താൾ:CiXIV31 qt.pdf/195

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാൎക്ക 181 കാൎമ്മു

(In composition with other words, ) The agent, a maker,
a doer; as, കുംഭകാരി, a potter, a maker of earthen
vessels.

കാരിക, യുടെ. s. 1. Agency, action. 2. an actress. 3.
an explanatory verse. വിവരണഗ്രന്ഥം. 4. an art,
or profession. സൂത്രവെല. 5. sharp pain, അതിവെ
ദന.

കാരിരിമ്പ, ിന്റെ. s. Steel.

കാരിയം, ത്തിന്റെ. s. See കാൎയ്യം.

കാരിൽ, ലിന്റെ. s. A tree. Vitex leucoxylon.

കാരീയം, ത്തിന്റെ. s. Lead, black lead.

കാരു, വിന്റെ. s. 1. An artist, an artificer, an agent,
a maker, a doer, ചിത്രവെലക്കാരൻ. 2. a washerman.
വെളുത്തെടൻ.

കാരുജം, ത്തിന്റെ. s. 1. A piece of mechanism, any
product of manufacture. നിൎമ്മിക്കപ്പെട്ട വസ്തു. 2. a
hillock. കുന്ന. 3. froth, foam. നുര.

കാരുണികൻ, ന്റെ. s. A compassionate or merciful
man. കാരുണ്യമുള്ളവൻ.

കാരുണികം, &c. adj. Compassionate, tender, kind.

കാരുണ്യം, ത്തിന്റെ. s. 1. Compassion, tenderness,
lovingkindness, pity, mercy. 2. grace, bounty.

കാരുന്നു, ൎന്നു, വാൻ. v. a. To gnaw, to bite, as rats,
to eat by degrees.

കാരുപ്പ, ിന്റെ. s. Black or country salt.

കാരുമ്മത്ത, ിന്റെ. s. The purple thorn apple, Pur-
pura or fastuosa Datura. (Willd.)

കാരെലി, യുടെ. s. A black rat.

കാരെള്ള, ിന്റെ. s. Indian rape seed, the wild or large
kind, Sesamum Indicum.

കാരൊട, ട്ടിന്റെ. s. Metal, a mixture of copper and
lead.

കാരൊത്തമം, ത്തിന്റെ. s. Yeast, barm, froth. കള്ളി
ന്റെ തെളി.

കാരൊത്തരം, ത്തിന്റെ. s. Barm, yeast. കള്ളിന്റെ
തെളി.

കാരൊല, യുടെ. s. A common olla leaf.

കാരൊൽ, ലിന്റെ. s. An earthen pot.

കാർ. 1. The plural termination of nouns. 2. black.

കാൎകുഴൽ, ലിന്റെ. s. Black hair.

കാൎകൂന്തൽ, ലിന്റെ. s. See the preceding.

കാൎകൊലരി, യുടെ. s. A medicinal plant, Conyza, or
Serraluta anthelmintica.

കാൎക്കരിക്കുന്നു, ച്ചു, പ്പാൻ. v. n. To hawk, to force up
phlegm from the throat.

കാൎക്കശ്യം, ത്തിന്റെ. s. 1. Harshness, unkindness. 2.

cruelty. 3. hardness. 4, unmercifulness. 5. violence. 6.
stinginess, parcimony. കഠിനം.

കാൎക്കൊടകൻ, ന്റെ. s. 1. One of the eight Nagas
of serpents. അഷ്ടനാഗങ്ങളിൽ ഒന്ന. 2. an extremely
wicked man.

കാൎത്തവീയ്യൻ, ന്റെ. s. The name of a king said to
have a thousand arms; also called, Arjuna, a cele-
brated hero, distinct from the Pandu prince : he is one of
the Jaina emperors of the world.

കാൎത്തസ്വരം, ത്തിന്റെ. s. Gold. പൊന്ന.

കാൎത്താന്തികൻ, ന്റെ. s. An astrologer. ജ്യൊതിഷ
ക്കാരൻ.

കാൎത്തിക, യുടെ. s. The third constellation of the Hin-
dus. Pleiades.

കാൎത്തികം, ത്തിന്റെ. s. The month Cartica, (October-
November, when the moon is full near the Pleiades. കാൎത്തികമ്മാസം.

കാൎത്തികികം, ത്തിന്റെ. s. See the preceding.

കാൎത്തികെയൻ, ന്റെ. s. Carticeya the deity of war
and son of SIVA, having, according to this legend, been
fostered and brought up by the personified Pleiades or
nymphs so called. സുബ്രഹ്മണ്യൻ.

കാൎത്തൊട്ടി, യുടെ. s. A medicinal creeping plant.

കാൎത്ത്യായിനി, യുടെ. s. A name of CALI. ദുൎഗ്ഗ.

കാൎത്സ്യം . adv. Wholly. മുഴുവനും.

കാൎപ്പടൻ, ന്റെ. s. A petitioner, a suitor, one who
begs for employment. സങ്കടക്കാരൻ.

കാരുണ്യം , ത്തിന്റെ. s. 1. Poverty, indigence. ദരിദ്ര
ത. 2. avarice, parcimony. ലുബ. 3. envy, അസൂയ.

കാൎപ്പാസം, ത്തിന്റെ. s. 1. Cotton. നൂൽപരിത്തി.
2. cotton cloth, &c. തുണി.

കാൎപ്പാസാസ്ഥി, യുടെ . s. The seed of the cotton plant.
പരിത്തി വിത്ത.

കാൎപ്പാസീ, യുടെ. s. The cotton tree. പരിത്തി.

കാൎമെഘം, ത്തിന്റെ. s. A black cloud.

കാൎമ്മണം, ത്തിന്റെ. s. Magic, performing any thing
by means of magical instruments, വശീകരണം. adj.
Finishing a work, doing it well or completely.

കാൎമ്മൻ, ന്റെ. s. One who is laborious, industrious,
occupied. വ്യാപാരശീലൻ.

കാൎമ്മം, &c. adj. Laborious, industrious, occupied. വ്യാ
പാരമുള്ള.

കാൎമ്മുകം, ത്തിന്റെ. s. 1. A bow. വില്ല. 2. a cloud.
മെഘം. 3. a bamboo. മുള.

കാൎമ്മുകിൽ, ലിന്റെ. s. A black cloud.

കാൎമ്മുകീ, യുടെ. s. One who finishes a work; doing it

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/195&oldid=176222" എന്ന താളിൽനിന്ന് ശേഖരിച്ചത്