താൾ:CiXIV31 qt.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അക 2 അകാ

അകതളിർ, ിന്റെ. s. The heart, the mind.

അകതാർ, ിന്റെ. s. The mind, the heart.

അകത്ത. Postposition. In, within.

അകത്തകം, ത്തിന്റെ. s. The inside.

അകത്തഴി, യുടെ. s. Providing food or victuals.

അകത്തഴിക്കാരൻ, ന്റെ. s. A caterer, a provider, or
purveyor.

അകത്തഴിനടത്തുന്നു, ത്തി, വാൻ. v. a. To cater, to
provide food, &c.

അകത്തി, യുടെ. s. The name of a tree, the leaves of
which are sometimes used as potherbs.

അകത്തുന്നു, ത്തി, വാൻ. v. a. 1. To separate, to part.
2. to put away, to remove. 3. to open, to distend.

അകത്തെപുറം, ത്തിന്റെ. s. The inside of any thing,
the inner part.

അകത്തെഭാഗം, ത്തിന്റെ. s. The inside of any
thing, the inner part.

അകത്തെ. adj. Inner, internal.

അകത്തൊട്ട. adv. Inward, inwards, within.

അകനിന്ദ, യുടെ. s. Inward contempt, scorn.

അകപ്പ, യുടെ. s. A tune.

അകപ്പാട, ിന്റെ. s. Entering, falling into, seizure.

അകപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To seize, to
take, to catch. 2. to enclose, to cause to be ensnared; to
entangle one in perplexities, &c.

അകപ്പെടുന്നു, ട്ടു, വാൻ. v. n. 1. To be seized or taken;
2. to be caught or ensnared; to be found.

അകപ്പൊരുൾ, ളിന്റെ. s. 1. Household property,
2. real meaning.

അകം, ത്തിന്റെ. s. 1. Sorrow, grief; pain. 2. sin.
3. without lead.

അകം, ത്തിന്റെ. s. 1. The inside; inward; any thing
within. 2. the mind.

അകങ്കാൽ, ലിന്റെ. s. The sole or inner part of the foot.

അകങ്കൈ, ങ്കയ്യിന്റെ. s. The palm of the hand.

അകമ്പനം, ത്തിന്റെ. s. Stability, firmness.

അകമ്പടി, യുടെ. s. Life or body guard.

അകമ്പടികൂടുന്നു, ടി, വാൻ v. n. To guard, to attend
on a king, or chief officer.

അകമ്പടിക്കാരൻ, ന്റെ. s. A guard, an attendant, on
a king or chief officer.

അകന്മഷം, ത്തിന്റെ. s. Cleanness, purity, destitute
of impurity.

അകമല, യുടെ. s. A valley, or plot of ground between
or surrounded by hills.

അകമലർ, രിന്റെ. s. The heart.

അകരണി, യുടെ. s. Failure, disappointment.

അകരം, &c. adj. 1. Maimed, handless. 2. privileged,
exempt from tax or duty. 3. the house of a Pattar
Brahman.

അകരാ, യുടെ. s. Emblicmyrobalan, Phyllanthus Emblica.

അകൎക്കശം, adj. Soft, not hard.

അകൎദ്ദമം, ത്തിന്റെ. s. (A region or soil) destitute of
water, sand, clay, &c.

അകൎമ്മകം, ത്തിന്റെ. s. A simple sentence in grammar.

അകൎമ്മകരൻ, ന്റെ. s. An independent man.

അകൎമ്മക്രിയ, യുടെ. s. An intransitive verb.

അകലപ്പെടുത്തുന്നു, ത്തി, വാൻ. v. a. 1. To separate,
to put away, or asunder. 2. to make distant, to cause
reservedness.

അകലം, ത്തിന്റെ. s. 1. Breadth, width. 2. distance,
remoteness. 3. reserve. അകലമാക്കുന്നു. 1. To widen,
to make broad. 2. to put at a distance.

അകലമുള്ള, adj. 1. Broad, wide. 2. distant, remote.

അകലുന്നു, ന്നു, വാൻ. v. n. 1. To separate, to give
way. 2. to go away, or to a distance, to retire, to depart.

അകലെ. adv. Far off, at a distance.

അകല്കം, &c. adj. Clear, clean.

അകല്കനം, adj. Humble, not proud.

അകല്പ, യുടെ. s. 1. Separation, putting away, removal.
2. distance. 3. distant behaviour, reserve.

അകല്യാണം, ത്തിന്റെ. s. Inelegancy, inauspicious-
ness.

അകല്യാണീ, യുടെ. s. Inelegant language.

അകവശം, ത്തിന്റെ. s. The inside.

അകവില, യുടെ. s. The price of grain according to
regulation. അകവില കുറയുന്നു, The price of grain
to lower. അകവിലയെറുന്നു, The price of grain to
rise or increase.

അകശ്ശീല, യുടെ. s. A lining, or wadding.

അകസ്മാൽ, ind. 1. Immediately, instantly. 2. suddenly,
by accident.

അകളങ്കം, &c. adj. Spotless, undefiled, clear, clean,
innocent.

അകറ്റൽ, ലിന്റെ. s. The act of putting away, or
removing. 2. the act of extending.

അകറ്റുന്നു, റ്റി, വാൻ. v. a. 1. To put away, to re-
move. 2. to extend, to open.

അകറ്റിക്കുന്നു, ച്ചു, പ്പാൻ. v. c. To cause to put away,
or remove. 2. to cause to widen, or extend.

അകാമ്യം, &c. adj. Undesirable, not to be wished, not
pleasing; disgusting.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/16&oldid=176043" എന്ന താളിൽനിന്ന് ശേഖരിച്ചത്