rank, or state.
5. the name of a country. വെദാംഗം, A division of
Hindu learning, connected with the Vedas. രാജാം
ഗം, Regal state.

അംഗമൎദ്ദകൻ, ന്റെ. s. A bather.

അംഗമൎദ്ദനം, ത്തിന്റെ. s. Bathing and anointing the
body.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/20&oldid=176047" എന്ന താളിൽനിന്ന് ശേഖരിച്ചത്