താൾ:CiXIV31 qt.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കള്ള 169 കക്ഷം

കളിമ്പം, ത്തിന്റെ. s. See കളി.

കളിയടയ്ക്കാ, യുടെ. s. Betel nuts cut in pieces, boiled
and dried: these are considered superior to the nut in
its natural state.

കളിയാടുന്നു, ടി, വാൻ. v. n. To play, to sport, to be
merry.

കളിയാട്ട, ിന്റെ. s. An offering made to Cali.

കളിയാട്ടം, ത്തിന്റെ. s. Play, sport, merriment.

കളിയായിപറയുന്നു, ഞ്ഞു, വാൻ. v. n. To speak in
jest, to jest.

കളിവട്ടം, ത്തിന്റെ. s. Play, sport, amusement.

കളിവള്ളം, ത്തിന്റെ. s. A boat used for play.

കളിവാക്ക, ിന്റെ. s. A jest, a joke.

കളുക്ക, ിന്റെ. s. 1. Dislocation. 2. a sprain.

കളുക്കുന്നു, ക്കി, വാൻ. v. n. 1. To be put out of joint.
2. to be sprained.

കളെബരം, ത്തിന്റെ. s. 1. The body. ശരീരം. 2. a
corpse. ശവം.

കൾക്കുടിയൻ, ന്റെ. s. A drunkard.

കൾക്കുന്നു, ട്ടു, വാൻ. v. a. To steal, to pilfer.

കൾഫലം, ത്തിന്റെ. s. The name of a tree, the bark
and seeds of which are used in medicine and as aro-
matics; the fruit is also eaten, the common name is
Cayaphál. കുമ്പിൾ.

കള്ള, ിന്റെ. s. Toddy, the liquor extracted from the
cocoa-nut, palmyra or date tree. കള്ളപ്പം. A kind of
bread made with toddy.

കള്ള. adj, False, counterfeit, forged.

കള്ളക്കപ്പൽ, ലിന്റെ. s. A pirate vessel.

കളളക്കമ്മിട്ടം, ത്തിന്റെ. s. Counterfeit coinage.

കള്ളക്കയ്യൊപ്പ, ിന്റെ. s. A false or forged signature.

കള്ളക്കരണം, ത്തിന്റെ. s. False or forged title deeds.

കള്ളക്കുറി, യുടെ. s. A forged note.

കള്ളക്കുറ്റി, യുടെ. s. A false measure.

കള്ളക്കൊൽ, ലിന്റെ. s. A false scale or balance.

കള്ളച്ചക്രം, ത്തിന്റെ. s. A bad or counterfeit chuck-
ram.

കള്ളച്ചരക്ക, ിന്റെ. s. Smuggled goods.

കള്ളച്ചൂത, ിന്റെ. s. A false die.

കള്ളജ്ഞാനം, ത്തിന്റെ. s. False philosophy.

കള്ളത്തരം, ത്തിന്റെ. s. Deceit, deception, falsehood.

കളളത്താക്കൊൽ, ലിന്റെ. s. A false key ; a pick-lock.

കള്ളത്താപ്പ, ിന്റെ. s. A false measure.

കള്ളത്താലി, യുടെ. s. A string and Tali tied by a
Moorman, goldsmith, &c. on the neck of a female
relative to prevent her being married without his con-

sent. കള്ളത്താലികെട്ടുന്നു. To tie the same.

കള്ളത്തി, യുടെ. s. A thievish woman.

കള്ളദീൎഘദൎശി, യുടെ. s. A false prophet.

കള്ളനാണിഭം, ത്തിന്റെ. s. A counterfeit or base
coin.

കള്ളന്തിരിവ, ിന്റെ. s. Discovery of fraud, deceit, &c.
കള്ളന്തിരിക്കുന്നു. To discover fraud, &c.

കള്ളന്ത്രാണം, ത്തിന്റെ. s. 1. Artifice, fraud, trick, dis-
simulation, hypocrisy. 2. slothfulness, idleness, indo-
lence. കള്ളന്ത്രാണം കാട്ടുന്നു. To be guilty of dissi-
mulation, to be indolent, or fraudulent in any way.

കള്ളൻ, ന്റെ. s. 1. A thief; a rogue; a cheat; a base
fellow. 2. a liar. 3. an idle or lazy fellow. 4. the latch of
a lock.

കള്ളപ്പണം, ത്തിന്റെ. s. Base, or counterfeit money.

കള്ളപ്പണി, യുടെ. s. Fictitious work.

കള്ളപ്പൂട്ട, ിന്റെ. s. A secret lock.

കള്ളാപ്പൊര, ിന്റെ. s. Deceit, deception, fraud.

കള്ളമാൎഗ്ഗം, ത്തിന്റെ. s. 1. A false religion. 2. a sally-
port.

കള്ളം, ത്തിന്റെ. s. 1. Untruth, falsehood, a lie. 2. theft.
കള്ളം പറയുന്നു. To tell lies.

കള്ളയറ, യുടെ. s. A secret drawer, a secret room.

കള്ളവാക്ക, ിന്റെ. s. Untruth, falsehood, a lie.

കള്ളസത്യം, ത്തിന്റെ. s. 1. Untruth, falsehood. 2. a
false oath, perjury.

കള്ളസാക്ഷി, യുടെ. s. False witness.

കള്ളാടി, യുടെ. s. A tribe of slaves.

കള്ളി, യുടെ. s. 1. A thievish woman. 2. the milk hedge
plant, Euphorbia Tirucalli. 3. the space between the
ribs of a boat. 4. a garden bed. 5. the squares of a chess-
board; the square spaces ruled on paper for accounts, &c.
6. the wife of a Parayen or of a slave.

കള്ളിമുള്ളൻ, ന്റെ. s. 1. A kind of hedgehog. 2. the
worst kind of small pox.

കള്ളുകട, യുടെ. s. A toddy shop.

കള്ളുകുടി, യുടെ. s. Drinking, tippling. കള്ളുകുടിക്കു
ന്നു. To drink, to tipple.

കള്ളുകുടിയൻ, ന്റെ. s. A drunkard.

കള്ളുവാണിഭം, ത്തിന്റെ. s. The sale of toddy.

കള്ളൊപ്പ, ിന്റെ. s. A forged signature.

കക്ഷി, യുടെ. s. 1. One party as opposed to another.
2. peril, danger. 3. objection or reply in argument. ക
ക്ഷിപിണയുന്നു. To fall into peril. കക്ഷിപിണെ
ക്കുന്നു. To endanger.

കക്ഷം, ത്തിന്റെ. s. 1. The armpit. ബാഹുമൂലം. 2.

Z

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/183&oldid=176210" എന്ന താളിൽനിന്ന് ശേഖരിച്ചത്