താൾ:CiXIV31 qt.pdf/165

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കമ്പ 151 കമ്പി

കമനം. &c. adj. 1. Lustful, desirous, libidinons. കാമശീ
ലം. 2. beautiful, desirable, pleasing. ഭംഗിയുള്ള.

കമനൻ, ന്റെ. s. 1. A name of BRAHMA. ബ്രഹ്മാവ.
2. CAMA or love. കാമൻ. 3. a. lecher. കാമശീലൻ.

കമനീ, യുടെ. s. A beautiful woman. സുന്ദരി.

കമനീയം , adj. Pleasing, beautiful, desirable, elegant,
graceful. ഭംഗിയുള്ള,

കമനീയാംഗൻ, ന്റെ. s. A beautiful, elegant or hand-
some man. സുന്ദരൻ.

കമനീയാംഗ, യുടെ. s. A beautiful, elegant, or hand-
some woman. സുന്ദരി.

കമരം. adj. Desirous, lustful. ആഗ്രഹമുള്ള.

കമൎക്കുന്നു, ൎത്തു, പ്പാൻ. v. n. To have an astringent
flavor or taste.

കമൎപ്പ, ിന്റെ. s. An astringent flavor or taste.

കമലബന്ധു, വിന്റെ. s. The sun. ആദിതൻ.

കമലഭൂൎവ, ിന്റെ. s. A title of BRAHMA. (ബ്രഹ്മാവ.

കമലം, ത്തിന്റെ. s. 1. The lotus, Nymphœa nelumbo.
താമര. 2. water, വെള്ളം. 3. a species of antelope. മാൻ.

കമലയൊനി, യുടെ. s. A title of BRAHMA. ബ്രഹ്മാവ.

കമലസംഭവൻ, ന്റെ. s. See the above.

കമല, യുടെ. s. 1. A name of Lacshmi, the goddess of
prosperity. ലക്ഷ്മി. 2. an excellent woman.

കമലാഗ്നി, യുടെ. s. A slow fire.

കമലാപതി, യുടെ. s. A title of VISHNU. വിഷ്ണു.

കമലാസനൻ, ന്റെ. s. A title of BRAHMA. ബ്രഹ്മാ
വ.

കമലാക്ഷൻ, ന്റെ. s. A title of VISHNU. വിഷ്ണു.

കമലിനീ, യുടെ. s. 1. A tank or place abounding with
lotuses. താമരപ്പൊയ്ക. 2. a number of lotus flowers.

കമലെക്ഷണൻ, ന്റെ. s. A title of VISHNU. വിഷ്ണു.

കമലൊത്തരം, ത്തിന്റെ. s. Safflower. Carthamas
tinctorius. കുസുംഭപൂ.

കമലൊത്ഭവൻ, ന്റെ. s. A title of BRAHMA. ബ്ര
ഹ്മാവ.

കമിതാ, വിന്റെ. s. 1. A husband. ഭൎത്താവ. 2. a
lustful person, a lecher. കാമശീലൻ.

കമിതാവ, ിന്റെ. s. 1. One who is lustful, desirous,
cupidinous. കാമശീലൻ. 2. a husband. ഭൎത്താവ.

കമുക, ിന്റെ. s. The areca or betel nut tree. Areca
fausel or catechu.

കം, മിന്റെ. s. 1. The head. തല. 2. water. വെളളം. 3.
pleasure, happiness. സുഖം.

കമ്പ, ിന്റെ. s. 1. A rod or stick. 2. the knot or joint of
a bamboo. 3. a branch of a tree.

കമ്പ, യുടെ. s. 1. The wooden boards used as backs for

a Palmira leaf book. കമ്പകൂടുന്നു. To finish reading
a book.

കമ്പക്കളി, യുടെ. s. Rope dancing.

കമ്പക്കാർ, രുടെ. s. plu. Rope dancers or tumblers.

കമ്പക്കാൽ, ലിന്റെ. s. A high pole on which fireworks
are exhibited.

കമ്പക്കൂത്ത, ത്തിന്റെ, s. Rope dancing.

കമ്പക്കൂത്താടി, യുടെ. s. A rope dancer.

കമ്പനം, ത്തിന്റെ. s. 1. A trembling, quivering, shak-
ing: a tremulous motion. ഇളക്കം, വിറയൽ. 2. swell-
ing of the abdomen. adj. Trembling, shaking, unsteady.

കമ്പബാണം, ത്തിന്റെ. s. A rocket fastened to a pole.

കമ്പംകെട്ട, ിന്റെ s. 1. The act of making or construct-
ing fireworks. 2. wrestling. 3. the jumping of a dog.
കമ്പംകെട്ടികെറുന്നു. To jump upon the person as a
dog either through pleasure or rage.

കമ്പം, ത്തിന്റെ. s. 1. A shock; tremor. 2. a trembling;
shaking; agitation. ഭൂകമ്പം. An earthquake. സഭാ
കമ്പം. Timidity in haranging, bashfulness in speaking in
public. 3. a pole used by rope dancers, and tumblers. 4.
the stand or stem of a lamp, or candlestick. 5. a post.

കമ്പവെടി, യുടെ s. Fireworks exhibited on a high pole.

കമ്പാവ, ിന്റെ. s. 1. A large thick rope. 2. a couple of
bamboos or poles tied together at one end and used for the
purpose of raising up timber, &c.

കമ്പി, യുടെ. s. 1. Wire. 2. the wires of a Piano or Vena.
3. a bar of iron, &c. omne കമ്പികളിക്കുന്നു, കമ്പിപിണ
യുന്നു.1. To be deceived, to be ensnared, to be entrapped.
2. to be befooled, or infatuated. കമ്പിവലിക്കുന്നു,
1. To draw wire. 2. to abscond. കമ്പിപിണങ്ങുന്നു
The wires of a Piano or Vena to get out of tune. കമ്പിപി
ണെക്കുന്നു. 1. To plat wire, to wire, or fasten with
wire. 2. to deceive, to fool, to infatuate.

കമ്പിക്കുന്നു, ച്ചു, പ്പാൻ. v. n. 1. To tremble, to shake,
to be agitated, to have a tremulous motion. 2. to swell,
to be inflated with wind. 3. to remain on hand from
want of sale.

കമ്പിതം, ത്തിന്റെ. s. A trembling, tremor. adj. Trem-
bling, shaken, shaking.

കമ്പിത്തായം, ത്തിന്റെ. s. 1. A die. 2. playing at
dice, chess, or drafts.

കമ്പിപ്പാല, യുടെ. s. A medicinal plant.

കമ്പിയച്ച, ിന്റെ. s. A plate with holes in it, used for
drawing wire.

കമ്പിളി, യുടെ. s. 1. A blanket. 2. a hair cloth. രത്ന
കമ്പിളി. A carpet.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/165&oldid=176192" എന്ന താളിൽനിന്ന് ശേഖരിച്ചത്