താൾ:CiXIV31 qt.pdf/164

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കപ്പ 154 കമ

phuret of mercury. ചായില്യം.

കപീതനം, ത്തിന്റെ. s. 1. A tree bearing an acid
fruit; the hog plumb. Spondias mangifera. അമ്പഴം. 2.
another, tree Hibiscus populneoides. പൂവരശ, കല്ലാൽ.
3. aspecies of mimosa, Mimosa Sirisha. (Rox.) നെന്മെ
നിവാക.

കപൊണി, യുടെ. s. The elbow. കൈമുട്ട.

കപൊതകം, ത്തിന്റെ. s. A small beam put over the
lower beam in the roof of a building.

കപൊതപാലിക, യുടെ. s. A pigeon-house ; a dove-
cote: an aviary. പ്രാവക്കൂട.

കപൊതം, ത്തിന്റെ. s. A pigeon or dove. മാടപ്രാവ.

കപൊതാംഘ്രി, യുടെ. s. 1. A vegetable perfume. 2.
a plant the stem of which is red like coral. പവിഴ
കൊടി.

കപൊതാരി, യുടെ. s. A hawk, a falcon. പെരുമ്പരു
ന്ത.

കപൊതി, യുടെ. s. A female pigeon. പെടപ്രാവ.

കപൊതിക, യുടെ. s. A female pigeon. പെടപ്രാവ.

കപൊലം, ത്തിന്റെ. s. The cheek. കവിൾ.

കപ്പ, ിന്റെ. s. Eating as dogs do.

കപ്പക്കിഴങ്ങ, ിന്റെ. s. Sweet potatoes. Convolvulus
Balatas.

കപ്പം, ത്തിന്റെ. s. Tribute, payment in acknowledge-
ment of subjection. കപ്പം കെട്ടുന്നു. To give or pay tri-
bute in acknowledgement of subjection. കപ്പം കൊടു
ക്കുന്നു. To pay tribute, to be tributary.

കപ്പലണ്ടി, യുടെ . s. The nut of the Cashew tree.

കപ്പലുള്ളവൻ, ന്റെ. s. A ship owner, a shipmaster.

കപ്പലൊട്ടം, ത്തിന്റെ. s. The sailing of a ship. കപ്പ
ലൊടിക്കുന്നു. To sail a ship.

കപ്പൽ, ലിന്റെ. s. A ship, a vessel. കപ്പൽ വെക്കു
ന്നു. To build a ship.

കപ്പല്ക്കാരൻ, ന്റെ. s. 1. A sailor, a mariner, 2. a
ship owner, a shipmaster.

കപ്പല്ചക്ക, യുടെ. s, The pine apple. Bromelia ananas.
(Lin.)

കപ്പല്ചരക്ക, ിന്റെ. s. Freight, goods conveyed by ship.

കപ്പല്ചാൽ, ലിന്റെ. s. 1. A port, road-stead. 2. a
channel.

കപ്പല്ചെതം, ത്തിന്റെ. s. Ship-wreck.

കപ്പല്പായ, യുടെ. s. Tlie sail of a ship.

കപ്പല്മാങ്ങാ, യുടെ. s, The fruit of the Cashew tree.

കപ്പല്മാവ, ിന്റെ. s. The Cashew nut tree. Anacardium.

കപ്പല്മുളക, ിന്റെ. s. Chillie or cayanne pepper. Cap-
sicum frutescens. (Linn.)

കപ്പളം, ത്തിന്റെ. s. The pappai tree, കപ്പളങ്ങ. The
fruit, Carica Papaya.

കപ്പി, യുടെ . s. A block, a pulley.

കപ്പിത്താൻ, ന്റെ. s. A captain, a commander.

കപ്പിയാര, രുടെ. s. A sexton.

കപ്പുന്നു, പ്പി, വാൻ. 2. v. n. To eat as dogs do.

കഫകാലം, ത്തിന്റെ. s. A season when persons are
most afflicted with phlegm.

കഫകൂൎച്ചികം, ത്തിന്റെ. s. Saliva, spittle. ഉമ്മിനീർ.

കഫണി യുടെ. s. The elbow. മുഴങ്കയ്യ.

കഫം, ത്തിന്റെ. s. 1. Phlegm, one of the three hu-
mors of the body. 2. watery froth or foam in general. ക
ഫംകളയുന്നു. To expel phlegm. കഫം കെട്ടുന്നു.
To be troubled with phlegm, or phlegm to accumulate.

കഫി, യുടെ. s. A phlegmatic person. കഫരൊഗി.

കഫെലു, വിന്റെ. s. A phlegmatic person. കഫരൊഗി.

കഫൊണി, യുടെ. s. The ellow. മുഴങ്കയ്യ.

കബന്ധനൃത്തം, ത്തിന്റെ. s. The jumping or acti-
on of a headless trunk. തലയില്ലാത്ത ശവം തുള്ളുക.

കബന്ധൻ, ന്റെ. s. 1. The name of a giant. ഒരു
രാക്ഷസൻ. 2. a name of Rahu. രാഹു.

കബന്ധം, ത്തിന്റെ. s. 1. Water. വെള്ളം. 2. a head-
less trunk, especially retaining the power of action. തല
യില്ലാത്ത ശവം. 3. a fiction, fabrication.

കബരീ, യുടെ . s. 1. The Iknot into which the native
females of India tie their hair on the top of their head,
a braid, or fillet of hair. കൊണ്ട. 2. a medicinal plant,
Nayarwenna. നായർവെണ്ണ. 3. the tree producing
assafoetida. പെരുങ്കായവൃക്ഷം.

കബളക്കാരൻ, ന്റെ. s. A deceiver, a cheat.

കബളം, ത്തിന്റെ. s. 1. A mouthful, a morsel. ഉരു
ള. 2. a physic-ball for horses. 3. deceit, fraud, cheating.

കബളാൎത്ഥകം, ത്തിന്റെ. s. A mouthful. ഉരുള.

കബളിക്കുന്നു, ച്ചു, പ്പാൻ. v. a. 1. To deceive to delude,
to cheat. 2. to swallow, to devour, to gulp.

കബളിതം. adj. 1. Swallowed, devoured. 2. made into
balls.

കബളീകൃതം. adj. Made eatable, made into food. ഭ
ക്ഷിക്കത്തക്കതായിട്ട ആക്കപ്പെട്ടത.

കമഠം, ത്തിന്റെ. s. A turtle, a tortoise. ആമ.

കമഠീ, യുടെ. s. A female tortoise, a small one. ആമ
പ്പെട.

കമണ്ഡലു, വിന്റെ. s. An earthen, wooden or metal
water pot, used by Hindu ascetics or religious students,
കിണ്ടി.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/164&oldid=176191" എന്ന താളിൽനിന്ന് ശേഖരിച്ചത്