താൾ:CiXIV31 qt.pdf/141

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എകാ 127 എഡ

സ്സായിരിക്കുന്നു. To be unanimous, or of one accord.

എകമായിട്ട. adv. 1. As one. 2. in a body. 3. altoge-
ther, all at once. 4. combinedly. 5. compactly. 6. singly,
alone.

എകമായിരിക്കുന്നു. To be combined, united, joined.

എകയഷ്ടിക, യുടെ. s. A single string of beads, pearls,
&c. ഒരു ചുറ്റുള്ള മാല.

എകരീതി, യുടെ. Uniformity ; conformity to one rule.

എകൽ, ലിന്റെ. s. 1. Utterance. 2. command, order.
3. reproof, threat. 4. promise.

എകവചനം, ത്തിന്റെ. s. In grammar, the singular
number.

എകലം, &c. adj. Alone, solitary. എകകം.

എകവിംശതി. adj. Twenty one. ഇരുപത്തൊന്ന.

എകശാസനം. adj. Subject to only one rule or power.

എകസപ്തതി. adj. Seventy one. എഴുപത്തൊന്ന.

എകസൎഗ്ഗൻ, ന്റെ. s. One who is closely attentive,
having the mind intent upon only one object. ഒരു കാ
ൎയ്യത്തിൽ തന്നെ ബുദ്ധി പ്രവെശിച്ചവൻ.

എകഹായനീ, യുടെ. s. A heifer one year old. ഒരു
വയസ്സചെന്ന പശു.

എകാ, യുടെ. s. One woman.

എകാകി. adj. Alone, solitary. എകൻ.

എകാകിത്വം, ത്തിന്റെ. s. 1. Solitude, solitariness. 2.
secret.

എകാഗാരികൻ, ന്റെ. s. A thief, a robber. കള്ളൻ.

എകാഗ്രചിത്തൻ, ന്റെ. s. One whose mind is fixed
upon one thing alone. See എകസൎഗ്ഗൻ.

എകാഗ്രമാക്കുന്നു, ക്കി, വാൻ. v. a. To fix the mind
upon one single object.

എകാഗ്രം, &c. adj. 1. Closely attentive, intent. 2. undis-
turbed, unperplexed.

എകാഗ്ര്യം, &c. adj. Closely attentive: See the preceding.

എകാജനനീ. adj. Of one mother. ഒരു അമ്മയായി
രിക്കുന്നത.

എകാദശം. adj. Eleven, eleventh. പതിനൊന്ന.

എകാദശി, യുടെ. s. The eleventh day of either the
dark or light fortnight of the lunar month.

എകാന്തം, ത്തിന്റെ. s. 1. Solitude. എകത്വം. 2. se-
crecy. രഹസ്യസ്ഥലം. adj. Solitary. താനെ. 2.
much, excessive. അധികം.

എകാബ്ദാ, യുടെ. s. A heifer one year old. ഒരു വയ
സ്സ ചെന്ന പശു.

എകായനഗതൻ, ന്റെ s. One who is closely atten-
tive, or whose mind is intent upon one object. See എക
സൎഗ്ഗൻ.

എകായനം, &c. adj. Closely attentive, intent. See the
preceding.

എകാരം, ത്തിന്റെ. s. The name of the vowel എ.

എകാൎത്ഥം. adj. Synonimous. ഒരു അൎത്ഥമായുള്ളത.

എകാവലീ, യുടെ. s. A single string of beads, flowers,
&c. ഒരു ചുറ്റുള്ള മാല.

എകാശ്രയം, &c. adj. Having only one support.

എകാഷ്ഠീലം, ത്തിന്റെ. s. A plant, white swallow
wort. Æschynomene grandiflora. The flowers of this
plant are said to be sacred to SIVA. വെള്ളെരുക്ക.

എകാഷ്ഠീലാ, യുടെ. s. A medicinal plant. Cissampelos
Hesandra. പാട.

എകീകരണം, ത്തിന്റെ. s. Uniting, joining together.
ഒന്നാക്കുക.

എകീകരിക്കുന്നു, ച്ചു, പ്പാൻ. v. a. To make one, to
unite, to join together, to combine. ഒന്നാക്കുന്നു.

എകീകൃതം, &c. adj. United, joined, combined.

എകീയൻ, ന്റെ. s. A companion, partizan, associate.
കൂട്ടക്കാരൻ.

എകുന്നു, കി, വാൻ. v. a. 1. To utter. 2. to command. 3.
to reprove; to threaten. 4. to promise.

എകൈകം, &c. adj. Each. ഒരൊന്ന.

എകൊനവിംശതി. adj. Nineteen. പത്തൊമ്പത.

എകഃ ind. Other. മറ്റെത.

എക്കം, ത്തിന്റെ. s. 1. Hard breathing. 2. sighing;
panting for breath.

എക്കുന്നു, ച്ചു, പ്പാൻ. v.a. 1. To tie, to join together; to
piece. 2. to deceive. എച്ചുകെട്ട. A knot or tie. എച്ചു
കെട്ടുന്നു. To knot together, to piece.

എങ്ങൽ, ലിന്റെ.s. See എക്കം.

എങ്ങുന്നു, ങ്ങി, വാൻ. v. n. 1. To breathe with diffi-
culty. 2 to sigh.

എട, ിന്റെ. s. 1. A Palmira leaf either written on or
prepared for writing on. 2. a blank book of palmira
leaves.

എടാകൂടം, ത്തിന്റെ. s. 1. Jeopardy, hazard. 2. contra-
diction. 3. opposition. 4. impediment, stumbling-block.
5. trouble, difficulty. 6. folly. 7. harm, injury. 8. mistake.

എട്ടാ, യുടെ. s. A sort of sheat fish.

എട്ടുകമ്പ, യുടെ. s. The wooden boards used as backs
for a Palmira leaf book.

എട്ടുപടി, യുടെ. s. See the preceding.

എഡകം, ത്തിന്റെ. s. A ram. ആട്ടുകൊറ്റൻ.

എഡഗജം, ത്തിന്റെ.s. A medicinal plant, used for
the cure of ring worms, Cassia tora. തകര.

എഡൻ, ന്റെ. s. One who is deaf. ചെകിടൻ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV31_qt.pdf/141&oldid=176168" എന്ന താളിൽനിന്ന് ശേഖരിച്ചത്