താൾ:CiXIV31 qt.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കാക്ക 173 കച്ചി

2. an owl. മൂങ്ങ. adj. 1. Naked. നഗ്നമായുള്ള. 2.
timid, fearful. ഭയമുള്ള. 3. poor, indigent. അഗതി.

കാകളീ, യുടെ. s. A low and sweet tone, as chirping,
&c. നെൎത്ത സ്വരം.

കാകാംഗീ, യുടെ. s. A plant. Leea œquata. മെന്തൊ
ന്നി.

കാകാരി, യുടെ. s. An owl. മൂങ്ങ.

കാകാലൻ, ന്റെ. s. A raven. കാവതിക്കാക്ക.

കാകീ, യുടെ. s. 1. A medicinal plant. തുവര. 2. a fe-
male crow. പെടകാക്ക.

കാകു, വിന്റെ. s. Change of voice, in fear, grief, &c.
ഭയം കൊണ്ടെങ്കിലും, സങ്കടം കൊണ്ടെങ്കിലും
ഉള്ള ശബ്ദം.

കാകുൽസ്ഥൻ, ന്റെ. s. 1. The name of a sovereign,
also Paranjaya. 2. a name of Rama.

കാകുദം, ത്തിന്റെ. s. 1. The palate. അണ്ണാക്ക. 2.
the inside of the cheek. കുരട.

കാകുളകം, ത്തിന്റെ. s. See കുബെരകം.

കാകെന്ദു, വിന്റെ. s. A species of Ebony, Diosperos
tomentosa. കാക്കപ്പനിച്ചം.

കാകൊദരം, ത്തിന്റെ. s. A snake or serpent. സൎപ്പം.

കാകൊദുംബരിക, യുടെ. s. The opposite leaved fig
tree. Ficus oppositi-foliis. പെഴത്തി.

കാകൊളം, ത്തിന്റെ. s. 1. A poisonous substance of a
black colour, or the colour of a raven, probably prepared
from the Cacoli, a drug. വിഷഭെദം. 2. a raven. കാ
വതികാക്ക.

കാകൊളി, യുടെ. s. The name of a vegetable substance
used in medicine, described as sweet and cooling, allay-
ing fever, removing phlegm, &c.

കാക്ക, യുടെ. s. A crow.

കാക്കക്കണ്ണ, ിന്റെ. s. Squinting.

കാക്കക്കണ്ണൻ, ന്റെ. s. One who squints.

കാക്കക്കുറത്തി, യുടെ. s. The wife of the following.

കാക്കക്കുറവൻ, ന്റെ. s. 1. A person of a certain low
class. 2. a crow catcher and eater. 3. a thief.

കാക്കജംബു, or കാകജംബു, വിന്റെ. s. The clove
tree leaved Calyptranthes. Caryophylli-folia. (Willd.)

കാക്കത്തമ്പുരാട്ടി, യുടെ. s. A bird called the king of
the crows.

കാക്കത്തുടലി, യുടെ. s. Prickly Scopolia. Scopolia
aculeata. (Smith.)

കാക്കത്തൊണ്ടി, യുടെ. s. A creeping plant. ഒരുവക
വള്ളി.

കാക്കപ്പനിച്ചം, ത്തിന്റെ. s. A species of Ebony, Dios-
peros tomentosa.

കാക്കപ്പൂ, വിന്റെ. s. A plant, the smooth Torenia.
Torenia Asiatica. (Lin.)

കാക്കപ്പൊന്ന, ിന്റെ. s. Talc. അഭ്രം.

കാക്കമുല്ല, യുടെ. s. The Prickly fruited Pedalium. Pe-
dalium Murex. (Lin.)

കാക്കവള, യുടെ. s. A glass bracelet.

കാക്കവള്ളി, യുടെ. s. A creeping plant.

കാക്കാത്തി, യുടെ. s. A woman of a certain class.

കാക്കാലൻ, ന്റെ. s. A man of a certain class.

കാക്കുന്നു, ത്തു, പ്പാൻ. v. a. 1. To keep, to observe.
2. to preserve, to protect. 3. to watch, to guard, to take
care of. 4. to watch or tend cattle. 5. to wait in expecta-
tion or attendance.

കാങ്കി, യുടെ. s. A kind of blue cloth.

കാചകുപ്പി, യുടെ. s. A glass vessel used in chemistry
for the process of sublimation; aludel, a retort, an
alembic.

കാചനം, ത്തിന്റെ. s. 1. An enclosure. വളപ്പ. 2.
a string or tape which ties a parcel or bundle of papers,
&c. ഭാണ്ഡക്കയറ.

കാചഭാജനം, ത്തിന്റെ. s. A vessel of glass or crys-
tal, a cup, a goblet. സ്ഫടിക പാത്രം.

കാചം, ത്തിന്റെ. s. 1. Glass, കുരുട്ടുകല്ല. 2. a loop
, a rope net-work used to carry any burden with. ഉറി.
3. crystal. വെള്ളക്കല്ല. 4. a disease of the eyes, affection
of the optic nerve or gutta serena. കണ്ണിൽ ഉണ്ടാകു
ന്ന ഒരു വ്യാധി.

കാചസ്ഥാലീ, യുടെ. s. The trumpet flower, Bignonia
suave-olens. പാതിരിമരം.

കാചാവ, ിന്റെ. s. See കായാവ.

കാചിതം. adj. Suspended by a string or in a loop. ഉ
റിയിൽ വെക്കപ്പെട്ടത.

കാചിൽ. ind. A certain twoman. ഒരുത്തി.

കാച്ച, ിന്റെ. s. 1. A printed stripe in a cloth. 2. boil-
ing, heating, 3. beating, flogging, a blow. 4. colour, dye.

കാച്ചാങ്കണ്ണ, ിന്റെ. s. A sore on the legs below the
knee.

കാച്ചി, യുടെ. s. Green paddy.

കാച്ചിഎടുക്കുന്നു, ത്തു, പ്പാൻ. v. a. To distil.

കാച്ചിക്കാ, യുടെ. s. A kind of yams, growing on the
stem of the large yam.

കാച്ചിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To cause to boil or
heat. 2. to cause to cauterize or brand. 3. to cause to
beat. 4. to get dyed.

കാച്ചിക്കുത്തുന്നു, ത്തി, വാൻ. v. a. To beat gently any
part of the body when cold with a bag of hot sand, &c.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/187&oldid=176214" എന്ന താളിൽനിന്ന് ശേഖരിച്ചത്