താൾ:CiXIV31 qt.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാട്ടു 175 കാണ

കാട്ടുകൊഴുന്ത, ിന്റെ. s. A plant.

കാട്ടുകൊഴി, യുടെ. s. Jungle or wild fowl.

കാട്ടുചാമ്പ, യുടെ. s. The wild Jambo, Eugenia Jambo.

കാട്ടുചീര, യുടെ. s. Different kinds of vegetables or
greens.

കാട്ടുചീരകമുല്ല, യുടെ. s. The narrow-leaved Jasmine.
Jasminum pubescens.

കാട്ടുചൂരൽ, ലിന്റെ. s. A reed, a cane, the Ratan.

കാട്ടുചെത്തി, യുടെ. s. Indian wormwood, Arlemisia
Indica. മാശിപത്രി.

കാട്ടുചെന, യുടെ. s. A jungle yam, Arum gracile.

കാട്ടുചെര, ിന്റെ. s. The long-leaved Holigorna. Holi-
gorna longifolia.

കാട്ടുജന്തു. വിന്റെ. s. A wild animal.

കാട്ടുജാതി, യുടെ. s. A wild pig.

കാട്ടുജീരകം, ത്തിന്റെ. s. Wild cumin seed. The purple
Flealbane, or Vernonia anthelmintica. (Lin.)

കാട്ടുതകര, യുടെ. s. The name of a tree, Indigifera
hirsuta.

കാട്ടുതിൎപ്പലി, യുടെ . s. Long pepper, Piper longum. (Lin.)

കാട്ടുതീ, യുടെ. s. A forest fire kindled by friction.

കാട്ടുതുത്തി, യുടെ. s. Obtuse leaved Hibiscus.

കാട്ടുതുമ്പ, യുടെ. s. Ground Ocimum, or basil.

കാട്ടുതുളസി, യുടെ. s. A large species of basil, Ocimum
gratissimum.

കാട്ടുതൃത്താവ, ിന്റെ. s. See കാട്ടുതുളസി.

കാട്ടുതെക്ക, ിന്റെ. s. Forest teak.

കാട്ടുനാരകം, or കാട്ടുചെറുനാരകം, ത്തിന്റെ. s. The
lime tree, Limonia monophylla or acidissima.

കാട്ടനൂറൊൻ, ന്റെ. s. A creeper plant, Dioscorea
Pentaphylla.

കാട്ടുന്നു, ട്ടി, വാൻ. v. a. To shew, to point out. 2.
to offer, to display, to exhibit. കാട്ടിക്കൊടുക്കുന്നു. 1.
To point out, to shew. 2. to teach or show a person the
method of doing any thing. 3. to betray, to discover to
another. കാട്ടിത്തരുന്നു. To shew, to point out to a se-
cond person the method of doing any thing. കാട്ടിക്കള
യുന്നു. To do. വെള്ളം കാട്ടുന്നു . To water cattle, &c.
ധൂപം കാട്ടുന്നു. To burn incense. പുക കാട്ടുന്നു. To
smoke any thing, as plantains, in order to ripen them
the sooner.

കാട്ടുപന്നി, യുടെ. s. A wild hog.

കാട്ടുപയറ, ിന്റെ. s. A sort of white kidney bean,
Phaseolus alatus. (Rox.)

കാട്ടുപരുത്തി, യുടെ. s. Wild cotton.

കാട്ടുപാവൽ, ലിന്റെ. s. A plant, a potherb.

കാട്ടുപിച്ചകം, ത്തിന്റെ. s. The narrow leaved jasmine,
Jasminum angustifolium.

കാട്ടുപീച്ചകം, ത്തിന്റെ. s. A creeper, Luffa Pentandra.

കാട്ടുപൊത്ത, ിന്റെ. A bison.

കാട്ടുപ്രാവ, ിന്റെ. s. A wild dove.

കാട്ടുമരം, ത്തിന്റെ. s. A forest tree, a tree that grows
wild.

കാട്ടുമല്ലിക, യുടെ. s. The narrow-leaved Jasmine, Jas-
minum angustifolium. (Lin.)

കാട്ടുമാക്കാൻ, ന്റെ. s. A jungle tom-cat.

കാട്ടുമാവ, ിന്റെ. s. A wild mango tree.

കാട്ടുമുതിര, യുടെ. s. A species of horse gram.

കാട്ടുമുരിങ്ങ, യുടെ. s. The Senna leaved Hedysarum,
Hedysarum sennoides. (Willd.)

കാട്ടുമുല്ല, യുടെ. s. A wild jasmine, Jasminum.

കാട്ടുമുളക, ിന്റെ. s. Wild pepper.

കാട്ടുമൂൎക്ഖൻ, ന്റെ. s. The name of a large snake.

കാട്ടുമൃഗം, ത്തിന്റെ. s. A wild beast.

കാട്ടുമൈലൊചന, യുടെ. s. A medicinal plant, Poly-
carpea spadicea.

കാട്ടുവാക, യുടെ. s. A timber tree.

കാട്ടുവാഴ, യുടെ. s. A wild plantain tree, Canna Indica,

കാട്ടുവിഷ്ണുക്രാന്തി, യുടെ. s. A creeping plant, Polygala
arvensis.

കാട്ടുവെങ്കായം, ത്തിന്റെ. s. The squill, Erythronium
Indicum. (Rottler.)

കാട്ടുവെള്ളരി, യുടെ. s. The colocynth plant, a wild
bitter gourd, Cucumis colocynthis.

കാട്ടുവെള്ളൂരൻ, ന്റെ. s. A plant, Hibiscus vitifolius.

കാട്ടുള്ളി, യുടെ. s. See കാട്ടുവെങ്കായം

കാട്ടുള്ളിപൊള്ള, യുടെ. s. The Ceylon Daffodil, Pancra-
tium Zeylanicum.

കാട്ടുഴുന്ന, ിന്റെ. s. A sort of bean, Phaseolus trilobus.

കാട്ടുറുമ്പ, ിന്റെ. s. The small black ant.

കാട്ടൂരൻ, ന്റെ. s. Heart leaved Sida, Sida cordifolia.

കാട്ടെരുമ, യുടെ. s. 1. A wild female buffalo. 2. the
milk hedge plant, Euphorbia Tirucalli.

കാഠിന്യത, യുടെ. 1. Hardness, firmness; solidity. 2.
difficulty. 3. severity, cruelty, inflexibility, rigidity, un-
tractableness.

കാഠിന്യം. adj. 1. Hard, firm, solid. 2. diffcult, severe,
cruel, inflexible, rigid, untractable.

കാണക്കാരൻ, ന്റെ. s. A mortgager of lands, gardens,
&c.

കാണക്കൊട, യുടെ. s. Amount of mortgage muoney,
mortgage tenure.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/189&oldid=176216" എന്ന താളിൽനിന്ന് ശേഖരിച്ചത്