താൾ:CiXIV31 qt.pdf/158

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ്ട 144 കണ്ഠ

plant; Premna spinosa. മുഞ്ഞ. 3 a small measure, as
a barley corn, &c. പരിമാണ വിശെഷം.

കണികം. adj. Small, minute. ചെറിയ.

കണിക്കുന്നു, ച്ചു, പ്പാൻ. v.a. To lay a snare. കണി
വെക്കുന്നു. To lay a srare.

കണിയട്ട, യുടെ. s. A species of leech.

കണിയാട്ടി, യുടെ. s. The wife of an astrologer.

കണിയാൻ, ന്റെ. s. 1. An astrologer, an enchanter.
2. a man of a certain class.

കണിയാരകുറിപ്പ, ന്റെ. s. A low tribe of astrologers
and actors.

കണിയാരം, ത്തിന്റെ. s. 1. A bamboo. 2. the branch
of a bamboo.

കണിശൻ, ന്റെ. s. See കണിയാൻ.

കണിശം, ത്തിന്റെ. s. An ear, or spike of corn. ക
തിര.

കണീകം. adj. Small, diminutive. ചെറുതായ.

കണീയസ. adj. Very small. എറ്റം ചെറുതായ.

കണ്കുരു, വിന്റെ. s. A boil or sty on the eye-lid.

കണ്കുഴി, യുടെ. s. The socket of the eye.

കണ്കുഴിയൻ, ന്റെ. s. A kind of small pox.

കണ്കെട്ട, ിന്റെ. s. 1. Juggling; legerdemain ; sleight
of hand tricks; imposture, deception. 2. blind-folding,
blindman's buff.

കണ്കെട്ടവിദ്യ, യുടെ. s. Juggling, legerdemain; hood-
winking; sleight of hand tricks.

കണ്കൊച്ചുന്നു, ച്ചി, വാൻ. v. n. 1. To dazzle. 2. to
grow dim, to see obscurely.

കണ്ടകൻ, ന്റെ. s. 1. A thief. കളളൻ. 2. a wicked or
cruelperson. ക്രൂരൻ. 3. one who is hated, detested, ab-hored. നിന്ദ്യൻ.

കണ്ടകം, ത്തിന്റെ. s. 1. A thorn. മുള്ള. 2. a forest.
കാട. 3. hatred, detestation. ശത്രുത. 4. severity. ക്രൂ
രത. 5. horripilation or the erection of the hair upon the
body. രൊമാഞ്ചം. 6. the jack or bread fruit tree. ച
ക്ക. 7. a fish bone. മീനിന്റെ മുള്ള. 8. the point of a
pin or needle. സൂച്യഗ്രം.

കണ്ടകാരിക, യുടെ. s. 1. A sort of prickly night-shade.
Solanum Jacquini. ചുണ്ട.

കണ്ടകാശനം, ത്തിന്റെ. s. A camel. ഒട്ടകം.

കണ്ടുകിഫലം, ത്തിന്റെ. s. The jack or bread fruit
tree, Artocarpus integrifolia. ചക്ക, പിലാവ.

കണ്ടം, ത്തിന്റെ. s. 1. A piece of paddy land. 2. a
piece, bit, a slice.

കണ്ടശൎക്കര, യുടെ. s. Sugarcandy.

കണ്ടശല്മലി, യുടെ . s. A species of Samil or silk cot-

ton tree. Bombax heptaphyllum. മുള്ളിലവ.

കണ്ടകി, യുടെ. s. 1. A fish. മീൻ. 2. a tree. Mimosa
catechu.

കണ്ടങ്കാര, യുടെ. s. The thorny Webera, Webera
Tetrandra.

കണ്ടങ്കി, യുടെ. s. A woman's chequered cloth.

കണ്ടൽ, ലിന്റെ. s. The frame of a tree growing on
the side of the back-water.

കണ്ടാലും. interj. Lo, look, see, expressing astonishment.

കണ്ടി, യുടെ. s. 1. A Candy or weight of 500†b =28
Tulams. 2. a candy of timber, consisting of a square cole
of timber, or about 2 ft. 4 in. square English.

കണ്ടിക്കാർകുഴൽ, ലിന്റെ. s. Black and long hair.

കണ്ടിക്കാർകൂന്തൽ, ലിന്റെ. s. See the preceding.

കണ്ടിക്കുന്നു, ച്ചു, പ്പാൻ. v. a. To cut, to cut in pieces,
to divide, to make an incision. കണ്ടിച്ച കളയുന്നു.
To cut off, to cut away.

കണ്ടിവാർകുഴലി, യുടെ. s. A handsome woman.

കണ്ടിവെണ്ണ, യുടെ. s. A sort of fennel, Anethum sowa.

കണ്ടുകാഴ്ച, യുടെ. s. A present, a complimentary gift.

കണ്ടുകൃഷി, യുടെ. s. Government agriculture.

കണ്ടുകെട്ട, ിന്റെ. s. Confiscation, sequestration. ക
ണ്ടുകെട്ടുന്നു 1. To tie up. 2. to confiscate, to sequester.

കണ്ടുപറയുന്നു, ഞ്ഞു, വാൻ. v.a. To speak to a person,
to address one, to accost.

കണ്ടെഴുതുന്നു, തി, വാൻ. v. a. 1. To survey, to mea-
sure and estimate land. 2. to take a particular account
of articles, &c. 3. to copy either a writing, painting, &c.

കണ്ടെഴുത്ത, ിന്റെ. s. Survey, measuring and estimat-
ing land, mensuration.

കണ്ടെടം. adv. Every-where.

കണ്ഠകാണ്ഡം, ത്തിന്റെ. s. The neck. കഴുത്ത.

കണ്ഠദെശം, ത്തിന്റെ. s. The neck, the throat.

കണ്ഠദ്ധ്വനി, യുടെ. s. A guttural sound. മുക്കറ

കണ്ഠനീഡകം, ത്തിന്റെ. s. A kite. പരുന്ത.

കണ്ഠഭൂഷ, യുടെ. s. A collar or short necklace. കഴു
ത്തിലെ ആഭരണം.

കണ്ഠമാല, യുടെ. s. 1. A name of Siva. 2. the scro-
fula in the neck.

കണ്ഠം, ത്തിന്റെ. s. 1. The throat. കഴുത്ത. 2. sound,
especially guttural sound.

കണ്ഠരൊഗം, ത്തിന്റെ s. A sore throat, or disease
in the neck.

കണ്ഠസൂത്രം, ത്തിന്റെ. s. The string by which the
consecrated piece of gold is suspended round the neck
of a married Hindu woman. This piece of gold, among

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/158&oldid=176185" എന്ന താളിൽനിന്ന് ശേഖരിച്ചത്