താൾ:CiXIV31 qt.pdf/163

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കപ 149 കപി

കന്നൻ, ന്റെ. A low, mean, vile or barbarous per-
son, a barbarian.

കന്നപ്പൂവ, ിന്റെ. s. An ornament for the ear.

കന്നമൊടി, യുടെ. s. Barbarity; incivility.

കന്നമൊടിക്കാരൻ, ന്റെ. s. A barbarian, an uncivi-
lized person.

കന്നം, ത്തിന്റെ. s. The cheek, jaw.

കന്നവാക്ക, ിന്റെ. s. Barbarous language, barbarism.

കന്നാൻ, ന്റെ. s. A brazier.

കന്നാത്തി, യുടെ. s. The wife of a brazier.

കന്നാരം, ത്തിന്റെ. s. A medicine.

കന്നി, യുടെ. s. 1. The name of a month (August–
September.) 2. the sign of the Zodiac, Virgo. 3. a girl,
a maiden.

കന്നികായിക്കുന്നു, ച്ചു, പ്പാൻ. v. a. To bear fruit for
the first time.

കന്നിക്കൂറ, ിന്റെ. s. The 13th constellation of the
Hindus.

കന്നിപ്പെർ, ിന്റെ. s. A first calf.

കന്നിമാസം, ത്തിന്റെ. s. The month of September.

കന്നിരാശി, യുടെ. s. The sign Virgo in the Zodiac.

കന്നുകാലി, യുടെ. s. Cattle.

കന്നുകാലിപ്പിള്ളർ, രുടെ. s. plu. Boys who tend cattle.

കന്മദം, ത്തിന്റെ. s. Bitumen.

കന്മാടം, ത്തിന്റെ. s. A building composed entirely
of stone.

കന്യ, യുടെ. s. 1. A virgin, a girl nine years of age. 2.
a sign of the Zodiac, Virgo. 3. a name of Durga. 4.
the Socotrine Aloe, Aloes perfoliata.

കന്യക, യുടെ. s. 1. A young girl. 2. a virgin, a maiden.

കന്യകാജാതൻ, ന്റെ. s. The son of an unmarried
woman. കന്യകാപുത്രൻ.

കന്യാകുമാരി, യുടെ. s. Cape Comorin, the southern
extremity of the Indian peninsula.

കന്യാകുബ്ജം, ത്തിന്റെ. s. 1. Kinnoje, an ancient city of
great note in the north of Hindoostan. 2. Cape Comorin.

കന്യാദാനം, ത്തിന്റെ. s. The act of giving a daughter
in marriage without receiving the customary gift.

കന്യാപ്പെണ്ണ, ിന്റെ. s. A young girl, a virgin, a
maiden.

കന്യാവ്രതം, ത്തിന്റെ. s. Virginity.

കന്യാസ്ത്രീ, യുടെ. s. A young woman, a virgin, a
maiden.

കപടക്കാരൻ, ന്റെ. s. A cunning person; a cheat, a
defrauder; a deceiver.

കപടം, ത്തിന്റെ. s. 1. Fraud, deceit, cheating, false-

hood. 2. hypocrisy, dissimulation, artful concealmenit of
one's intentions. 3. circumvention. 4. cunning, artifice.
5. a feint or trick. കപടംപറയുന്നു. To speak false-
hood, to deceive.

കപടവാക്ക, ിന്റെ. s. Deceitful language.

കപടസൂത്രം, ത്തിന്റെ. s. A trap; a stratagem.

കപടസ്ഥൻ, ന്റെ. s. A deceitful man, a cheat; a
cunning person.

കപടീ, യുടെ. s. A deceitful man or woman.

കപൎദ്ദം, ത്തിന്റെ. s. The braided lair of SIVA. ശിവ
ന്റെ ജട.

കപൎദ്ദി, യുടെ. s. A name of SIVA. ശിവൻ.

കപാടം, ത്തിന്റെ. A dooor. വാതിൽ.

കപാലഭൃൽ, ലിന്റെ. s. A name of MAHADEVA. മഹാ
ദെവൻ.

കപാലം, ത്തിന്റെ. s. 1. The skull, or cranium. തല
യൊട. 2. a cocoa-nut shell. ചിരട്ട.

കപാലാസ്ഥി, യുടെ. s. The skull.

കപാലി, യുടെ. s. A name of SIVA. ശിവൻ.

കപി, യുടെ. s. An ape or monkey. കുരങ്ങ.

കപിക, യുടെ. s. A bridle. കടിഞ്ഞാൺ.

കപികച്ശൂഃ, വിന്റെ. s. Cowhage, Dolichos Pruriens.
നായ്ക്കുരണ.

കപിഞ്ജലം, ത്തിന്റെ. s. A bird, the francoline par-
tridge.

കപിത്ഥം, ത്തിന്റെ. s. The elephant or wood apple
tree. Feronia Elephantium. വിളാമരം.

കപിലൻ, ന്റെ. s. 1. The name of a saint, the founder
of the Sanchya system of philosophy. 2. a title of Agni
the deity of fire.

കപിലം, ത്തിന്റെ. s. 1. Tawny, (the colour.) 2. one of
the eighteen treatises on Hindu History and Mythology.
പതിനെട്ട പുരാണങ്ങളിൽ ഒന്ന. adj. Tawny.

കപിലാ, യുടെ. s. 1. The female elephant of the south-
east. അഗ്നിജത്തിൻ ഭാൎയ്യ. 2. a red kind of timber
tree. Dalbergia sisu. ഇരിവിള്ള. 3. a sort of perfume.
അരെണുകം. 4. a fabulous cow, celebrated in the
Puranas.

കപിലൊഹം, ത്തിന്റെ. s. Brass. പിച്ചള.

കപിവല്ലീ, യുടെ. s. A plant bearing a fruit resembling
pepper. അത്തിത്തിൎപ്പലി.

കപിശം, ത്തിന്റെ. s. 1. Brown (the colour,) a com-
pound of black and yellow. തവിട്ടുനിറം. 2. incense,
styrax, or common benzoin. സാമ്പ്രാണി. 3. spiritu-
ous liquor, a kind of rum. മദ്യം.

കപിശീൎഷകം, ത്തിന്റെ. s. Vermilion, the red sul-

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/163&oldid=176190" എന്ന താളിൽനിന്ന് ശേഖരിച്ചത്