താൾ:CiXIV31 qt.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഐ 130 ഐശ്വ

എഴൊമ്പത. adj. Seven times nine, or sixty three.

എറ, ിന്റെ. s. A throw; a cast; the act of casting or
throwing.

എറക്കുറവ, ിന്റെ. s. 1. Difference, change. 2. more or
less. 3. an assault. എറക്കുറവ ചെയ്യുന്നു. To as-
sault.

എറടവ, ിന്റെ. s. Casting up accounts.

എറിടുന്നു, ട്ടു, വാൻ. v. a. To cast up, to add up.

എറുന്നു, റി, വാൻ. v. n. 1. To ascend, to mount, to
climb. 2. to embark, to ride upon, to get into any con-
veyance. 3. to rise, to rise (in price or value,) to be aug-
mented, or accumulated. വിഷം എറുന്നു. Poison to
rise.

എറുമാടം, ത്തിന്റെ. s. A hut built on the tops of trees.

എറെ. adv. Much, more, exceeding.

എറ്റത്തൂക്കം, ത്തിന്റെ. s. Ascent and descent; hill
and dale.

എറ്റം. adv. Much, more.

എറ്റം, ത്തിന്റെ. s. 1. Ascent, rising. 2. increase. 3.
rise of water, or flow of the tide, flood-tide. 4. any thing
put for plants or creepers to ascend. 5. oppression, cru-
elty. എറ്റം ചെയ്യുന്നു. To oppress.

എറ്റക്കുറച്ചിൽ, ലിന്റെ. s. 1. Unevenness, inequa-
lity. 2. average, mean proportion. 3. difference, more or
less.

എറ്റവും. adv. Much, more, exceeding.

എറ്റാളി, യുടെ. s. An opponent, an antagonist, a rival.

എറ്റിവെക്കുന്നു, ച്ചു, പ്പാൻ. v. a. 1. To raise or lift
upon, to place upon. 2. to increase, to advance.

എറ്റിറക്കം, ത്തിന്റെ. s. 1. Ascent and descent. 2. ebb
and flow of the tide.

എറ്റുന്നു, റ്റി, വാൻ. v. a. 1. To cause to arise, &c.
2. to raise, to augment, increase, &c. 3. to export. 4. to
carry, to bear.

എറ്റുപാടുന്നു, ടി, വാൻ. v. n. To sing with or after.

എറ്റുവാണിഭക്കാരൻ, ന്റെ. s. A petty merchant, or
one who sells for another.

എറ്റുവാണിഭം, ത്തിന്റെ. s. Petty merchandise or
selling for another.

ഐ. The 12th vowel of the Malayalim alphabet, or more
properly a diphthong, corresponding in sound to Ei in
eighth.

ഐ. ind. An interjection of, 1. Remembering, (aye, ha.)

2. calling. 3. summoning, (hola, ho, he,)

ഐകമത്യം, ത്തിന്റെ. s. Union, fellowship; agreement
in sentiment.

ഐകാഗാരികൻ, ന്റെ. s. A thief, a robber. Lamb.

ഐകാഗ്രം, &c. adj. Closely attentive, intent.

ഐക്യത, യുടെ. s. Unity, union, fellowship.

ഐക്യപ്രാപ്തി, യുടെ. s. Union, combination. ഐ
ക്യം പ്രാപിക്കുന്നു. To unite, to combine.

ഐക്യം, ത്തിന്റെ. s. Union, fellowship.

ഐംഗുദം, ത്തിന്റെ. s. The fruit of the tree called
Inguda. ഒടക്കുരു.

ഐണം, ത്തിന്റെ. s. 1. A herd of male antelopes.
കലക്കൂട്ടം. adj. Belonging to male antelope. കല
യെ സംബന്ധിച്ചത.

ഐണെയം, ത്തിന്റെ. s.. A herd of does or female
antelopes. മാങ്കൂട്ടം. adj. Appertaining to a doe or female
antelope. മാനിനെ സംബന്ധിച്ചത.

ഐതിഹ്യം, ത്തിന്റെ. s. Traditional instruction. പഴ
ഞ്ചൊൽ.

ഐന്ദ്രജാലികൻ, ന്റെ. s. A juggler. ഇന്ദ്രജാലക്കാ
രൻ.

ഐന്ദ്രം. adj. Belonging to INDRA. ഇന്ദ്രനെ സംബ
ന്ധിച്ചത.

ഐന്ദ്രലുപ്തം, ത്തിന്റെ. s. Morbid baldness. കഷ
ണ്ടി.

ഐന്ദ്രലുപ്തികൻ, ന്റെ. s. One afflicted with falling
off of the hair, or morbid baldness. കഷണ്ടിത്തലയൻ.

ഐന്ദ്രിയകം, adj. Perceptible, perceived, present.ഇ
ന്ദ്രിയങ്ങളെ കൊണ്ട് അറിയാകുന്നത.

ഐര, ിന്റെ. s. Iron-stone powder. ഐരൂതുന്നു. To
reduce or melt iron-stone powder into iron.

ഐരാവണം, ത്തിന്റെ. s. INDRA's elephant, regent
of the eastern point. ഇന്ദ്രഗജം.

ഐരാവതം, ത്തിന്റെ. s. 1. INDRA's elephant. 2. the
same considered as the elephant or regent of the eastern
point. 3. an orange. 4. a tree. നിലഞാവൽ.

ഐരാവതി, യുടെ. s. Lightning. മിന്നൽ.

ഐല, യുടെ. s. The name of a fish.

ഐലെയം, ത്തിന്റെ. A perfume. See എലാവാ
ലുകം.

ഐശം. adj. Lordly, kingly. ൟശനെ സംബന്ധി
ച്ചത.

ഐശാനം. adj. 1. Belonging to SIVA. 2. appertaining
to the north east quarter. ൟശാന സംബന്ധം.

ഐശ്വൎയ്യം. adj. God-like, divine.

ഐശ്വൎയ്യം, ത്തിന്റെ. s. Riches. 2. prosperity. In

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/144&oldid=176171" എന്ന താളിൽനിന്ന് ശേഖരിച്ചത്