താൾ:CiXIV31 qt.pdf/168

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കര 154 കര

കരക്കാഞ്ഞിരം, ത്തിന്റെ. s. Creyát. Justicia Pani-
culata. കിരിയാത്ത.

കരക്കാർ, രുടെ. s. plu. The principal inhabitants of a
village or neighbourhood.

കരക്കാറ്റ, ിന്റെ. s. Land-wind, a long shore-wind.

കരക്കുന്നു, ന്നു, പ്പാൻ. v. n. 1. To dry away, to lose
moisture. 2. to melt, to dissolve, to liquify, to waste. ക
രന്നപൊകുന്നു. 1. To waste away, to liquify, to dis-
solve. 2. to evaporate.

കരഗ്രഹണം, ത്തിന്റെ. s. Taking hold of the hand,
marriage. വിവാഹം.

കരഗ്രഹം, ത്തിന്റെ. s. Marriage. വിവാഹം.

കരഗ്രാഹി, യുടെ. s. 1. One who receives tax. 2. one
who takes hold of the hand, or one who marries.

കരച്ചിൽ, ലിന്റെ. s. Weeping, crying; wailing, la-
mentation.

കരച്ചീര, യുടെ. s. The creeping Purslane, Portulaca
quadrifida.

കരച്ചുങ്കം, ത്തിന്റെ. s. Land customs, or duty on
goods carried over-land, transit duty.

കരച്ചുള്ളി, യുടെ. s. The emetic nut. Gardenia dumitorum.
(Willd.)

കരജം, ത്തിന്റെ. s. 1. The name of a plant, commonly,
Caranj, Galedupa arborea, (Rox.) പുങ്ങ. 2. the woody
Dalbergia. Dalbergia Arborea. (Willd.) ആവി. 3.
a finger nail. കൈനഖം. 4. a perfume. പുലിച്ചുവട.

കരഞണ്ട, ിന്റെ. s. A land crab.

കരഞ്ജകം, ത്തിന്റെ. s. The name of a plant, Caranj.
Galedupa arborea. പുങ്ങ.

കരട, ിന്റെ. s. A mote, a small particle of matter.

കരടകൻ, ന്റെ. s. 1. A proper name, a fox. കുറുക്കൻ.
2. a crow. കാക്ക.

കരടം, ത്തിന്റെ. s. 1. A crow. കാക്ക. 2. an elephant's
cheek. ആനയുടെ കവിൾതടം.

കരടി, യുടെ. s. A bear.

കരടിക്കുരങ്ങ, ിന്റെ. s. A bear.

കരണത്രാണം, ത്തിന്റെ. s. The head. തല.

കരണൻ, ന്റെ. s. A man of a mixed class, the son
of a Sudra woman by a Vaisya ; the occupation of this
class, is writing accounts, &c. a writer, a scribe. ശൂദ്ര
സ്ത്രീയിൽ വൈശ്യന്നുണ്ടായ പുത്രൻ.

കരണപ്പിഴ, യുടെ. s. A fine levied for executing do-
cuments, or title deeds on an unstamped Olla, or paper,
or contrary to the regulations of government.

കരണം, ത്തിന്റെ. s. 1. An instrument or means of ac-
tion. കാരണം. 2. an organ of sense. ഇന്ദ്രിയം. 3.

the body. ശരീരം. 4. cause, motive. ഹെതു. 5. act;
action. പ്രവൃത്തി. 6. business, occupation, as trade, &c.
സ്ഥാനം, തൊഴിൽ. 7. a field. നിലം. 8. a document,
or title deed, a bond. 9. tumbling, leaping heels over head,
gambol. 10. the root of the ear. കരണം ചെയ്യുന്നു.
To execute title deeds.

കരണംമറിച്ചിൽ, ലിന്റെ. s. Turning leels over head,
gambol, the tumbling tricks of a rope-dancer. കരണം
മറിയുന്നു. To turn heels over head, to play at gambols.

കരണീയം. adj. That which is to be done. ചെയ്വാനു
ള്ളത.

കരണ്ഡകം, ത്തിന്റെ. s. A small box or pouch used
by the natives of India in which a little fine Chunam is
kept to be rubbed on the betel-leaf before it is chewed.

കരണ്ടി, യുടെ. s. A spഠon, a table spoon.

കരണ്ഡകം, ത്തിന്റെ. s. A sort of luck. ഇരണ്ട
പക്ഷി.

കരണ്ഡം, ത്തിന്റെ. s. A basket or covered box of
bamboo wicker work or wood. പെട്ടകം.

കരതലം, ത്തിന്റെ. s. The hand, the inside of the
hand. ഉള്ളംകൈ.

കരതളിർ, രിന്റെ. s. See the preceding.

കരതാർ, രിന്റെ. s. The hand. ഉള്ളംകൈ.

കരതൊയാ, യുടെ. s. The Caratoya river, a niver in the
north of Bengal. നൎമ്മദാനദി.

കരദീപിക, യുടെ. s. A brass lamp. ചങ്ങലവിളക്ക.

കരപത്രം, ത്തിന്റെ. s A saw. ൟൎച്ചവാൾ.

കരപല്ലവം, ത്തിന്റെ. s. The palm of the hand. ഉ
ള്ളംകൈ.

കരപാലം, ത്തിന്റെ. s. A sword, a sabre. വാൾ.

കരപാലിക, യുടെ. s. A short club, or wooden sword,
a cudgel. പൊന്തി, വടി.

കരപ്പൻ, ന്റെ. s. 1. An eruption or scarf on the heads,
and parts of the bodies of children, and sometimes on
adults. There are several species of this disease. അ
ഗ്നികരപ്പൻ. The erysipelas. ഉമികരപ്പൻ. A kind
of scarf spreading over the whole body of children. ചെ
ങ്കരപ്പൻ. A kind of reddish scurf on children. കൊ
ള്ളികരപ്പൻ. An eruption on children resembling
scars caused by burning. 2. a cockroach.

കരപ്പൊക്ക, ിന്റെ. s. A kind of coloured stone or glass.

കരഭം, ത്തിന്റെ. s. 1. The metacarpus, the hand from
the wrist to the root of the fingers. കയ്യുടെ പത്തി . 2.
a young camel, or any young animal. ഒട്ടകക്കിടാവ.

കരഭൂഷണം, ത്തിന്റെ. s. A bracelet, an ornament
worn round the wrist. കൈവള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/168&oldid=176195" എന്ന താളിൽനിന്ന് ശേഖരിച്ചത്