താൾ:CiXIV31 qt.pdf/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കടാ 141 കടീ

കടല്കാക്ക, യുടെ. s. A sea-bird.

കടല്കാറ്റ, ിന്റെ. s. The sea breeze, wind blowing
from the sea.

കടല്ക്കുതിര, യുടെ. s. The sea horse, the waltron or wal-
rus, a fish.

കടല്ക്കൂരി, യുടെ. s. A sea fish, a sort of sheath fish. Si-
lurus pelorius.

കടല്ക്കൊലാ, യുടെ. s. A sea fish.

കടല്കൊള, ിന്റെ. s. A storm at sea, a hurricane.

കടൽചരക്ക, ിന്റെ. s. Goods imported by sea.

കടല്പിറാവ, ിന്റെ. s. A large shark, a sea shark.

കടല്ചുങ്കം, ത്തിന്റെ. s. Sea customs.

കടല്തിര, യുടെ s. A wave of the sea.

കടല്തുറ, യുടെ. s. A sea port.

കടല്തെങ്ങ, ിന്റെ. s. A sea cocoanut tree, generally
growing on the Maldive islands.

കടൽതെങ്ങാ, യുടെ. s. A sea cocoanut.

കടല്നാക്ക, ിന്റെ. s. Pounce. See the following.

കടല്നുര, യുടെ. s. Lit: the froth of the sea. 1. The cuttle
fish bone. 2. sea-shell eaten with age.

കടല്പന്നി, യുടെ. s. A sea-hog, the porpoise.

കടല്പാമ്പ, ിന്റെ. s. A sea-serpent.

കടല്പായൽ, ലിന്റെ. s. Sponge, sea-weed.

കടല്പുറം, ത്തിന്റെ. s. The sea-side, sea beach.

കടൽവഞ്ചി, യുടെ. s. A sea boat.

കടല്വൎണ്ണൻ, ന്റെ. s. A title of VISHNU. വിഷ്ണു.

കടല്വഴി, യുടെ. s. The way of the sea. കടല്വഴിയായി.
By way of the sea, by sea.

കടവ, ിന്റെ. s. 1. A beach; a landing-place. 2. oppor-
tunity, occasion. കടവിരിക്കുന്നു. To ease ones self, to
go to stool. കടവിറങ്ങുന്നു. To wash after going to stool.

കടവഞ്ചി, യുടെ. s. A ferry-boat.

കടവയറ, റ്റിന്റെ. s. The lower part of the belly.

കടവാ, യുടെ. s. The outer corner of the mouth.

കടവുകൂട്ടുന്നു, ട്ടി, വാൻ. v. a. To bring down timbers
to the water's edge.

കടാരൻ, ന്റെ. s. A man libidinous, lustful, desirous.
കാമുകൻ

കടാഹം, ത്തിന്റെ. s. 1. A large vessel. മിടാവ. 2. a
copper boiler. കിടാരം. 3. a shallow vessel for frying or
roasting grain. 4. a turtle's shell. ആമയുടെ ഒട.

കടാക്ഷം, ത്തിന്റെ. s. 1. A glance or side look, a leer.
2. favour, regard, compassion, kindness. 3. protection.
It is used chiefly in its second meaning.

കടാക്ഷിക്കുന്നു, ച്ചു, പ്പാൻ. v, a. To favour, to regard,
to compassionate.

കടി, യുടെ. s. 1. A bite. 2. the act of biting, seizure by
the teeth. 3. a trick, a cheat.

കടി, യുടെ. s. 1. The hip or buttock. 2. the hollow above
the hip or the loins ; also the hip and loins. അരപ്ര
ദെശം. 3. an elephant's cheek. ആനയുടെ കവിൾ.

കടിക, യുടെ. s. A peg or bit of wool tied to the end
of a well-rope to prevent the rope slipping from the
bucket.

കടികൊൽ, ലിന്റെ. s. A stick given to an animal to
bite.

കടിക്കുന്നു, ച്ചു, പ്പാൻ. v. a. To bite, to chew. 2. to
give pain. 3. to cut, to wound. 4. to make the mouth
smart, or burn. 5. to cheat, to trick.

കടിച്ചി, യുടെ. s. A woman of a certain class.

കടിഞ്ഞാൺ, ണിന്റെ. s. A bridle, a bit.

കടിഞ്ഞൂൽ, ലിന്റെ. s. The firstborn, either of man
or animals.

കടിതടം, ത്തിന്റെ. s. The hollow above the hip or
loins, also the hip and loins.

കടിതരുണം, ത്തിന്റെ. s. A joint or artery in that
part of the human body where the spine and the loins
unite. അരയിലെ ഒരു മൎമ്മം.

കടിപ്പ, ിന്റെ. s. Act of biting.

കടിപ്പിക്കുന്നു, ച്ചു, പ്പാൻ. v.c. To cause or make to bite.

കടിപ്രദെശം, ത്തിന്റെ. s. The loins; the hip and loins.

കടിപ്രൊഥം, ത്തിന്റെ. s. The buttocks, the posterious.

കടിയൻ, ന്റെ. s. A man of a certain class.

കടിയവൻ, ന്റെ. s. 1. One who is cruel, hard-hearted,
unfeeling, harsh, severe. 2. inflexible, rigid, untractable.

കടിയാണം, ത്തിന്റെ. s. See കടിഞാൺ.

കടിയുന്നു, ഞ്ഞു, വാൻ. v. a. 1. To choose, to separate
the good from the bad. 2. to cleant tlie thorns from bam-
boos.

കടില്ലകം, ത്തിന്റെ. s. A species of balsam apple, Mo-
mordica charantia. പാവൽ.

കടിവായ, യുടെ. s. The mark or place of a bite.

കടിവാളം, ത്തിന്റെ. s. A bridle, a bit. കടിവാള
വാറ. The reins of a bridle.

കടിസൂത്രം, ത്തിന്റെ. s. 1. The small string tied round
a Hindu's waist, whence is suspended the bit of cloth
which covers the privities. 2. a female zone, or waist-
band. അരഞാൺ.

കടീ, യുടെ. s. 1. The hip, the back. കുറക. 2. See കടി
സൂത്രം.

കടിതലം, ത്തിന്റെ. s. A sabre, a crooked sword
വാൾ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/155&oldid=176182" എന്ന താളിൽനിന്ന് ശേഖരിച്ചത്