താൾ:CiXIV31 qt.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അകൌ 3 അഖി

അകായിൽ. adv. Inward; inside a house. അകായി
ലുള്ളവർ. plu. A Brahmanee woman.

അകാരം, ത്തിന്റെ. s. (from s. അ, and s. കാരം, a
termination added to all the simple letters.) The name
of the first letter in the Malayalim Alphabet.

അകാരണം, ത്തിന്റെ. s. 1. Any thing without cause,
or any thing unreasonable. 2. an accident.

അകാരാദി, യുടെ. s. A dictionary, i.e. beginning with
the letter അ, &c., from അകാരം and ആദി, begin-
ning.

അകാരുണ്യം, ത്തിന്റെ. s. Unmercifulness; incle-
mency; cruelty, severity; want of tenderness.

അകാൎയ്യം, ത്തിന്റെ. s. 1. Any thing unreasonable. 2. a
trifle, a fruitless or unprofitable act.

അകാൎയ്യമായി. adv. Unprofitably.

അകാലം, ത്തിന്റെ. s. Improper or unseasonable time.
അകാലമരണം; അകാലമൃത്യു, Untimely or prema-
ture death. അകാലമഴ, Unseasonable or untimely rain.

അകാലം, adj. 1. Unseasonable, untimely, or out of
season. 2. momentary, instantaneous.

അകിഞ്ചനൻ, ന്റെ. s. One in extreme poverty, very
poor, or indigent; avaricious.

അകിഞ്ചനത, യുടെ. s.
അകിഞ്ചനത്വം, ത്തിന്റെ. s. 1. Extreme poverty.
voluntary poverty.

അകിട, ിന്റെ. s. The udder of cattle.

അകിൎച്ച, യുടെ. s. Bellowing; roaring.

അകിൽ, ിന്റെ. s. A fragrant wood, aloe wood, or
agallochum, aquilaria agallochum.

അകില, ലിന്റെ. s. See the above.

അകിറുന്നു, റി, വാൻ. To bellow, to roar; to make
a violent outery.

അകീൎത്തി, യുടെ. s. Infamy, disgrace.

അകുടിലത, യുടെ. s 1. Straightness. 2. void of fraud
or deceit.

അകുടിലം, &c. adj. 1. Straight, not crooked. 2. unde-
ceitful.

അകൂപാരം, ത്തിന്റെ. s. The sea; the ocean.

അകൃതം, &c. adj. Undone, unperformed.

അകൃത്യം, ത്തിന്റെ. s. Iniquity, wickedness. അകൃ
ത്യം ചെയ്യുന്നു, To commit wickedness.

അകൃത്യത, യുടെ, s. See the above.

അകൃശം, &c. adj. Fat, corpulent, bulky.

അകൃഷ്ണകൎമ്മം, ത്തിന്റെ. s. Innocence.

അകൃഷ്ണകൎമ്മാവ, ിന്റെ. s. One who is innocent.

അകൌതുകം, &c. adj. Unpleasant, displeasing.

അകൌശലം, ത്തിന്റെ. s. Unskilfulness; inexpertness.

അകൌശലം, &c. adj. Unskilful; inexpert, inexperi-
enced.

അക്കക്കെട്ട, ിന്റെ. s. A symbolical mode of speaking
or writing.

അക്കനം, ത്തിന്റെ. s. 1. A letter. 2. respect.

അക്കം, s. A numerical figure, sign or mark. അക്കം കൂ
ട്ടുന്നു, To add up figures. അക്കം ഗണിക്കുന്നു, to
multiply figures.

അക്കമിടുന്നു, ട്ടു, വാൻ. v. a. 1. To number, to count.
2. to mark.

അക്കരം, ത്തിന്റെ. s. The thrush or Aphthæ.

അക്കരെ. s. The other or opposite side (of a river.)

അക്കപടം, ത്തിന്റെ. s. A kind of talisman.

അക്കിക്കറുവ, യുടെ. s. The name of a pungent herb.

അക്കിത്തിരി, യുടെ. s. A title given to a Namboori
brahman. 2. a sacrificer who drinks at the ceremony the
juice of the acid asclepias.

അക്രമം, ത്തിന്റെ. s. 1. Iniquity, wickedness, crime.
2. irregularity, want of order or arrangement. 3. confusion.

അക്രമിക്കുന്നു, v. a. J. To commit wickedness, to trans-
gress. 2. to act disorderly, or unjustly.

അക്രമി, യുടെ. s. A disorderly, wicked, or iniquitous
person.

അക്രൂരൻ, ന്റെ. s. One who is mild, soft, gentle.

അക്രൂരം, ത്തിന്റെ. s. Softness, gentleness.

അക്രെയം, ത്തിന്റെ. s. Any thing not saleable, the
state of not being saleable.

അക്രൊധം, ത്തിന്റെ. s. Dispassionateness, freedom
from anger, or restraint of anger.

അഖണ്ഡം, &c. adj. 1. Whole, entire, without inter-
stice. 2. undivided. 3. indivisible.

അഖണ്ഡത, യുടെ. s. Immensity, infinity, insepara-
bility.

അഖണ്ഡിതം, &c. adj. Whole, entire, without inter-
stice. 2. undivided.

അഖണ്ഡ്യം, &c. adj. Indivisible, inseparable.

അഖണ്ഡ്യത, യുടെ. s. Indivisibility.

അഖാതം, ത്തിന്റെ. s. A natural pond or lake.

അഖിലം, &c. adj. All, whole, entire.

അഖിലത, യുടെ. s. All the whole; every thing, uni-
versality.

അഖിലാണ്ഡം, ത്തിന്റെ. s. The universe; the whole
world.

അഖിലെശൻ, ന്റെ. s. The omnipotent Being, the
lord of all.

B 2

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/17&oldid=176044" എന്ന താളിൽനിന്ന് ശേഖരിച്ചത്