താൾ:CiXIV31 qt.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കല 162 കലാ

knowledge, intelligence. ജ്ഞാനം, അറിവ.

കലപിങ്കം, ത്തിന്റെ. s. A sparrow. ഊൎക്കുരികിൽ.

കലപ്പ, യുടെ. s. A plough.

കലപ്പട്ട, ിന്റെ. s. A coarse net work made of rope in
which earthen vessels are carried.

കലം. s. 1. A pot, a large jar. 2. a measure.

കലമ്പൽ, ലിന്റെ. s. 1. An uproar. 2. strife, quarrel.
3. abuse. 4. reproof, rebuke. കലമ്പൽ കൂടുന്നു. 1. To
quarrel. 2. to contend. 3. to rebuke, to reprove.

കലമ്പുന്നു, മ്പി, വാൻ. v. n. 1. To strive, to contend.
2. to quarrel. 3. to abuse. 4. to reprove, to upbraid, to
rebuke, to scold.

കലയം, ത്തിന്റെ. s. A tree; also ഉതി.

കലരുന്നു, ൎന്നു, വാൻ. v. n. To mix or be mixed, to be
united.

കലൎച്ച, യുടെ. s. Mixture, mingling.

കലൎത്തുന്നു, ൎത്തി, വാൻ. v. a. To mix, to mingle.

കലൎപ്പ, ിന്റെ. s. 1. A mixture. 2. union. കലൎപ്പ
ചെൎക്കുന്നു. To adulterate.

കലലം, ത്തിന്റെ. s. The womb, the uterus, according
to some the embryo, or fœtus. ഉൽപാതന ഗൎഭം.

കലവറ, യുടെ. s. 1. A store-house. 2. a pantry. 3. a
treasury. 4. stewardship.

കലവറക്കാരൻ, ന്റെ. s. 1. One who has the charge
of family provisions; a steward; a butler. 2. a store-
keeper. 3. a treasurer of the household.

കലവറവിചാരിപ്പ, ിന്റെ. s. Stewardship, the office
of a butler, a store-keeper, or treasurer.

കലവറസ്ഥാനം, ത്തിന്റെ. s. See the preceding.

കലശക്കുടം, ത്തിന്റെ. s. A water-pot used in temples.

കലശക്കിണ്ടി, യുടെ. s. A large water-pot with a spout
attached to it.

കലശപ്പാനി, യുടെ. s. A pot, a pitcher.

കലശമാടുന്നു, ടി, വാൻ. v. a. To pour out water from a
pot for the purpose of removing any imaginary pollution,
to purify.

കലശം, ത്തിന്റെ. s. 1. A water pot a pitcher. കുടം.
2. a censer. 3. purification. 4. consecration. ശുദ്ധീകര
ണം, അഭിഷെകം 5. a tree, Odina wodier. ഉതി.

കലശംകഴിക്കുന്നു, ച്ചു, പ്പാൻ. v. a. To pour out water
at a ceremony for removing an imaginary pollution, to
purify, to consecrate.

കലശലാകുന്നു, യി, വാൻ. v. n. 1. To be in an uproar
or tumult. 2. to be in confusion. 3. to increase, to be
very high, to be excessive. 4. to be severe, to be violent.

കലശലാക്കുന്നു, ക്കി, വാൻ. v. a. 1. To cause an

uproar. 2. to confuse, to confound. 3. to increase.

കലശൽ, ലിന്റെ. s. 1. A tumult, a quarrel, uproar. 2.
reproof, rebuke, scolding. 3. excessiveness, violence, se-
verity. 4. confusion.

കലശൽകൂടുന്നു, ടി, വാൻ. v. a. 1. To quarrel, to make
a tumult. 2. to reprove, to rebuke. 3. to scold, to reprove.
4. to be angry with.

കലശാബ്ധി, യുടെ. s The milky ocean. സമുദ്രം.

കലശാബ്ധിജ, യുടെ. s. LACSHMI the wife of VISHNU,
because she is said to have been produced from the milky
ocean. ലക്ഷ്മി.

കലശീ, യുടെ. s. A plant. ഒരില.

കലശൊദധി, യുടെ. s. The sea. സമുദ്രം

കലഹക്കാരൻ, ന്റെ. s. A riotous, turbulent, or sedi-
tious man, a rebel.

കലഹക്കാരി, യുടെ. s. A riotous woman; an angry
woman, a scold.

കലഹപ്രിയൻ, ന്റെ. s. 1. Narada. നാരദൻ. 2.
one who is fond of disputes.

കലഹം, ത്തിന്റെ. s. 1. A riot, uproar, disturbance,
trouble. 2. strife, dissension, dispute, quarrel. 3. a tu-
mult, revolt, insurrection. 4. war, combat, battle. 5. vio-
lence without murderous weapons, abuse, beating, kick-
ing, &c.

കലഹംപിറക്കുന്നു, ന്നു, പ്പാൻ. v. n. See കലഹി
ക്കുന്നു.

കലഹാന്തരിത, യുടെ. s. An angry wife, a scold. കൊ
പിനീ.

കലഹിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To strive, to con-
tend. 2. to make a disturbance, to disturb.

കലഹിപ്പിക്കുന്നു, ച്ചു, പ്പാൻ. v. c. To cause strife,
dissension, &c.

കലഹീ, യുടെ. s. See കലഹക്കാരൻ.

കലാചിക, യുടെ. s. 1. A vessel. പാത്രം. 2. the fore
arm, the arm below the elbow. കൈത്തണ്ട.

കലാദൻ, ന്റെ. s. A goldsmith. തട്ടാൻ.

കലാദിക, യുടെ. s. Artifice, or art in general. സാമാ
ന്യ കൌശലപ്പണി.

കലാധരൻ, ന്റെ. s. A name of SIVA. ശിവൻ.

കലാനിധി, യുടെ. s. The moon. ചന്ദ്രൻ.

കലാപതി, യുടെ. s. The moon. ചന്ദ്രൻ.

കലാപം, ത്തിന്റെ. s. 1. An ornament in general.
ആഭമണം. 2. zone, a string of bells worn by women
round the waist. അരമണി. 3. a peacock's tail. മ
യിൽപീലി. 4. assemblage, multitude. സമൂഹം. 5.
a quiver. ആവനാഴിക. 6. the moon. ചന്ദ്രൻ. 7.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/176&oldid=176203" എന്ന താളിൽനിന്ന് ശേഖരിച്ചത്