താൾ:CiXIV31 qt.pdf/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കണ 143 കണി

കട്ടിള, യുടെ. s. A door frame.

കട്ടിളക്കാൽ, ലിന്റെ. s. A side-post of a door.

കട്ടമുള്ള, ിന്റെ. s. The heel of a cock.

കട്ടെക്കുന്നു, ച്ചു, പ്പാൻ. v. n. 1. To concrete, to coagulate,
to form into a mass. 2. to flower and seed as a bamboo.

കട്ടെപ്പ, ിന്റെ s. 1. Forming into a mass, coagulation.
2. seeding, as a bamboo.

കട്ടൊടം, ത്തിന്റെ. s. A vessel used in time of child-
birth.

കട്ടൊടംചാത്തൻ, ന്റെ. s. A bird, a kind of cuckoo
Cuculus melano-leucus.

കട്ഫലം, ത്തിന്റെ. A small tree, the bark and seeds
of which are used in medicine, and as aromatics; the fruit
also is eaten; the common name is Cayaphal. കുമ്പിൾ.

കട്യ, യുടെ. s. The back. പൃഷ്ഠഭാഗം.

കട്യാംഗം, ത്തിന്റെ. s. The back part.

കട്യാവ, ിന്റെ. s. A kind of painted or chequered cloth.

കട്വംഗം, ത്തിന്റെ. s. The name of a tree, Bignonia
Indica. പലകപ്പയ്യാനി.

കട്വരം, ത്തിന്റെ. s. Sauce, condiment. പാകം ചെ
യ്ത ചാറ.

കട. ീ. adj. Pungent, hot. എരിവുള്ളത.

കഠിഞ്ജരം. ത്തിന്റെ. s. A plant worshipped by the
Hindus, commonly Tulasi, Ocimum sanctum, or sacred
basil. കഞ്ഞകം, തുളസി.

കഠിനകൊഷ്ഠം, ത്തിന്റെ. s. Obstinacy of the bowels.

കഠിനം, &c. adj. 1. Hard solid, firm. 2. difficult. 3.
severe, cruel, inflexible, rigid, untractable. ക്രൂരം.

കഠിനപ്പെടുത്തുന്നു, ത്തി, വാൻ. v. a. To harden, &c.

കഠൊരം, ത്തിന്റെ. s. 1. Hardness, solidity. 2. cruelty,
severity. 3. frightfulness. 4. difficulty. adj. 1. Hard,
solid. 2 difficult. 3. frightful, horrible. കഠിനം. 4. com-
plete, full; full grown.

കഡങ്കരം, ത്തിന്റെ. s. Straw, chaff. പതിര.

കഡംബരം, ത്തിന്റെ. s. The stalk of a potherb. ഇ
ലക്കറിയുടെ കഴമ്പ.

കഡാരം, ത്തിന്റെ. s. Tawny (the colour.) adj.
Tawny, of a tawny colour. കരാൽനിറം.

കണക്ക, ിന്റെ. s. Account, calculation, computation;
arithmetic. adj. 1. Proper, fit. 2. successful. കണക്കി
ടപ്പെടുന്നു. To be charged to one's account, to be im-
puted. കണക്കകൂട്ടുന്നു. To reckon, to add up, to calcu-
late, to compute. കണക്കബൊധിപ്പിക്കുന്നു. To
give account of, to give account. കണക്ക പറയുന്നു.
To give account. കണക്ക തീൎക്കുന്നു. To settle an ac-
count.

കണക്കധികാരം, ത്തിന്റെ. s. Arithmetic.

കണക്കൻ, ന്റെ. s. 1. An arithmetician, an account
ant. 2. a class of slaves.

കണക്കപ്പിള്ള, യുടെ. s. An accountant.

കണക്കാകുന്നു, യി, വാൻ. v.n. 1. To be fit, proper
2. to succeed.

കണക്കിടുന്നു, ട്ടു, വാൻ. v. a. To impute, to reckon.
കണക്ക ചുമത്തുന്നു. To lay to one's charge.

കണക്കിലാക്കുന്നു, ക്കി, വാൻ. v. a. 1. To bring about,
to achieve. 2. to adapt.

കണക്കുത്ത, ിന്റെ. s. The end of the cloth passed
round the loins, tucked in so as to hold the whole together;
on being loosened the lower members are exposed.

കണക്കുസാരം, ത്തിന്റെ. s. See കണക്കധികാ
രം.

കണങ്കാൽ, ലിന്റെ. s. The ancle.

കണങ്കൈ, യുടെ. s. The wrist.

കണജീരകം, ത്തിന്റെ. s. Small cummin seed. ചെ
റുജീരകം.

കണപ്പ, ിന്റെ. s. A right angle.

കണപ്പമട്ടം, ത്തിന്റെ. s. A square.

കണം, ത്തിന്റെ. s. 1. A small particle, or atom. 2.
smallness, minuteness. അല്പം, തുള്ളി. 3. an eye of corn.
ധാന്യത്തിന്റെ കണ്ണ. 4. the spark of a gem. രത്ന
ശൊഭ.

കണമ്പ, ിന്റെ. s. A name of a fish.

കണയം, ത്തിന്റെ. s. A spear. കുന്തം.

കണലാഭം, ത്തിന്റെ. s. A whirlpool, നീർച്ചുഴി.

കണവൻ, ന്റെ. s. A husband.

കണവില്ല, ിന്റെ. s. A bow.

കണവീരം, ത്തിന്റെ. s. See കരവീരം

കണ, യുടെ. s. 1. Long pepper. തിപ്പലി 2. cummin
seed. ജിരകം. 3. an arrow. അമ്പ. 4. a disease, the
thrush, aphtha. 5. a small branch of the bamboo. 6. the
cylindrical piece of wood used for pressing out the juice
of the sugar cane, or of oil at the oil mill. 7. the hilt or
handle of a sword.

കണാമൂലം, ത്തിന്റെ. s. The root of long pepper. തി
ൎപ്പലി വെര.

കണി, യുടെ. s. 1. A smare, a gin. 2. a vision, a spectre.
3. the first thing seen on awaking in the morning of the
day of the equinox. കണികാട്ടുന്നു. To shew any
thing to another first on that day. കണികാണുന്നു.
To see a vision or any particular thing early in the morn-
ing of the day of the equinox.

കണിക, യുടെ. s. 1. An atom, a small particle. 2. a

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/157&oldid=176184" എന്ന താളിൽനിന്ന് ശേഖരിച്ചത്